News

ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവം സ്വാഗതസംഘം രൂപീകരിച്ചു

പൂഞ്ഞാർ : പൂഞ്ഞാർ സെന്റ്. ആന്റണീസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കുന്ന ഈ വർഷത്തെ ഈരാറ്റുപേട്ട ഉപജില്ലാ കലോത്സവത്തിന്റെ സ്വാഗതസംഘ രൂപീകരണ യോഗം നടന്നു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ഷംല ബീവി അദ്ധ്യക്ഷത...

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 14

2025 ഒക്‌ടോബർ 14 ചൊവ്വ 1199 കന്നി 28 വാർത്തകൾ 🗞️👉 കുമ്പളയിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ കാസർഗോഡ് കുമ്പളയിൽ വൈദ്യുതി ഇല്ല. ഇതേതുടർന്ന് കെ എസ് ഇ ബി...

കുമ്പളയിൽ കെ എസ് ഇ ബി ഓഫീസ് ഉപരോധിച്ച് നാട്ടുകാർ

കാസർഗോഡ് കുമ്പളയിൽ വൈദ്യുതി ഇല്ല. ഇതേതുടർന്ന് കെ എസ് ഇ ബി ഓഫീസ് നാട്ടുകാർ ഉപരോധിച്ചു. കഴിഞ്ഞ 24 മണിക്കൂറായി വൈദ്യുതി ഇല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഉപരോധം നടത്തുന്നത്. ഇന്നലെ വൈകീട്ട് മുതൽ പ്രദേശത്ത്...

അമീബിക് മസ്തിഷ്ക ജ്വരം; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 4 പേർക്ക്

സംസ്ഥാനത്ത് പിടിവിടാതെ അമീബിക് മസ്തിഷ്‌ക ജ്വരം. ഇന്നലെ മാത്രം രോഗബാധ സ്ഥിരീകരിച്ചത് നാല് പേർക്കാണെന്ന് ആരോഗ്യവകുപ്പ് വ്യക്തമാക്കി. ഈ മാസം ഇതുവരെ 20 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. https://youtu.be/97Tp6_qiaCI?si=luO3k_kGnnpKlhq- പത്തുമാസത്തിനിടെ മരണം 25 പേരാണ്...

ക്ഷീരഗ്രാമം പദ്ധതി: ഓൺലെെൻ അപേക്ഷകൾ ക്ഷണിച്ചു

കടുത്തുരുത്തി: ക്ഷീരവികസ വകുപ്പ് വാര്‍ഷിക പദ്ധതി 2025-26 ക്ഷീരഗ്രാമം പദ്ധതിയിലേക്ക് ഓണ്‍ലൈന്‍ അപേക്ഷകള്‍ ക്ഷണിക്കുന്നു. പദ്ധതിയിലൂടെയുള്ള വിവിധ പദ്ധതികള്‍ക്കായി ക്ഷീരശ്രീ പോര്‍ട്ടല്‍ www.ksheerasree.kerala.gov.in മുഖേനെയാണ് അപേക്ഷിക്കേണ്ടത്. അപേക്ഷകള്‍ ഇന്ന് മുതല്‍ ഈ മാസം...

എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനം: ക്രൈസ്തവ മാനേജ്മെന്റുകൾക്ക് അനുകൂലമായ വിധി മറ്റുള്ളവർക്കും ബാധകമാക്കാൻ സർക്കാർ

തിരുവനന്തപുരം: എയ്ഡഡ് സ്‌കൂളുകളിലെ ഭിന്നശേഷി നിയമനവുമായി ബന്ധപ്പെട്ട് ക്രൈസ്തവ മാനേജ്മെന്റുകൾക്ക് അനുകൂലമായി നാഷണൽ സർവീസ് സ്കീം (NSS) നേടിയ കോടതി വിധി മറ്റ് എയ്ഡഡ് മാനേജ്മെന്റുകൾക്കും ബാധകമാക്കുമെന്ന് സർക്കാർ നിലപാട്. ഈ തീരുമാനം...

മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന് 104 ലക്ഷം രൂപ ലാഭം; അംഗങ്ങൾക്ക് 25% ലാഭവിഹിതം

മരങ്ങാട്ടുപിള്ളി: മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 2024-25 സാമ്പത്തിക വർഷത്തിൽ 104.00 ലക്ഷം രൂപ അറ്റലാഭം നേടി. ഭാവി പ്രവർത്തനങ്ങൾക്കായി 46.79 ലക്ഷം രൂപ കരുതലായി നീക്കിവെച്ചതിന് ശേഷമാണ് ബാങ്ക് ഈ നേട്ടം കൈവരിച്ചത്....

ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ചതില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് കെഎസ്ഇബി റിപ്പോര്‍ട്ട്

ആലപ്പുഴ ഹരിപ്പാട് വീട്ടമ്മ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ ഉദ്യോഗസ്ഥരെ സംരക്ഷിച്ച് പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. സ്റ്റേ വയര്‍ പൊട്ടിയതല്ലെന്നും ആരോ ഊരിയതാണെന്നുമാണ് കെഎസ്ഇബിയുടെ റിപ്പോര്‍ട്ട്. സംഭവത്തില്‍ പ്രതിഷേധവും ശക്തമാണ്. പള്ളിപ്പാട് സ്വദേശി 64...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img