കടുത്തുരുത്തി: വീടുകളില്‍ നിന്നും പ്ലാസ്റ്റിക് മാലിന്യങ്ങള്‍ ശേഖരിക്കാന്‍ നടക്കുന്നതിനിടെ വഴിയില്‍ കിടന്നു കിട്ടിയ പേഴ്‌സും പണവും ഉടമയ്ക്കു മടക്കി നല്‍കി ഹരിതകര്‍മ സേനാംഗങ്ങളുടെ പത്തരമാറ്റ് സത്യസന്ധത.
https://www.youtube.com/watch?v=UYNzHsxmMTA
കല്ലറ പഞ്ചായത്തിലെ രണ്ടാം വാര്‍ഡിലെ ഹരിതകര്‍മ...
സംസ്ഥാനതലത്തിൽ മൂന്നാം സ്ഥാനം
കോട്ടയം: ഡിജിറ്റൽ സർവേ പൂർത്തീകരിച്ച ജില്ലയിലെ ആദ്യ വില്ലേജെന്ന ഖ്യാതി വൈക്കം താലൂക്കിലെ ഉദയനാപുരത്തിന്.
ഭൂവുടമകൾക്ക് കൃത്യമായ ഭൂരേഖകൾ ലഭ്യമാക്കാൻ ലക്ഷ്യമിട്ടു സംസ്ഥാന സർക്കാർ നടപ്പാക്കുന്ന ഡിജിറ്റൽ സർവേ നടപടികൾ പൂർത്തിയാക്കിയ...
പ്ലാശനാൽ: സെൻ്റ് ആൻ്റണീസ് ഹയർസെക്കൻഡറി സ്കൂളിൽ നടക്കുന്ന പാലാ ഉപജില്ലാ ശാസ്ത്രോത്സവം തലപ്പലം ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ. ആനന്ദ് ജോസഫ് ഉദ്ഘാടനം ചെയ്തു.
https://www.youtube.com/watch?v=K7qpKl8OgAk
സ്കൂളിൽ നടന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ശ്രീമതി സ്റ്റെല്ലാ ജോയി,...
2025 ഒക്ടോബർ 08 ബുധൻ
9.00 am : വി. കുർബാന, സന്ദേശം, നൊവേന, ലദീഞ്ഞ്
റവ. ഫാ. സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ (വികാരി, പന്ത്രണ്ട് ശ്ലീഹന്മാരുടെ പള്ളി, ചെമ്മലമറ്റം)
10.15 am : തീർത്ഥാടനവും...