spot_img

പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി ബസ്സുകൾ തടഞ്ഞ സംഭവം: വീഴ്ച സംഭവിച്ചത് ബാങ്കിനെന്ന് കെ.എസ്.ആർ.ടി.സി

spot_img

Date:

പന്നിയങ്കര ടോൾ പ്ലാസയിൽ കെ.എസ്.ആർ.ടി.സി (KSRTC) ബസ്സുകൾ ഫാസ്റ്റാഗ് ലഭ്യതയില്ലാതെ തടഞ്ഞിട്ട സംഭവത്തിൽ ബാങ്കിന്റെ ഭാഗത്തുനിന്നാണ് വീഴ്ച സംഭവിച്ചതെന്ന് അധികൃതർ. ടോൾ പെയ്‌മെന്റുകൾ കൃത്യമായി അടയ്ക്കാറുണ്ടെന്നും ബാങ്കിന്റെ സാങ്കേതിക തകരാറാണ് പ്രശ്നങ്ങൾക്ക് കാരണമായതെന്നും കെ.എസ്.ആർ.ടി.സി വ്യക്തമാക്കി.

ഇത്തവണ ടെൻഡർ നടപടികളിലൂടെ ടോൾ പെയ്‌മെന്റുകളുടെ പൂർണ്ണ ചുമതല ഏൽപ്പിച്ചിരിക്കുന്നത് യൂണിയൻ ബാങ്കിനെയാണെന്ന് (Union Bank) അധികൃതർ അറിയിച്ചു.

സംഭവത്തിൽ യൂണിയൻ ബാങ്ക് ആഭ്യന്തര അന്വേഷണം നടത്തി റിപ്പോർട്ട് കെ.എസ്.ആർ.ടി.സിക്ക് കൈമാറും. കഴിഞ്ഞ ദിവസമാണ് നാടകീയ സംഭവങ്ങൾ പന്നിയങ്കര ടോൾ പ്ലാസയിൽ അരങ്ങേറിയത്.

തൃശ്ശൂരിലേക്ക് വരികയായിരുന്ന അന്തർസംസ്ഥാന ബസ്സുകൾ ഉൾപ്പെടെ 5 കെ.എസ്.ആർ.ടി.സി ബസ്സുകളാണ് രാവിലെ ടോൾ പ്ലാസയിൽ തടഞ്ഞിട്ടത്. ഇതോടെ യാത്രാതടസ്സം നേരിടുകയും യാത്രക്കാരും ബസ് ജീവനക്കാരും തമ്മിൽ വാക്കുതർക്കമുണ്ടാവുകയും ചെയ്തു. തുടർന്ന് യാത്രക്കാരെ ഇറക്കി ബസ്സുകൾ റോഡരികിലേക്ക് മാറ്റിയിടുകയും യാത്രക്കാർ മറ്റ് ബസ്സുകളിൽ യാത്ര തുടരുകയുമായിരുന്നു. ഒടുവിൽ ബസ് കണ്ടക്ടർ സ്വന്തം ഫോണിൽ നിന്നും ഗൂഗിൾ പേ (Google Pay) വഴി ടോൾ തുക അടച്ച ശേഷമാണ് ടോൾ അധികൃതർ ബസ്സുകൾ കടത്തിവിട്ടത്.

spot_img
spot_img
spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related