തമിഴ് നടൻ പ്രഭു അന്തരിച്ചു. ക്യാൻസർ ബാധിച്ച് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. സംഗീതസംവിധായകൻ ഡി ഇമ്മൻ ആണ് മരണവിവരം ട്വിറ്ററിലൂടെ അറിയിച്ചത്. സാമ്പത്തിക ബുദ്ധിമുട്ടിലായിരുന്ന പ്രഭുവിനെ ചികിത്സയ്ക്കായി സഹായിച്ചത് ഇമ്മൻ ആയിരുന്നു. നിരവധി...
ഞങ്ങളുടെ സി. മരിയ മഠത്തിക്കുന്നേലിന്റെ മൃതദേഹം ഞായറാഴ്ച (18-06-23) 4.00 pm - ന് കൂത്താട്ടുകുളം ദേവമാതാ ആശുപത്രി ചാപ്പലിൽ കൊണ്ടുവരുന്നതാണ്. തിങ്കളാഴ്ച (19-06-23) രാവിലെ 9 മണിക്ക് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും....
ശ്രീ. ചാണ്ടി ജോസഫ്(കുട്ടിയച്ചൻ-84) പാറേക്കാട്ട് അന്തരിച്ചു. സംസ്കാരം 2023 ജൂൺ 17 ശനിയാഴ്ച ഉച്ചകഴിഞ്ഞ് 02.30 ന് വീട്ടുൽ ആരംഭിക്കും, തുടർന്ന് പൂവരണി സേക്രഡ് ഹാർട്ട് പള്ളിയിൽ സംസ്കാരം. മൃതദേഹം...
മുതിർന്ന ബോളിവുഡ് പിന്നണി ഗായിക ശാരദ രാജൻ അന്തരിച്ചു
മുതിർന്ന ബോളിവുഡ് പിന്നണി ഗായിക ശാരദ രാജൻ (89) അന്തരിച്ചു. മകളാണ് ശാരദ രാജന്റെ മരണം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചത്. 'ഞങ്ങളുടെ പ്രിയപ്പെട്ട അമ്മയും...
അന്തരിച്ച ചലച്ചിത്ര ഹാസ്യ താരം കൊല്ലം സുധിയുടെ സംസ്കാരം ഇന്ന് നടക്കും.
ഉച്ചകഴിഞ്ഞ് രണ്ടുമണിക്ക് കോട്ടയം തോട്ടക്കാട് റീഫോർമിഡ് ആംഗ്ലിക്കൻ ചർച്ച് ഓഫ് ഇന്ത്യ ചർച്ച് സെമിത്തേരിയിലാണ് സംസ്കാരം നടക്കുക. ഉച്ചയ്ക്ക് ഒന്നരയോടെ വിലാപയാത്രയായി...
2015ൽ പുറത്തിറങ്ങിയ കാന്താരി എന്ന ചിത്രത്തിലൂടെയാണ് സിനിമാ രംഗത്തെത്തുന്നത്. കട്ടപ്പനയിലെ ഋത്വിക് റോഷൻ, കുട്ടനാടൻ മാർപാപ്പ, തീറ്റ റപ്പായി, നിഴൽ, കേശു ഈ വീടിന്റെ നാഥൻ, സ്വർഗത്തിലെ കട്ടുറുമ്പ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്....
പ്രശസ്ത മറാഠി നടി സുലോചന ലട്കർ (94) അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങൾ മൂലം ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മുംബൈയിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വെന്റിലേറ്ററിൽ പ്രവേശിപ്പിക്കുകയായിരുന്നുവെന്ന് മകൾ വ്യക്തമാക്കി. മുന്നൂറോളം ബോളിവുഡ്, മറാത്തി...
സി. കുസുമം കണിയാമ്പാടിക്കൽ എസ്എംഎസ് (81) നിര്യാതയായി സംസ്കാര ശുശ്രൂഷകൾ നാളെ (05/06/23) രാവിലെ 9.00 ന് സ്നേഹാലയം ചാപ്പലിൽ വിശുദ്ധ കുർബാനയോടെ ആരംഭിക്കും, തുടർന്ന് ളാലം പള്ളിയിൽ സംസ്കാരം...