പാല: ഒക്ടോബർ 9-ാം തീയതി മുതൽ പാലാ മുൻസിപ്പൽ സ്റ്റേഡിയത്തിൽ നടന്നുകൊണ്ടിരുന്ന പാലാ ഉപവിദ്യാഭ്യാസ ജില്ലാ കായിക മേളയിൽ 397 പോയിൻ്റ് നേടി പാലാ സെൻ്റ്.തോമസ് ഹയർ സെക്കൻഡറി സ്കൂൾ ഓവറോൾ ചാമ്പുന്മാരായി....
കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകർക്ക് നഷ്ടപരിഹാരത്തുക നൽകുന്നത് അഞ്ച് വർഷത്തോളം വൈകിപ്പിച്ച വനം വകുപ്പ് ഉദ്യോഗസ്ഥരെ കൃഷിമന്ത്രി പി. പ്രസാദ് ശാസിച്ചു.
https://youtu.be/JZ4e0sEs_vc?si=KK81cl2BiQDO7phH
2020-ൽ കാട്ടുപന്നി ആക്രമണത്തിന് ഇരയായ രണ്ട് കർഷകർക്കാണ് അർഹതപ്പെട്ട നഷ്ടപരിഹാരത്തുക ലഭിക്കാൻ...
കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എം.പിക്ക് മർദനമേറ്റ സംഭവത്തിൽ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി പ്രതിപക്ഷം. പോലീസ് നടപടിക്കെതിരെ നേതാക്കൾ രൂക്ഷമായി പ്രതികരിച്ചു.
https://www.youtube.com/watch?v=KlOX7qLhzKE
ഷാഫി പറമ്പിൽ എം.പി.യെ മർദിച്ച പോലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്ന് മുതിർന്ന...
മീനച്ചിൽ പഞ്ചായത്തിനെ അഴിമതി രഹിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആദ്യ ടേമിൽ ഭരണം തുടങ്ങിയതെന്ന് മുൻ പഞ്ചായത്ത് പ്രസിഡന്റ് ജോയി കുഴിപ്പാല. ജനങ്ങൾക്ക് ഭയപ്പാടില്ലാതെ പഞ്ചായത്തിലെത്തി കാര്യങ്ങൾ സാധിക്കാൻ ഇതിലൂടെ കഴിഞ്ഞു. ഭരണം ഏറ്റെടുത്ത...
ഇന്നലെയും ഇന്നുമായി ബഹു. പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉള്പ്പെടെ അഞ്ച് കേന്ദ്രമന്ത്രിമാരെ നേരില് കണ്ട് കേരളത്തിന്റെ വിവിധ വിഷയങ്ങള് ശ്രദ്ധയില്പ്പെടുത്തി. സംസ്ഥാനം ഇന്ന് അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രശ്നങ്ങളും ഏറെക്കാലമായി ഉന്നയിക്കുന്ന സുപ്രധാന...
രാമപുരം SHLP സ്കൂളിലെ കാർഷിക പ്രവർത്തനങ്ങളെ കുറിച്ച് കേട്ടറിഞ്ഞ ശ്രീ ജോസ് കെ മാണി എം പി സ്കൂൾ സന്ദർശിച്ചു .കൃഷി തോട്ടവും കാർഷിക പ്രവർത്തനങ്ങളും നേരിട്ട് കണ്ടു മനസിലാക്കിയ എം പി...
ഈ വർഷത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം നവംബർ ആദ്യവാരം ഉണ്ടാകും. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് വിജ്ഞാപനം ഉടൻ വരാനിടയുള്ള സാഹചര്യത്തിലാണ് അവാർഡ് നിർണയ നടപടിക്രമങ്ങൾ ദ്രുതഗതിയിലാക്കുന്നത്.
https://youtu.be/KlOX7qLhzKE?si=07dlJEEczHymCNdU
മത്സരത്തിനെത്തിയ 128 സിനിമകളുടെ ആദ്യഘട്ട സ്ക്രീനിങ്...
ഏയ്ഞ്ചലോ ഗ്യുസെപ്പെ റോൺകാല്ലി എന്ന വിശുദ്ധ ജോൺ ഇരുപത്തിമൂന്നാമൻ മാർപ്പാപ്പയുടെ ജനനം 1881 നവംബർ 25-ന് ഇറ്റലിയിലെ ബെർഗാമൊ രൂപതയിൽപ്പെട്ട സോട്ടോയിൽ ആയിരുന്നു. പാട്ടവ്യവസ്ഥയിൽ കൃഷി ചെയ്തു ജീവിച്ചിരുന്ന 14 അംഗങ്ങളുള്ള ഒരു...