2025 ഒക്ടോബർ 03 വെള്ളി 1199 കന്നി 17
വാർത്തകൾ
🗞️👉 ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി പ്രതിമയിൽ പുഷ്പാർച്ചനയും കോട്ടയം കെഎസ്ആർടിസി ബസ്റ്റാൻഡിൽ പൂച്ചെടികളുടെ...
കോട്ടയം : ഗാന്ധിജയന്തി ദിനത്തിൽ കേരളാ കോൺഗ്രസ് ബി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ കോട്ടയം ഗാന്ധി സ്ക്വയറിൽ മഹാത്മാ ഗാന്ധിയുടെ പ്രതിമയിൽ കേരള കോൺഗ്രസ് ബി ജില്ലാ പ്രസിഡന്റ് പ്രശാന്ത് നന്ദകുമാറിന്റെ...
എസ് എം വൈ എം ഭരണങ്ങാനം ഫോറോനയുടെ ആഭിമുഖ്യത്തിൽ SMYM പൂവത്തോട് യൂണിറ്റിന്റെ നേതൃത്വത്തിൽ 'EUNOIA' evening with youth എന്ന പേരിൽ യൂത്ത് മീറ്റ് നടത്തപെട്ടു. പൂവത്തോട് യൂണിറ്റ് ഡയറക്ടർ ബഹു....
കണ്ണൂരിലെ പിഎസ്സി പരീക്ഷയിൽ ഹൈടെക്ക് കോപ്പിയടി നടന്ന സംഭവത്തിൽ, ചുരുളഴിക്കാൻ പൊലീസ്. കണ്ണൂർ എസിപി പ്രദീപൻ കണ്ണിപ്പൊയിലിന് അന്വേഷണ ചുമതല. പ്രതികളായ സഹദ്, സബീൽ എന്നിവരെ ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും.
https://www.youtube.com/watch?v=fXVItdIWnSY
റിമാൻഡിലുള്ള പ്രതികൾക്കായി...
ഇന്ത്യ ചൈന വിമാന സർവീസുകൾ ഈ മാസം പുനരാരംഭിക്കും. ഈ മാസത്തോടെ വിമാന സർവീസുകൾ പുനരാരംഭിക്കുമെന്നാണ് വിവരം. ഇരു രാജ്യങ്ങളും ധാരണയിൽ എത്തി. ഈ മാസം അവസാനത്തോടെ ആയിരിക്കും സർവീസുകൾ പുനരാരംഭിക്കുക.
https://youtube.com/shorts/tJxVbtRMdZI?si=wKohjJGKOib7MrSq
എയർ ഇന്ത്യ,...
10 ജില്ലകളിലായി 21 താലൂക്കുകളിലെ 142 ഉന്നതികളിൽ ആദിവാസി കുടുംബങ്ങൾക്ക് ഭക്ഷ്യഭദ്രത ഉറപ്പാക്കുന്നു
ഒറ്റപ്പെട്ട മലയോര മേഖലകളിൽ താമസിക്കുന്ന ആദിവാസി കുടുബങ്ങൾക്ക് അവർക്ക് അർഹതപ്പെട്ട റേഷൻ സാധനങ്ങൾ, ചൂഷണത്തിന് വിധേയമാകാതെ, അവരുടെ താമസസ്ഥലങ്ങളിൽ നേരിട്ട്...
"ഞങ്ങൾക്ക് ഏറെ അടുപ്പമുള്ള കുടുംബമാണ് മീനച്ചിൽ കർത്താ കുടുംബം.എന്റെ പിതാവുമായിഅദ്ദേഹവും കുടുംബവും ഏറെ ആത്മബന്ധം പുലർത്തിയിരുന്നു.അധ്യാപകനായി തലമുറകളെ വളർത്തിയെടുത്ത അദ്ദേഹത്തിന്റെ ജീവിതം എന്നും ഒരു മാതൃകയായിരിക്കും.
https://youtu.be/fXVItdIWnSY
നാടിന്റെ ഉന്നതിക്കും മതമൈത്രിക്കും വേണ്ടി കർത്താകുടുംബം ചെയ്ത...
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ 156-ാമത് ജന്മവാർഷികദിനത്തിൽ നിയമസഭാ സമുച്ചയത്തിൽ സ്ഥാപിച്ചിട്ടുള്ള ഗാന്ധിജിയുടെ പ്രതിമയിൽ നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പുഷ്പാർച്ചന നടത്തി. നിയമസഭാ സെക്രട്ടറി ഡോ. എൻ. കൃഷ്ണകുമാർ, നിയമസഭാ സെക്രട്ടേറിയറ്റ് ജീവനക്കാർ...