News

പാലാ സെന്റ് തോമസ് കോളേജിന് ചരിത്രനിമിഷം; പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഇന്ന്

പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് ഇന്ന് ചരിത്രദിനം75 വർഷത്തെ ചരിത്രത്തിനിടയിൽ ആദ്യമായി ഒരു രാഷ്ട്രപതിയെ വരവേല്ക്കുന്നതിൻ്റെ അഭിമാനത്തിലും ആവേശത്തിലുമാണ് സെന്റ് തോമസ് കോളേജ്. ബഹു. രാഷ്ട്രപതി ദ്രൗപദി മുർമുവിനെ സ്വീകരിക്കുന്നതിനായുള്ള എല്ലാ...

കടുത്തുരുത്തി മണ്ഡലത്തിലെ സമഗ്ര കാർഷിക വികസനത്തിന് കൂടുതൽ തുക പ്രഖ്യാപിച്ച് മന്ത്രി പി. പ്രസാദ്

കടുത്തുരുത്തി: കുറുപ്പന്തറയിലെ സംഘമൈത്രിക്ക് അടിസ്ഥാന സൗകര്യ വികസനം നടപ്പികലാക്കുന്നതിനായി 18 ലക്ഷം രൂപ അനുവദിച്ചതായി കൃഷി മന്ത്രി പി.പ്രസാദ്. കൂടാതെ സംഘമൈത്രിക്ക് ട്രാന്‍സ്‌പോര്‍ട്ടേഷന്‍ സബ്‌സിഡിയായി 35.34 ലക്ഷം രൂപ അനുവദിച്ചതായും മന്ത്രി അറിയിച്ചു....

പ്രഭാത വാർത്തകൾ 2025 ഒക്‌ടോബർ 23

2025 ഒക്‌ടോബർ 23 വ്യാഴം 1199 തുലാം 06 വാർത്തകൾ 🗞️👉 പാലാ സെന്റ് തോമസ് കോളേജിന് ചരിത്രനിമിഷം; പ്ലാറ്റിനം ജൂബിലി സമാപന സമ്മേളനം ഇന്ന് പാലാ സെന്റ് തോമസ് ഓട്ടോണമസ് കോളേജിന് ഇന്ന് ചരിത്രദിനം75...

ബഹുമാനപ്പെട്ട ഇന്ത്യൻ രാഷ്ട്രപതിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട് കോട്ടയം ജില്ലയില്‍ 23-10-2025, 24-10-2-25 ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളും മറ്റ് നിയന്ത്രണങ്ങളും

23-10-2025, 24-10-2-25 തീയതികളിലായി കോട്ടയം ജില്ലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത ക്രമീകരണങ്ങളും മറ്റ് നിയന്ത്രണങ്ങളും.

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി; ചാണ്ടി ഉമ്മനും ഷമ മുഹമ്മദിനും എഐസിസിയിൽ പുതിയ പദവി

കെപിസിസി പുനഃസംഘടനയിൽ അതൃപ്തി പരസ്യമാക്കിയ ചാണ്ടി ഉമ്മന്‍ എംഎല്‍എക്കും ഷമ മുഹമ്മദിനും എഐസിസിയില്‍ പുതിയ പദവി. ടാലന്‍റ് ഹണ്ട് കോര്‍ഡിനേറ്റര്‍മാരായി ഇരുവരെയും നിയമിച്ചിരിക്കുന്നത്. https://youtube.com/shorts/awaLa_oZcH8?si=xkowus1faGSrsBiZ മേഘാലയുടെയും അരുണാചൽ പ്രദേശിൻ്റെയും ചുമതലയാണ് ചാണ്ടി ഉമ്മന് നല്‍കിയിരിക്കുന്നത്....

സംസ്ഥാനത്ത് കൂൺകൃഷി വ്യാപിപ്പിക്കും; ഡി.എം.ആറുമായി ഉടൻ ധാരണാപത്രം ഒപ്പുവെക്കുമെന്ന് മന്ത്രി പി. പ്രസാദ്.

കടുത്തുരുത്തി: കൂണ്‍ കൃഷി സംസ്ഥാനമൊട്ടാകെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സംസ്ഥാന കൃഷി വകുപ്പ് ഡിഎംആര്‍ മായി ഉടന്‍ ധാരണാപത്രം ഒപ്പ് വയ്ക്കുമെന്ന് മന്ത്രി പി.പ്രസാദ്. സമഗ്ര കൂണ്‍ ഗ്രാമം വികസന പദ്ധതി പൂര്‍ത്തീകരണം സംസ്ഥാനത്തെ...

വി. ജോൺപോൾ രണ്ടാമൻ അനുസ്മരണം നടത്തപ്പെട്ടു

പാലാ: എസ്എംവൈഎം പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ എസ്എംവൈഎം യുവജന സംഘടനയുടെ സ്വർഗീയ മധ്യസ്ഥനായ വി. ജോൺ പോൾ രണ്ടാമൻ മാർപാപ്പ അനുസ്മരണം നടത്തപ്പെട്ടു. ഒക്ടോബർ ഇരുപത്തിരണ്ട് സീറോ മലബാർ യുവജന ദിനാചരണത്തിന്റെ ഭാഗമായാണ്...

പ്രൈം വോളിബോൾ ലീഗ്: ഗോവ ഗാർഡിയൻസിന് ത്രില്ലിംഗ് ജയം

ആര്‍.ആര്‍ കാബെല്‍ പ്രൈം വോളിബോള്‍ ലീഗ് നാലാം സീസണില്‍ മനോഹരമായ തിരിച്ചുവരവിലൂടെ ജയം സ്വന്തമാക്കി ഗോവ ഗാര്‍ഡിയന്‍സ്. രണ്ട് സെറ്റിന് പിന്നിട്ടുനിന്ന ശേഷം ഡല്‍ഹി തൂഫാന്‍സിനെ അഞ്ച് സെറ്റ് പോരാട്ടത്തില്‍ കീഴടക്കിയാണ് ജയം....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img