News

ഗുജറാത്തില്‍ മന്ത്രിസഭാ പുനഃസംഘടന നാളെ

ഗുജറാത്തില്‍ മന്ത്രിസഭാ പുനഃസംഘടന നാളെ. മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍ ഒഴികെ എല്ലാ മന്ത്രിമാരും രാജിവച്ചു. പുതിയ മന്ത്രിസഭ നാളെ 11:30ന് സത്യപ്രതിജ്ഞ ചെയ്യും. https://www.youtube.com/shorts/IC9Nn2jsURY ചടങ്ങില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പാര്‍ട്ടി ദേശീയ...

നസ്രാണി ജാത്യൈക്യ സംഘം ഭരണഘടന പ്രകാശനം ചെയ്തു

പാലാ:- നസ്രാണി ജാത്യൈക്യ സംഘത്തിന്റെ ഭരണഘടനയുടെ പ്രകാശനം പാലാ രൂപത മെത്രാനും സീറോ മലബാർ സഭയുടെ എക്യുമെനിക്കൽ കമ്മീഷൻ ചെയർമാനുമായ മാർ ജോസഫ് കല്ലറങ്ങാട്ട്, മാർത്തോമ്മാ സഭ സഫ്രഗൻ മെത്രാപ്പോലിത്താ ജോസഫ് മാർ...

റഷ്യൻ എണ്ണ ഇറക്കുമതി വിഷയത്തിൽ ട്രംപിന്റെ പ്രസ്താവന തള്ളി വിദേശകാര്യമന്ത്രാലയം

റഷ്യയില്‍ നിന്ന് എണ്ണ വാങ്ങില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയില്‍ നിന്ന് ഉറപ്പുലഭിച്ചെന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ വാദം തള്ളി ഇന്ത്യ. https://youtube.com/shorts/QECnc0gxV-E?si=xf81kfahVkjgA3qz റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതിയുമായി ബന്ധപ്പെട്ട് മോദിയും ട്രംപും സംസാരിച്ചിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയം...

കാലിക്കറ്റ് സർവകലാശാലയിലെ ക്ലാസുകൾ ഈ മാസം 21ന് പുനരാരംഭിക്കും

അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ അനിശ്ചിതകാലത്തേക്ക് അടച്ച കാലിക്കറ്റ് സർവകലാശാലയിലെ പഠനവകുപ്പുകളിലെ ക്ലാസുകൾ ഈ മാസം 21 ന് പുനരാരംഭിക്കും. കോളജ് ഹോസ്റ്റലുകൾ 20 ന് തുറക്കുമെന്ന് അധികൃതർ അറിയിച്ചു. https://youtube.com/shorts/IC9Nn2jsURY?si=wEAJlW4SBcTO7Lcs സർവകലാശാല യൂണിയൻ തിരഞ്ഞെടുപ്പുമായി...

അനന്ദു അജിയുടെ ആത്മഹത്യ; കേസെടുക്കാൻ പൊലീസിന് നിയമോപദേശം

ആർഎസ്എസ് ശാഖയിൽ ലൈംഗിക അതിക്രമം നേരിട്ടെന്ന് കുറിപ്പെഴുതിവച്ച് ആത്മഹത്യ ചെയ്ത അനന്തു അജിയുടെ മരണത്തിൽ കേസെടുക്കാൻ നിയമോപദേശം.മരണമൊഴിയുള്ള ഇൻസ്റ്റഗ്രാം വീഡിയോ നിർണായകമെന്ന് വിലയിരുത്തൽ. കേസ് പൊൻകുന്നം പൊലീസിന് കൈമാറും. പ്രകൃതി വിരുദ്ധലൈംഗിക പീഡനത്തിന്...

അഞ്ചു വർഷം: മീനച്ചിൽ പഞ്ചായത്തിൽ വികസനക്കുതിപ്പ്; പഞ്ചായത്ത് പ്രസിഡന്റ് സോജൻ തൊടുക

പാലാ: അഞ്ചു വർഷത്തെ ഭരണകാലയളവിൽ എല്ലാ മേഖലകളിലും വികസനമെത്തിച്ച് മികച്ച ഭരണം കാഴ്ചവെക്കാൻ സാധിച്ചതായി മീനച്ചിൽ പഞ്ചായത്ത് ഭരണസമിതി. പ്രസിഡൻ്റ് സോജൻ തൊടുക മീഡിയാ അക്കാദമിയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് ഈ നേട്ടങ്ങൾ...

തിരുവനന്തപുരത്ത് കൂൺ കഴിച്ച ഒരു കുടുംബത്തിലെ 6 പേർ ആശുപത്രിയിൽ

തിരുവനന്തപുരം അമ്പൂരിയിൽ കൂൺ കഴിച്ച ആറ് പേർ ആശുപത്രിയിൽ. കുമ്പച്ചൽക്കടവ് സ്വദേശി മോഹനൻ കാണിയും കുടുംബാംഗങ്ങളെയുമാണ് കാരക്കോണം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. https://www.youtube.com/watch?v=eJ1tkhEVoDM ഇവർ രാവിലെ വനത്തിൽ നിന്ന് ശേഖരിച്ച കൂൺ പാചകം...

കവി ജി. ശങ്കരക്കുറുപ്പിന്റെ മകൾ രാധ അന്തരിച്ചു

മഹാകവി ജി. ശങ്കരക്കുറുപ്പിന്റെ മകളും പ്രൊഫസർ എം. അച്യുതന്റെ പത്നിയുമായ രാധ (86) അന്തരിച്ചു. മകൾ കൊച്ചി നഗരസഭ മുൻ ഡെപ്യൂട്ടി മേയർ ഭദ്രയുടെ ഇടപ്പള്ളിയിലുള്ള കോൺഫിഡന്റ് പ്രൈഡ് ഫ്ലാറ്റിൽ വച്ചായിരുന്നു അന്ത്യം. https://www.youtube.com/watch?v=n2PhnZr-agM ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img