spot_img

യുഎസ് ഉപരോധം കാറ്റിൽ പറത്തി ഇറാന്റെ പടുകൂറ്റൻ എണ്ണ ടാങ്കർ ഹോർമുസ് കടലിടുക്ക് കടന്നു

Date:

യുഎസ് ഉപരോധം അവഗണിച്ച് ഇറാന്റെ എണ്ണ ടാങ്കർ. ഹോർമുസ് കടലിടുക്ക് കടന്നു. ഇറാനിലെ ഇമാം ഖൊമേനി തുറമുഖത്തേക്കാണ് ഉപരോധം മറികടന്ന് ടാങ്കർ പോയത്. രണ്ട് ദശലക്ഷം ബാരൽ ക്രൂഡ് ഓയിൽ വഹിക്കാൻ ശേഷിയുള്ളതാണ് എണ്ണ ടാങ്കർ. ടാങ്കറിൽ എണ്ണയുണ്ടോ അതോ കാലിയാണോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

ഇറാനിയൻ തുറമുഖങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന എല്ലാ കപ്പലുകളെയും ഉപരോധിക്കാൻ തുടങ്ങിയെന്നും ഇറാന്റെ എല്ലാ കപ്പലുകളെയും തടയുമെന്നും അമേരിക്ക പറഞ്ഞതിന് പിന്നാലെയാണ് ഈ നീക്കം. യുഎസ് സൈനിക ഉപരോധം ഉണ്ടായിരുന്നിട്ടും, അമേരിക്ക കരിമ്പട്ടികയിൽ പെടുത്തിയ ഒരു വലിയ ഇറാനിയൻ ക്രൂഡ് കാരിയർ (VLCC) ഹോർമുസ് കടലിടുക്ക് കടന്ന് ഇറാനിയൻ തീരത്ത് എത്തിയതായി മുംബൈയിലെ ഇറാൻ കോൺസുലേറ്റ് ജനറൽഎക്‌സ് പോസ്റ്റിൽ പറഞ്ഞു.

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related