spot_img
spot_img

കെപിസിസി അധ്യക്ഷ ചർച്ച: വി.ഡി. സതീശനും രമേശ് ചെന്നിത്തലയും ഇന്ന് ഹൈക്കമാൻഡിനെ നിലപാട് അറിയിക്കും

Date:

ന്യൂഡൽഹി: പുതിയ കെപിസിസി (KPCC) അധ്യക്ഷനെ തീരുമാനിക്കുന്നതിനുള്ള ചർച്ചകൾ ഊർജ്ജിതമാക്കി കോൺഗ്രസ്. കോൺഗ്രസ് പ്രവർത്തകസമിതി (CWC) യോഗത്തിൽ പങ്കെടുക്കാനായി ഡൽഹിയിലെത്തിയ മുഖ്യമന്ത്രി വി.ഡി. സതീശനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും അധ്യക്ഷ സ്ഥാനത്തേക്കുള്ള സ്വന്തം നിലപാടുകൾ ഇന്ന് ഹൈക്കമാൻഡിനെ അറിയിച്ചേക്കും.

സർക്കാരുമായി യോജിച്ച് പ്രവർത്തിക്കാൻ സാധിക്കുന്ന വ്യക്തി കെപിസിസി അധ്യക്ഷനാകണമെന്നാണ് സതീശന്റെ നിലപാട്. ബെന്നി ബഹ്നാൻ, കൊടിക്കുന്നിൽ സുരേഷ്, ഷാഫി പറമ്പിൽ, ആന്റോ ആന്റണി എന്നീ എംപിമാരും മാത്യു കുഴൽനാടൻ എംഎൽഎയും ജോസഫ് വാഴയ്ക്കനുമാണ് പട്ടികയിൽ മുൻനിരയിലുള്ളത്. നേരത്തെ കെ. മുരളീധരൻ, നിലവിലെ

അധ്യക്ഷൻ സണ്ണി ജോസഫ് എന്നിവർ തങ്ങളുടെ നിലപാട് ഹൈക്കമാൻഡിനെ ധരിപ്പിച്ചിരുന്നു. ദേശീയതലത്തിലെ വിവിധ വിഷയങ്ങൾക്ക് പുറമേ കെപിസിസി പുനഃസംഘടനയും വരും ദിവസങ്ങളിലെ പാർട്ടി പരിപാടികളും എഐസിസി (AICC) പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ ചേരുന്ന സിഡബ്ല്യുസി യോഗത്തിൽ ചർച്ചയാകും.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related