News

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമനം; മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി അധ്യാപക നിയമന തര്‍ക്കം സമവായത്തിലേക്ക്. പരിഹാരം കാണാന്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ മാനേജ്‌മെന്റുകളുമായി ചര്‍ച്ച നടത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചു. https://www.youtube.com/shorts/wev2UA6BFkw കെസിബിസി അധ്യക്ഷന്‍മേജര്‍ ആര്‍ച്ച് ബിഷപ്പ് ബസേലിയോസ്...

തൃക്കൊടിത്താനം ജി.എച്ച്.എസ്.എസിലെ മൾട്ടി പർപ്പസ് ഹാൾ ഉദ്ഘാടനം നാളെ

കോട്ടയം: തൃക്കൊടിത്താനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്‌കൂളിൽ 'ചിരസ്മരണ' എന്ന പേരിൽ നിർമിച്ച മൾട്ടി പർപ്പസ് ഹാളിന്റെ ഉദ്ഘാടനം ഒക്ടോബർ 11 (ശനിയാഴ്ച) ഉച്ചകഴിഞ്ഞ് മൂന്നിന് സഹകരണം-തുറമുഖം-ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവൻ...

കണ്ണൂർ തളിപ്പറമ്പിൽ ‍വൻ തീപിടുത്തം

കണ്ണൂർ തളിപ്പറമ്പിൽ കടകൾക്ക് തീപിടിച്ചു. പത്ത് കടകളിലേക്ക് തീ പടർന്നു. ബസ്റ്റാൻഡിന് സമീപത്തെ കെ വി കോംപ്ലക്സിലെ കടകളിലാണ് വൻ തീപിടിത്തം ഉണ്ടായത്. https://youtube.com/shorts/GGkTYBNhZ48?si=YM35e6Dr4ABIH-xb മൂന്ന് നില കെട്ടിടത്തിലാണ് തീപിടുത്തം ഉണ്ടായത്. അപകടത്തിൽ ആളപായമില്ല....

പാലായിൽ വിവിധ അപകടങ്ങളിൽ 3 പേർക്ക് പരിക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു

പാലാ . വിവിധ അപകടങ്ങളിൽ പരുക്കേറ്റ 3 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. കൊഴുവനാലിൽ വെച്ച് ബൈക്കും കാറും കൂട്ടിയിടിച്ചു ബൈക്ക് യാത്രക്കാരായ തോട നാൽ സ്വദേശികൾ സജിമോൻ (...

മീനച്ചിൽ താലൂക്കിൽ നാളെയും (10.09.25- വെള്ളി ) സ്വകാര്യ ബസ്സുകൾ പണിമുടക്കും

പാലായിൽ ബസ് സമരം വെള്ളിയാഴ്ചയും; മീനച്ചിൽ താലൂക്കിൽ സ്വകാര്യ ബസുകൾ ഓടില്ല പാലാ: കൊട്ടാരമറ്റം ബസ് സ്റ്റാൻഡിൽ ബസ് ജീവനക്കാരെ മർദ്ദിച്ച സംഭവത്തിൽ പ്രതിഷേധിച്ചുള്ള സമരം ശക്തമാക്കുന്നു. മീനച്ചിൽ താലൂക്കിലെ സ്വകാര്യ ബസ് തൊഴിലാളികൾ...

യുവജനങ്ങൾ ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കണം: മേധാ പട്കർ

പാലാ: ഇന്നത്തെ യുവജനങ്ങൾ ഭരണഘടന അനുശാസിക്കുന്ന ജനാധിപത്യമൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്നതിൽ ദത്തശ്രദ്ധരായിരിക്കണമെന്ന് മേധാ പട്കർ. പാലാ അൽഫോൻസാ കോളേജ് ഇംഗ്ലീഷ് വിഭാഗത്തിൻ്റെ നേതൃത്വത്തിൽ നടത്തപ്പെടുന്ന റവ. ഡോ ജോസ് ജോസഫ് പുലവേലിൽ മെമ്മോറിയൽ പ്രഭാഷണ...

തെരുവുനായ വിമുക്ത കേരളംസന്ദേശവുമായി വോക്കത്തോൺ (WOLKATHON) 12-ന്

ഏറ്റുമാനൂർ: തെരുവ് നായ് വിമുക്ത കേരളം, സന്ദേശവുമായി കേരള സീനിയർ ലീഡേഴ്‌സ് ഫോറം സംഘടിപ്പിക്കുന്ന വോക്കത്തോൺ (WOLKATHON) ഒക്ടോബർ 12 -ന് തെള്ളകം ചൈതന്യ പാസ്റ്ററൽ സെൻ്ററിൽ രാവിലെ 6 - ന്...

പാലായിൽ സ്വകാര്യ ബസ് പണിമുടക്ക്; ആയിരക്കണക്കിന് യാത്രക്കാർ വലഞ്ഞു

എസ്.എഫ്.ഐ.-ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘർഷത്തെ തുടർന്നാണ് മിന്നൽ പണിമുടക്ക് പ്രഖ്യാപിച്ചത്. പാലാ നഗരത്തിൽ എസ്.എഫ്.ഐ.യും സ്വകാര്യ ബസ് ജീവനക്കാരും തമ്മിലുണ്ടായ സംഘർഷത്തെ തുടർന്ന് പ്രഖ്യാപിച്ച മിന്നൽ പണിമുടക്ക് കാരണം ആയിരക്കണക്കിന് യാത്രക്കാർ ദുരിതത്തിലായി. രാവിലെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img