Religious

പുതിയ മെത്രാപ്പോലിത്തമാർക്കുള്ള പാലിയം വെഞ്ചിരിച്ചു

ഇക്കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ മെത്രാപ്പോലീത്തമാരായി നിയമിതരായവർക്ക് അജപാലന സേവനാധികാരത്തിൻറെ പ്രതീകമായ പാലിയം ഫ്രാന്‍സിസ് പാപ്പ വെഞ്ചിരിച്ച് നല്‍കി . പത്രോസ് പൗലോസ് ശ്ലീഹാന്മാരുടെ തിരുനാൾ ദിനമായിരുന്ന ഇന്നലെ ജൂണ്‍ ഇരുപത്തിയൊന്‍പതാം തീയതി വത്തിക്കാനിൽ വിശുദ്ധ...

മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30ന്

 വരാപ്പുഴ അതിരൂപതയുടെ സഹായമെത്രാനായി നിയമിതനായ മോൺ. ആന്റണി വാലുങ്കലിന്റെ മെത്രാഭിഷേകം 30 ന് വല്ലാർപാടം ബസിലിക്കയിൽ നടക്കും. വൈകുന്നേരം നാലിനാണു ശുശ്രൂഷകൾ ആരംഭിക്കുന്നത്. വരാപ്പുഴ ആർച്ച് ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ മുഖ്യകാർമികത്വം...

പുതിയ രൂപത ലഭിച്ചതിന്റെ ആഹ്ലാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍

ജക്കാർത്ത: അജപാലന ശുശ്രൂഷകള്‍ അനേകരിലേക്ക് എത്തിക്കുവാന്‍ ഫ്രാന്‍സിസ് പാപ്പ പുതിയ രൂപത അനുവദിച്ചതിന്റെ ആഹ്ളാദത്തില്‍ ഇന്തോനേഷ്യന്‍ ക്രൈസ്തവര്‍. ഇക്കഴിഞ്ഞ ജൂൺ 21-ന്, കത്തോലിക്ക ഭൂരിപക്ഷ പ്രദേശമായ ഫ്ലോറസ് ദ്വീപിലെ ഈസ്റ്റ് നുസ തെങ്കാര...

നൈജീരിയയിൽ വീണ്ടും വൈദികനെ തട്ടിക്കൊണ്ടുപോയി

നൈജീരിയയിലെ തെക്കൻ സംസ്ഥാനമായ അനമ്പ്രയില്‍ നിന്നു മറ്റൊരു കത്തോലിക്ക വൈദികനെ കൂടി തട്ടിക്കൊണ്ടുപോയി. തെക്കൻ സംസ്ഥാനമായ അനമ്പ്രയിലെ ഒറുമ്പ നോർത്ത് ലോക്കൽ ഗവൺമെൻ്റ് ഏരിയ പരിധിയില്‍പ്പെടുന്ന അജല്ലിയിലെ സെൻ്റ് മാത്യു ഇടവക വികാരിയായ...

കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്ത്: ഫ്രാന്‍സിസ് പാപ്പ

ആഫ്രിക്കന്‍ രാജ്യമായ കോംഗോയില്‍ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ നരനായാട്ടില്‍ കൊല്ലപ്പെട്ട ക്രൈസ്തവരെ അനുസ്മരിച്ച് ഫ്രാന്‍സിസ് പാപ്പ. കോംഗോയില്‍ കൊല്ലപ്പെട്ടവരുടെ സഹനബലി ഫലം പുറപ്പെടുവിക്കുന്ന വിത്താണെന്ന് ഫ്രാന്‍സിസ് പാപ്പ 'എക്സി'ല്‍ (ട്വിറ്റര്‍) പോസ്റ്റ് ചെയ്തു....

സാമുവൽ മോർ തിയോഫിലസ് ബിലീവേഴ്സ് ചർച്ചിന്റെ പുതിയ അധ്യക്ഷൻ

ബിലീവേഴ്സ് ഈസ്റ്റേൺ ചർച്ചിന്റെ പുതിയ അധ്യക്ഷനായി ഡോ. സാമുവൽ മോർ തിയോഫിലസ് എപ്പിസ്കോപ്പ നിയമിതനായി. ചെന്നൈ ഭദ്രാസന അധിപൻ ആയിരുന്ന ഇദ്ദേഹം സഭയിലെ മുതിർന്ന മെത്രാപ്പോലീത്തയാണ്. പത്തനംതിട്ട റാന്നി സ്വദേശിയാണ് ഡോ. സാമുവേൽ...

പാദുവയിലെ വിശുദ്ധ അന്തോണീസിന്റെ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം,

പാദുവയിലെ വിശുദ്ധ അന്തോണീസിൻ്റെ ബഹുമാനാർത്ഥം തിരുനാള്‍ ദിനത്തില്‍ ഓര്‍മ്മ പുതുക്കി റോമില്‍ പ്രദിക്ഷണം. ജൂൺ 13ന്, റോമിലെ സെൻ്റ് ആൻ്റണീസ് ബസിലിക്കയില്‍ നടന്ന തിരുനാള്‍ തിരുക്കര്‍മ്മങ്ങള്‍ക്കു ലിസ്ബണിലെ കർദ്ദിനാൾ അമേരിക്കോ മാനുവൽ അഗ്വിയർ...

സീറോ മലബാർ സഭ സിനഡിന്റെ അടുത്ത സെഷൻ 19ന്

സീറോമലബാർ സഭയുടെ 32-ാമത് മെത്രാൻ സിനഡിൻ്റെ പ്രത്യേക സമ്മേളനം ഇന്നലെ ആരംഭിച്ചു. മേജർ ആർച്ച്ബിഷപ് മാർ റാഫേൽ തട്ടിലിന്റെ അധ്യക്ഷതയിൽ ഓൺലൈനിലാണ് സമ്മേളനം നടക്കുന്നത്. സിനഡിലെ അടുത്ത സെഷൻ 19ന് വൈകുന്നേരം അഞ്ചിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img