ഏറ്റുമാനൂർ:ഏറ്റുമാനൂർ ശ്രീ വിദ്യാധിരാജ ചട്ടമ്പിസ്വാമി ആധ്യാത്മിക കേന്ദ്രത്തിന്റെ നേതൃത്വത്തിൽ വിദ്യാധിരാജാ സമ്മേളനം ഒക്ടോബർ 26 -ഞായറാഴ്ച വൈകുന്നേരം നാലിന് ടൗൺ എൻഎസ്എസ് കരയോഗം ഹാളിൽ നടക്കും.സംഘാടകസമിതി ചെയർമാൻ എൻ. അരവിന്ദാക്ഷൻ നായർ അധ്യക്ഷത...
പാലാ . ഉദരസംബന്ധമായ രോഗങ്ങളിൽ ബുദ്ധിമുട്ടുന്നവർക്കായി മാർ സ്ലീവാ മെഡിസിറ്റിയിൽ 27 തിങ്കളാഴ്ച്ച മുതൽ നവംബർ 08 വരെ ഗ്യാസ്ട്രോഎന്ററോളജി മെഡിക്കൽ ക്യാമ്പ് നടത്തും. പങ്കെടുക്കുന്നവർക്ക് റജിസ്ട്രേഷനും വിദഗ്ധ ഡോക്ടറുടെ കൺസൾട്ടേഷനും സൗജന്യമായി...
പാലാ : കർഷകർ നാടിന്റെ നട്ടെല്ലാണെന്നും കർഷകരെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണേനെന്നും പാലാ മുനിസിപ്പൽ ചെയർമാൻ തോമസ് പീറ്റർ.കേരള കർഷക യൂണിയൻ എം പാലാ നിയോജക മണ്ഡലം കമ്മിറ്റി യുടെ നേതൃത്വത്തിൽ...
പാലാ . അപകടത്തിൽ മൂക്കിന്റെ പാലം തകർന്ന് സാരമായ രൂപഭേദം വന്ന യുവാവിന് മാർ സ്ലീവാ മെഡിസിറ്റിയിൽ വാരിയെല്ല് കൊണ്ട് മൂക്കിന്റെ ആകൃതിയും ഉറപ്പും പുനസ്ഥാപിച്ചു. വിദേശമലയാളിയും ഏറ്റുമാനൂർ സ്വദേശിയുമായ 41കാരന്റെ മൂക്കാണ്...
പിഎം ശ്രീ പദ്ധതിയുടെ ഭാഗമാകുക വഴി കേന്ദ്രസര്ക്കാരിന്റെ കാവിവത്കരണം നടപ്പാക്കാനുള്ള പരീഷണശാലകളാക്കി കേരളത്തിലെ സ്കൂളുകളെ പിണറായി സര്ക്കാര് മാറ്റുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്എ.
https://youtube.com/shorts/ftWYk5xrCJk?si=k8jGEweE_P1NK03s
സിപിഐഎമ്മിന്റെയും ബിജെപിയുടെയും രഹസ്യ ബന്ധത്തിന്റെ ഫലമാണ്...
ശബരിമല സ്വർണക്കൊള്ളയുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു. ശ്രീറാംപുരയിലെ വീട്ടിൽ നിന്ന് 176 ഗ്രാം സ്വർണമാണ് പിടിച്ചെടുത്തത്.
https://youtube.com/shorts/-Pv25Dwx6VU
ഭൂമി ഇടപാട് രേഖകളും പിടിച്ചെടുത്തതായാണ് ലഭിക്കുന്ന വിവരങ്ങൾ. പിടിച്ചെടുത്ത...
പാലാ . ബൈക്കിടിച്ച് തെറിപ്പിച്ച് പരുക്കേറ്റ വഴിയാത്രക്കാരൻ മൂന്നാനി സ്വദേശി ജോസ് ജോസഫിനെ ( 71) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 2 മണിയോടെ മൂന്നാനിക്ക് സമീപഭാഗത്ത് വച്ചായിരുന്നു അപകടം.
https://youtu.be/5SMhAXzFjxo?si=3_CISZeN-t7v2Jlr