spot_img

എം. ലിജുവിന്റെ ഭൂരിപക്ഷം പ്രവചിച്ച് സമ്മാനം വാഗ്ദാനം ചെയ്തു; യൂത്ത് കോൺഗ്രസ് നേതാവിനെതിരെ കേസ്

Date:

എം ലിജുവിന്റെ ഭൂരിപക്ഷം പ്രവചിക്കുന്നതിന് മത്സരം നടത്തിയ യൂത്ത് കോണ്ഗ്രസ് നേതാവിനെതിരെ കേസെടുത്ത് പൊലീസ് ആകാശ് തഴയശേരിയാണ് പ്രതി. BNS 192 വകുപ്പ് പ്രകാരമാണ് കേസ്.

ഭൂരിപക്ഷം പ്രവചിക്കുന്നവര്‍ക്ക് 10001 രൂപയായിരുന്നു വാഗ്ദാനം. ഫേസ്ബുക്ക് വഴിയായിരുന്നു പ്രവചന മത്സരം.

ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഇത്തരമൊരു ഫേസ്ബുക്ക് പോസ്റ്റ് ഇട്ടത്. അതിലാണ് കായംകുളം പൊലീസ് കേസെടുത്തത്. നിയമസഭാ ഇലക്ഷനോടനുബന്ധിച്ച് രാഷ്ട്രീയപരമായി പ്രകോപനമുണ്ടാക്കണമെന്ന ഉദ്ദേശ്യത്തോടെ പ്രവര്‍ത്തിച്ചുവെന്നാണ് എഫ്‌ഐആര്‍.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related