ശബരിമല സ്വർണ്ണക്കൊള്ളയിൽ ഉണ്ണികൃഷ്ണൻ പോറ്റി കർണാടകയിലെ വ്യാപാരി ഗോവർധന് വിറ്റ സ്വർണ്ണം കണ്ടെത്തി. ബെല്ലാരിയിൽ നിന്ന് 400 ഗ്രാമോളം സ്വർണമാണ് പ്രത്യേക അന്വേഷണ സംഘം കണ്ടെത്തിയത്.
https://youtube.com/shorts/Mey9nbDDbPw
ബെല്ലാരിയിലെ ഗോവര്ധന്റെ ജ്വല്ലറിയടക്കം കേന്ദ്രീകരിച്ച് എസ്ഐടി...
ദേശീയ വിദ്യാഭ്യാസ നയം ഏറ്റവും മികച്ച ഒന്നാണെന്ന് കേന്ദ്ര സഹമന്ത്രി രാജീവ് ചന്ദ്രശേഖർ.വരുന്ന തിരഞ്ഞെടുപ്പിൽ വിദ്യാഭ്യാസം പ്രധാന വിഷയമായി മുന്നോട്ടുവെക്കും. എൻ ഇ പി നമ്മുടെ കുട്ടികളെ സംബന്ധിച്ച് നല്ല പോളിസിയാണെന്നും ഇപ്പോൾ...
2025 ഒക്ടോബർ 25 ശനി 1199 തുലാം 08
വാർത്തകൾ
🗞️👉 രാഷ്ട്രപതിയുടെ സന്ദർശനം: പാലായിൽ ഗതാഗത നിയന്ത്രണം ലംഘിച്ച് ബൈക്കോടിച്ച മൂന്ന് യുവാക്കൾ പിടിയിൽ
പാലാ:ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച...
പാലാ:ഇന്ത്യൻ പ്രസിഡന്റിന്റെ സന്ദർശനത്തോടനുബന്ധിച്ച് അതീവ സുരക്ഷാ മേഖലയായി പ്രഖ്യാപിച്ച പാലാ സെൻറ് തോമസ് കോളേജ് പരിസരത്ത് സുരക്ഷാ നിയമങ്ങൾ ലംഘിച്ച് കടന്നു കയറുകയും പോലീസിനെ വെട്ടിച്ച് പാഞ്ഞു പോവുകയും ചെയ്ത മൂവർ സംഘത്തെ...
രാജ്യത്തെ വിദ്യാഭ്യാസ സംവിധാനം ആധുനികവല്ക്കരിക്കുന്നതിന്റെ ഭാഗമായാണ് പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതെന്ന് തിരിച്ചറിഞ്ഞ് പദ്ധതിയുടെ ഭാഗമായ കേരള വിദ്യാഭ്യാസ വകുപ്പിന്റെ നിലപാട് സ്വാഗതാര്ഹമാണെന്നും വൈകിവന്ന വിവേകമാണിതെന്നും ബിജെപി സംസ്ഥാന അധ്യക്ഷന് രാജീവ് ചന്ദ്രശേഖരന്.
https://youtube.com/shorts/Mey9nbDDbPw
...
രാമപുരം: മാർ ആഗസ്തീനോസ് കോളേജ് നാഷണൽ സർവ്വീസ് സ്കീമിൻ്റെ നേതൃത്വത്തിൽ രാമപുരം ഞാറ്റടി കൃഷി സംഘത്തിന്റെ സഹകരണത്തോടെ തരിശൂനിലത്ത് നെൽകൃഷിക്ക് തുടക്കം കുറിച്ചു. നാട്ടിലുള്ള പാടങ്ങളിൽ പലതും തരിശായി കിടക്കുകയും മറ്റ് കൃഷികൾക്ക്...
പി എം ശ്രീയുടെ ധാരാണാപത്രത്തില് ഒപ്പിടാനുള്ള വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനം മുഖ്യമന്ത്രിയുടെ അറിവോടെയെന്ന് സിപിഐ സെക്രട്ടേറിയറ്റില് നേതാക്കളുടെ വിമര്ശനം. മുഖ്യമന്ത്രി പിണറായി വിജയന് അറിയാതെ അനങ്ങുന്ന ആളല്ല വിദ്യാഭ്യാസ മന്ത്രി വി ശിവന്കുട്ടി...
കേരളത്തിൽ മഴ മുന്നറിയിപ്പിൽ മാറ്റം. മഴയുടെ ശക്തി കുറയും.രണ്ട് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. കണ്ണൂർ കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലേർട്ട്. ഈ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്കും മണിക്കൂറിൽ 50...