spot_img

കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് അധ്യാപകൻ ഡോ. മെബി മാത്യുവിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് അംഗീകാരം

Date:

കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി അമൽ ജ്യോതി കോളേജ് ഓഫ് എഞ്ചിനീയറിംഗിലെ (Amal Jyothi College of Engineering Autonomous) മെക്കാനിക്കൽ എഞ്ചിനീയറിംഗ് വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായ ഡോ. മെബി മാത്യുവിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ഓഫീസ് (The Patent Office, Government of India) ഔദ്യോഗികമായി പേറ്റന്റ് അനുവദിച്ചു.

റോബോട്ടിക്സ്, മെഡിക്കൽ പുനരധിവാസം (Rehabilitation) എന്നീ മേഖലകളിൽ ഏറെ നിർണ്ണായകമായ ഒരു കണ്ടുപിടിത്തത്തിനാണ് ഈ നേട്ടം. “A ROBOTIC EXOSKELETON DEVICE FOR WRIST HAND REHABILITATION AND METHOD OF OPERATING THE SAME” (കൈത്തണ്ടയുടെയും കൈപ്പത്തിയുടെയും ചലനശേഷി വീണ്ടെടുക്കുന്നതിനുള്ള റോബോട്ടിക് എക്സോസ്കെലിറ്റൺ ഉപകരണവും അത് പ്രവർത്തിപ്പിക്കുന്നതിനുള്ള രീതിയും) എന്ന അദ്ദേഹത്തിന്റെ നൂതന ഗവേഷണത്തിനാണ് പേറ്റന്റ് ലഭിച്ചിരിക്കുന്നത്.

പക്ഷാഘാതം (Stroke), അപകടങ്ങൾ അല്ലെങ്കിൽ മറ്റ് ആരോഗ്യപ്രശ്നങ്ങൾ എന്നിവ കാരണം കൈകളുടെയും വിരലുകളുടെയും ചലനശേഷി നഷ്ടപ്പെട്ട രോഗികൾക്ക് ഫിസിയോതെറാപ്പിയും മികച്ച പുനരധിവാസ ചികിത്സയും കൂടുതൽ ഫലപ്രദമായി നൽകാൻ സഹായിക്കുന്നതാണ് ഡോ. മേബി മാത്യു രൂപകൽപ്പന ചെയ്ത ഈ പുതിയ റോബോട്ടിക് ഉപകരണം.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related