spot_img

ജസീറ എയർവേയ്‌സ് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിച്ചു

Date:

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് 57 ദിവസത്തെ ഇടവേളയ്ക്ക് ശേഷം, ജസീറ എയര്‍വേയ്‌സ് നേരിട്ടുള്ള അന്താരാഷ്ട്ര സര്‍വീസുകള്‍ വീണ്ടും ആരംഭിച്ചു. ടെര്‍മിനല്‍ 5 (T5)ല്‍ നിന്നുള്ള സര്‍വീസുകളുടെ പുനരാരംഭം രാജ്യത്തിന്റെ വ്യോമഗതാഗത മേഖലയിലെ

പുനരുജ്ജീവനത്തിന് നിര്‍ണായകമായി മാറുന്നു. ആദ്യ ഘട്ടത്തില്‍ ബെയ്‌റൂട്ട്, കെയ്‌റോ, ഇസ്താംബൂള്‍, മുംബൈ എന്നിവിടങ്ങളിലേക്ക് ആകെ ആറു സര്‍വീസുകളാണ് നടത്തിയത്. രാവിലെ 8 മുതല്‍ വൈകിട്ട് 4 വരെ നടന്ന സര്‍വീസുകളില്‍ 2000-ത്തിലധികം പേര്‍ സുരക്ഷിതമായി യാത്ര ചെയ്തു . കുവൈറ്റ് ഡി.ജി.സി.എയുടെ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിച്ചാണ് സര്‍വീസുകള്‍ നടത്തിയത്.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related