News

വിജയത്തിളക്കത്തിൽ സെൻ്റ് ജോർജ് എൽ.പി.എസ് എലിവാലി

രാമപുരം ഉപജില്ലാ പ്രവൃത്തിപരിചയമേളയിൽ തുടർച്ചയായി രണ്ടാം തവണയും മൂന്നാം സ്ഥാനം https://youtu.be/p5-elDJfC6k?si=smfbEl_VSWE7v3lx

കായിക മന്ത്രിയുടെ കത്തിന്മേൽ നവീകരണം; ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ തന്നെ നടക്കും

കലൂർ സ്റ്റേഡിയം നവീകരണ വിവാദത്തിൽ വിശദീകരണവുമായി ജിസിഡിഎ. കായിക മന്ത്രിയുടെ കത്തിൻ്റ അടിസ്ഥാനത്തിലാണ് സ്റ്റേഡിയം സ്പോൺസർക്ക് കൈമാറിയത്. ടർഫിൻ്റെ നവീകരണം അടക്കം പത്ത് പ്രവർത്തികളാണ് സ്പോൺസറെ ചുമതലപ്പെടുത്തിയത്. https://youtube.com/shorts/2ua5IPGB4TI?si=nJHYuFFE4kUal5dv ഐഎസ്എൽ മത്സരങ്ങൾ ഡിസംബറിൽ കലൂരിൽ...

താമരശ്ശേരി ഫ്രഷ് കട്ട് സംഘർഷം: പ്രദേശവാസികൾ മാത്രമാണോ സമരത്തിലെന്ന് ഉറപ്പില്ലെന്ന് സമരസമിതി

കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് സംഘര്‍ഷത്തിന്റെ കൂടുതല്‍ ദൃശ്യങ്ങള്‍ പുറത്ത്. പ്രതിഷേധത്തില്‍ പുറത്ത് നിന്നുള്ളവര്‍ നുഴഞ്ഞുകയറിയെന്ന പൊലീസ് വാദം ശരിവെക്കുന്ന ദൃശ്യങ്ങളാണ് പുറത്ത് വന്നത്. https://youtu.be/CN4e1_hCoaQ മുഖം മറച്ചെത്തിയവര്‍ കമ്പനിക്ക് നേരെ കല്ലെറിയുന്നതായി പുറത്തുവന്ന...

ട്രാഫിക് പോലീസ് കൺട്രോൾ ബൂത്ത് നാടിനു സമർപ്പിച്ചു

ഏറ്റുമാനൂർ സെൻട്രൽ ജങ്ഷനിൽ ഗതാഗത തിരക്ക് നിയന്ത്രിക്കുന്ന പോലീസുകാർക്കും ഹോംഗാർഡുകൾക്കുമാ ബി ആൻഡ് ബി വൺ ടൂൾസ് ആൻഡ് ട്രാവൽസ് സെൻട്രൽ ജംഗ്ഷനിൽസ്ഥാപിച്ച ട്രാഫിക് പോലീസ്കൺട്രോൾ ബൂത്ത് നാടിന് സമർപ്പിച്ചു.പോലീസിന്റെ ഉപകരണങ്ങൾ സൂക്ഷിക്കുന്നതിനും...

89-ാമത് ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ്: പുരുഷ സിംഗിൾസിൽ അരുൺ രാജ് ജെ.എസ്. സ്റ്റേറ്റ് ചാമ്പ്യൻ

89-ാമത് ശ്രീ ചിത്തിര കേരള സ്റ്റേറ്റ് റാങ്കിംഗ് ടെന്നീസ് ടൂര്‍ണമെന്റ് ഒക്ടോബര്‍ 18 മുതല്‍ തിരുവനന്തപുരം ടെന്നീസ് ക്ലബ്ബില്‍ വച്ച് നടന്നു. അണ്ടര്‍ -12,14,16,18, ആണ്‍കുട്ടികളുടെയും https://www.youtube.com/watch?v=5SMhAXzFjxo പെണ്‍കുട്ടികളുടെയും മത്സരങ്ങളിലും അതോടൊപ്പം പുരുഷ –...

പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്

പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍...

കേരള പിറവി ദിനത്തിൽമലയാളി മങ്ക മത്സരവും, ലഹരി വിരുദ്ധപദയാത്രയും

ഏറ്റുമാനൂർ: ഏറ്റുമാനൂർ ജനകീയ വികസന സമിതിയുടെ നേതൃത്വത്തിൽ നവംബർ ഒന്ന്കേരളപ്പിറവി ദിനത്തിൽ പാർവതി ഗോൾഡ് മലയാളി മങ്ക മത്സരവും, വൈകിട്ട് 4 - ന് പേരൂർ കവലയിൽ നിന്ന് ലഹരി വിരുദ്ധ പദയാത്രയും...

അടിമാലി മണ്ണിടിച്ചിൽ: റിപ്പോർട്ട് രണ്ട് ദിവസത്തിനകം; വീട് നഷ്ടപ്പെട്ടവരെ കെഎസ്ഇബി ക്വാർട്ടേഴ്സുകളിൽ താമസിപ്പിക്കുമെന്ന് ദേവികുളം സബ് കളക്ടർ വി.എം. ആര്യ

ഇടുക്കി അടിമാലി മണ്ണിടിച്ചില്‍ സംബന്ധിച്ച റിപ്പോര്‍ട്ട് രണ്ടു ദിവസത്തിനകം സമര്‍പ്പിക്കുമെന്ന് ദേവികുളം സബ് കളക്ടര്‍ വി എം ആര്യ . കാരണം കണ്ടെത്താനുള്ള പരിശോധന ഇന്ന് തുടങ്ങുമെന്നും പരിശോധനക്കായി വിവിധ വകുപ്പുകളില്‍ നിന്നുള്ള...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img