2025 ഒക്ടോബർ 13 തിങ്കൾ 1199 കന്നി 27
വാർത്തകൾ
🗞️👉 മുളക്കുളം ആരോഗ്യ മേഖലയ്ക്ക് കുതിപ്പേകുന്നു: പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെന്ററായി ഉയർത്തും
പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത്...
പെരുവ: മുളക്കുളം ഗ്രാമപഞ്ചായത്തിലെ പ്രാഥമികാരോഗ്യ കേന്ദ്രം ഫാമിലി ഹെൽത്ത് സെൻറർ ആയി ഉയർത്തുവാൻ ദേശീയ ആരോഗ്യ മിഷ്യൻ രണ്ടുകോടി രൂപ അനുവദിച്ചു. ഇതിനുവേണ്ട പ്രാരംഭ പ്രവർത്തനങ്ങൾ തുടങ്ങിയതായി മുളക്കുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്...
പാലാ: "അവരൊക്കെ ജയിച്ചാൽ അവരെ കാണാൻ 150 രൂപാ ഓട്ടോ കൂലി മുടക്കി പോകേണ്ടി വരും. നമ്മുടെ നാട്ടിലുള്ളവരെയല്ലേ വിജയിപ്പിക്കേണ്ടത്?" – ഭരണങ്ങാനം പഞ്ചായത്തിലെ പാമ്പൂരാംപാറ വാർഡിൽ മത്സരിക്കാൻ എത്തിയപ്പോൾ സി.പി.ഐ. മെമ്പർ...
പാലാ: പാലാ രൂപത യുവജനപ്രസ്ഥാനം എസ്.എം.വൈ.എം. - കെ.സി.വൈ.എം. പാലാ രൂപതയുടെയും, എസ്എംവൈഎം കടനാട് ഫൊറോനയുടെയും സംയുക്താഭിമുഖ്യത്തിൽ മാർ സെബാസ്റ്റ്യൻ വയലിൽ മെമ്മോറിയൽ വോളിബോൾ ടൂർണമെന്റ് നടത്തപ്പെട്ടു. കൊല്ലപ്പള്ളി ഫ്ലഡ്ലൈറ്റ് വോളിമ്പോൾ സ്റ്റേഡിയത്തിൽ...
ജോൺസൺ കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു
കടുത്തുരുത്തി: ബ്ലോക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില് ഭിന്നശേഷി കലാസംഗമം നടത്തി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോണ്സണ് കൊട്ടുകാപ്പള്ളി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പഞ്ചായത്തിലെ ആറ് പഞ്ചായത്തുകളില് നിന്നുള്ള ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചു...
കോഴിക്കോട് പേരാമ്പ്രയിൽ ഷാഫി പറമ്പിൽ എംപിക്കെതിരെ നടന്ന പൊലീസ് അതിക്രമത്തിൽ ദുരൂഹതയുണ്ടെന്ന് റൂറൽ എസ്.പി. കെ.ഇ. ബൈജുവിന്റെ വെളിപ്പെടുത്തൽ. സംഭവത്തിൽ പൊലീസിലെ ചില ഉദ്യോഗസ്ഥർ മനഃപൂർവം
https://youtu.be/Ux0d9BylpfU?si=1u8i8MZqT39-WVI9
പ്രശ്നം ഉണ്ടാക്കാൻ ശ്രമിച്ചതായി സംശയിക്കുന്നതായി അദ്ദേഹം...
കടുത്തുരുത്തി: ട്രെയിന് തട്ടി ഗുരുതരമായ പരിക്കുകളോടെ കോട്ടയംമെഡിക്കല് കോളജ് ആശുപത്രിയില് ചികില്സയിലായിരുന്ന ഷീലയ്ക്കു ഇതുരണ്ടാം ജന്മം. വെള്ളൂര് പഞ്ചായത്തില് ഒന്നാം വാര്ഡിലെ താമസക്കാരിയായകോട്ടപ്പുറത്ത് ഷീല ( 51) ക്ക് ട്രെയിന് തട്ടി ഗുരുതരമായിപരിക്കേറ്റതോടെ...
വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചന്റെ തിരുനാളിനോട് അനുബന്ധിച്ചു, ഡി സി എം എസ് രൂപത സമിതി യുടെ നേതൃത്വത്തിൽ, തീർത്ഥാടന പദയാത്ര ഒക്ടോബർ 16വ്യാഴാഴ്ച നടത്തുന്നു.വാഴ്ത്തപ്പെട്ട തേവർ പറമ്പിൽ കുഞ്ഞച്ചൻ, ദളിത് സഹോദരർക്കിടയിൽ...