ഇന്ത്യ-പാക് കളിക്കിടെ സ്ഫോടനം നടത്തുമെന്ന് ഭീഷണി; യുവാവ് പിടിയിൽ
ഒക്ടോബർ 14ന് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള ലോകകപ്പ് ക്രിക്കറ്റ് മത്സരം നടക്കുന്ന നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ സ്ഫോടനം നടത്തുമെന്ന് ഭീഷണി സന്ദേശം. ഇമെയിൽ സന്ദേശമയച്ച കരൺ മാവി എന്ന യുവാവിനെ രാജ്കോട്ടിൽ നിന്ന് പൊലീസ് പിടികൂടി. 14-10-2023ന് നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ ഒരു സ്ഫോടനം ഉണ്ടാകുമെന്നും ‘എല്ലാവരും വിറയ്ക്കുമെന്നും’ മാണ് BCCIയ്ക്ക് അയച്ച സന്ദേശത്തിൽ ഉണ്ടായിരുന്നത്.
വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/IQxWMj8ftCQ3njOB5QBPG5
വാർത്തകൾ പാലാ വിഷനിൽ വായിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Website http://pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ SUBSCRIBE ചെയ്യുക
https://youtube.com/@palavision