spot_img

ഗ്യാസ് വിലവർധനവ്: മേയ് 6-ന് സംസ്ഥാനത്ത് ഹോട്ടൽ സമരം

Date:

കൊച്ചി : അന്യായമായ പാചകവാതകവില വർധനവിൽ പ്രതിഷേധിച്ച് മെയ് 6ന് ഹോട്ടലുകളടച്ചിട്ട് സമരം ചെയ്യുവാൻ കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ തീരുമാനിച്ചു. നിലവിൽ 993 രൂപയാണ് വർധിപ്പിച്ചിട്ടുള്ളത്. കഴിഞ്ഞ അഞ്ച് മാസത്തിനുള്ളിൽ ഇതുവരെയായി 1498 രൂപയാണ് ഒരു സിലിണ്ടറിൻമേൽ വില വർധിപ്പിച്ചിരിക്കുന്നത്. ഭക്ഷ്യോൽപാദനവിതരണ മേഖലക്ക് ഒരുവിധത്തിലും പിടിച്ചുനിൽക്കുവാനാവാത്ത സാഹചര്യമാണിത്. കടയടപ്പിന് മുന്നോടിയായിയൂണിറ്റ്/ ജില്ലാതലത്തിൽ പ്രതിഷേധ സമരങ്ങൾ നടത്തും. മെയ് 6ന് കടകളടച്ച് ജില്ലാ ആസ്ഥാനങ്ങളിലേക്കും ഓയിൽ കമ്പനികളിലേക്കും പ്രതിഷേധ മാർച്ചും ധർണ്ണയും കേരള ഹോട്ടൽ & റസ്റ്റോറൻ്റ് അസോസിയേഷൻ സംസ്ഥാന പ്രസിഡൻ്റ് ജി. ജയപാലും, ജനറൽ സെക്രട്ടറി എൻ. അബൾ റസാഖും അറിയിച്ചു. നടത്തുന്നതുമാണെന്ന്

spot_img
spot_img
spot_img
spot_img

വാർത്തകൾ വാട്സ് ആപ്പിൽ അതിവേഗമറിയാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്ത് ജോയിൻ ചെയ്യുക
https://chat.whatsapp.com/DX6BuBLs9Yg85MLxY1e0gg
പാലാ വിഷൻ വാട്സ്ആപ്പ് ചാനൽ
https://whatsapp.com/channel/0029VaOkK347dmeU81dBvf2X
പാലാ വിഷൻ ഇൻസ്റ്റാഗ്രാം
https://www.instagram.com/pala.vision
പാലാ വിഷൻ യൂ ട്യൂബ് ചാനൽ
https://youtube.com/@palavision
പാലാ വിഷൻ വെബ്സൈറ്റ്
https://pala.vision

spot_img
spot_img
spot_img
spot_img

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

spot_img

Subscribe

spot_imgspot_img
spot_imgspot_img

Popular

More like this
Related