Religious

സമാധാനത്തിന്റെ പ്രാധാന്യം കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ

"കുട്ടികളുടെ വേനൽക്കാലം" സമാധാനം സ്ഥാപിക്കുകയെന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യങ്ങളിൽ ഒന്നാണെന്ന് കുട്ടികളെ ഓർമ്മിപ്പിച്ച് ഫ്രാൻസിസ് പാപ്പാ. വത്തിക്കാൻ ആശ്രിതരുടെ കുട്ടികൾക്കായി "കുട്ടികളുടെ വേനൽക്കാലം" എന്ന പേരിലൊരുക്കിയ വേനൽക്കാല ക്യാമ്പിൽ പങ്കെടുത്ത് സംസാരിക്കവെയാണ്, സഹോദരങ്ങൾ...

വിശ്വാസം ദൈവപരാതിയുടെ താക്കോല്‍

സാധാരണമായതില്‍നിന്ന് അപ്പുറത്തേക്കു നോക്കാന്‍, ദൈവം നമ്മുടെ ജീവിതത്തില്‍ സന്നിഹിതമായിരിക്കുന്ന അസാധാരണ രീതികള്‍ തിരിച്ചറിയാന്‍ വിശ്വാസം നമ്മെ വെല്ലുവിളിക്കുന്നു. വിശ്വാസംമൂലം നമ്മള്‍ ക്രിസ്തുവിന്റെ പ്രബോധനങ്ങളെ കൂടുതല്‍ സ്വീകരിക്കുന്നവരാകുന്നു, അവിടുത്തെ സാന്നിധ്യത്തെയും; നമ്മുടെ ജീവിതത്തെ മാനസാന്തരത്തിലേക്കു...

പുതുജീവിതത്തിലേക്ക് കടന്നുവരാനുള്ള ക്രിസ്തുവിന്റെ വാക്കുകൾക്ക് ചെവിയോർക്കാൻ യുവജനങ്ങളെ സഹായിക്കുക: ഫ്രാൻസിസ് പാപ്പാ

"ഞാൻ നിന്നോട് പറയുന്നു, എഴുന്നേൽക്കുക" ശുഭാപ്തിവിശ്വാസവും, ഊർജ്ജവും പ്രത്യാശയുമുള്ള യുവജനതയുടെ ജീവിതത്തിൽ സത്യസന്ധമായതും അധികാരികമായതുമായ സ്നേഹം വളർന്നുവരാനായി, ക്രിസ്തുവിന് ഇടം നൽകുന്നവിധത്തിൽ വളരുവാനായി യുവജനങ്ങളെ സഹായിക്കാൻ ആഹ്വാനം ചെയ്‌ത്‌ ഫ്രാൻസിസ് പാപ്പാ. കരീബിയൻ...

മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധി യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിലേക്ക്

വത്തിക്കാന്‍ സിറ്റി: യുദ്ധത്തിന്റെ പ്രതിസന്ധികളില്‍ വലയുന്ന യുക്രൈനിലേക്ക് മാര്‍പാപ്പയുടെ പ്രത്യേക പ്രതിനിധിയായി കർദ്ദിനാൾ പിയട്രോ പരോളിൻ. യുക്രൈനിലെ ബേർദിച്ചിവ് മരിയൻ തീർത്ഥാടന കേന്ദ്രത്തിൽ ജൂലൈ 21 ഞായറാഴ്ച നടക്കുന്ന തീർത്ഥാടന സമാപന ആഘോഷങ്ങളിൽ...

പാലാ രൂപത മാതൃവേദി അൽഫോൻസാ തീർത്ഥാടനം നാളെ

പാലാ: പാലാ രൂപതയിലെ അമ്മമാരുടെ സംഘടനയായ മാതൃ വേദിയുടെ അൽഫോൻസാ തീർത്ഥാടനം നാളെ ഭരണങ്ങാനം അൽഫോൻസാ ഷൈനിൽ നടക്കുകയാണ്. വിവിധ ഇടവകകളിൽ നിന്നായി ഏകദേശം 2000 അമ്മമാർ എത്തിച്ചേരുമ്പോൾ പാലാ രൂപത പ്ലാറ്റിനം...

ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു

സായുധ സംഘർഷങ്ങളും യുദ്ധങ്ങളും കണ്ട സിറിയയുടെ മണ്ണിൽ തിരുപ്പട്ടം സ്വീകരിച്ചു. കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി സായുധസംഘർഷങ്ങളുടെയും യുദ്ധങ്ങളുടെയും ഭീകരതയിൽ കഴിയുന്ന സിറിയയുടെ മണ്ണിൽ ഇരട്ടസഹോദരങ്ങൾ തിരുപ്പട്ടം സ്വീകരിച്ചു. അലെപ്പോയിലെ ലത്തീൻ അപ്പസ്തോലിക വികാരിയാത്തിന്റെ അദ്ധ്യക്ഷനായ...

രോഗീലേപനം വീണ്ടെടുപ്പിന്റെ കൂദാശ

രോഗീലേപനം എന്നത് സൗഖ്യം നല്‍കുന്ന കൂദാശയാണ്, വീണ്ടെടുപ്പിന്റെ കൂദാശയാണ് 'രോഗീലേപനം എന്ന കൂദാശ സ്വീകരിക്കുന്നവര്‍ക്കു കര്‍ത്താവിന്റെ ശക്തി ലഭിക്കട്ടെ. അവരുടെ പ്രിയപ്പെട്ടവര്‍ക്കും മറ്റെല്ലാവര്‍ക്കും കര്‍ത്താവിന്റെ കാരുണ്യവും പ്രത്യാശയും കൂടുതല്‍ പ്രകാശിതമാകട്ടെ,' ലോകമെങ്ങുമുള്ള ക്രൈസ്തവരോട് മാര്‍പാപ്പ...

വളരുന്ന സാമ്പത്തികസ്ഥിതിയും തളരുന്ന മാനവികതയും സുസ്ഥിരമായ സമഗ്രവികസനവും

സാമ്പത്തികമായി ഏറെ വളർന്ന ഒരു ലോകത്താണ് നാമിന്ന് ജീവിക്കുന്നത്. വികസിതപടിഞ്ഞാറൻ രാജ്യങ്ങൾ എന്ന ചിന്തയിൽനിന്ന്, പടിഞ്ഞാറും കിഴക്കും, തെക്കും വടക്കുമുൾപ്പെടുന്ന, വികസിതലോകമെന്ന ഒരു ആശയത്തിലേക്ക് നാം കടന്നുവന്നിട്ട് വർഷങ്ങൾ ഏറെയായെന്ന് പറയാം. പണ്ടൊക്കെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img