കാണക്കാരി: കാണക്കാരി ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റും മുതിർന്ന കോൺഗ്രസ് നേതാവുമായ ചെറിയാൻ മാത്യു (59) അന്തരിച്ചു. വെമ്പള്ളി സാന്റി മറ്റത്തിൽ കുടുംബാംഗമാണ്. ദീർഘകാലം കാണക്കാരി സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2026 ഏപ്രിൽ 8, ബുധനാഴ്ച ഉച്ചകഴിഞ്ഞ് 2:30-ന് സെന്റ് സെബാസ്റ്റ്യൻസ് ചർച്ച് കാളികാവിലെ കുടുംബക്കല്ലറയിൽ നടക്കും















