News

ബാങ്ക് ജീവനക്കാർക്കെതിരെ കയ്യേറ്റം ശ്രമം

പെരുവ : കടുത്തുരുത്തി അർബൻ സഹകരണ ബാങ്കിലെ കുടിശിക നിവാരണത്തിന് നിയോഗിക്കപ്പെട്ട വനിതകൾ ഉൾപ്പെടെയുള്ള ജീവനക്കാരെ വായ്പക്കാരൻ ഉൾപ്പെട്ട സംഘം ആക്രമിച്ചു. ബാങ്ക് വായ്പ്പക്കാരൻ ആയ ദീപക്ന്റെ വായ്പ കുടിശ്ശികയുടെ വിവരങ്ങൾ സംസാരിക്കുന്നതിനിടയിൽ...

പ്രഭാത വാർത്തകൾ 2025 നവംബർ 07

2025 നവംബർ 07 വെള്ളി 1199 തുലാം 21 വാർത്തകൾ 🗞️👉 സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം...

പെരുവ ഗവ: ഗേൾസ് ഹൈസ്‌കൂളിൽ മലയാളം അധ്യാപക ഒഴിവ്

പെരുവ: ഗവ: ഗേൾസ് ഹൈസ്കൂൾ പെരുവയിൽ മലയാള അധ്യാപകൻ്റെ താൽക്കാലിക ഒഴിവിലേക്ക് നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നവംബർ 10 ന് 10 മണിക്ക് സ്കൂൾ ഓഫീസിൽ അഭിമുഖത്തിന്...

കോർവേ നറുക്കെടുപ്പ്, വിജയികൾക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു

ഏറ്റുമാനൂർ: കോൺഫെഡറേഷൻ ഓഫ് റസിഡൻസ് വെൽഫയർഅസോസിയേഷൻ കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓണാഘോഷത്തിൻ്റെ ഭാഗമായി നടന്ന ഭാഗ്യ മത്സര നറുക്കെടുപ്പിൽവിജയികളായവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു.ഏറ്റുമാനൂർ പ്രസ് ക്ലബ്ബ്ഹാളിൽ നടന്ന സമ്മേളനത്തിൽനഗരസഭ ചെയർപേഴ്സൺ ലൗലി...

മ്യാൻമാറിനായി പ്രാർത്ഥനയോടെ പാപ്പാ

നവംബർ 5 ബുധനാഴ്ച വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ നടന്ന പൊതുസന്ദർശന വേളയിൽ, ലോകമെമ്പാടുമുള്ള സംഘർഷഭരിത മേഖലകൾക്കായി പ്രാർത്ഥിക്കാൻ ലെയോ പതിനാലാമൻ പാപ്പാ ആഹ്വാനം ചെയ്തു. പ്രത്യേകിച്ച്, അയൽരാജ്യമായ മ്യാൻമാറിലെ ജനങ്ങൾ അനുഭവിക്കുന്ന...

സുരേഷ് റെയ്‌നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി

നിയമവിരുദ്ധമായ ഓൺലൈൻ ബെറ്റിംഗ് ആപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ ക്രിക്കറ്റ് താരങ്ങളുടെ സ്വത്ത് കണ്ടുകെട്ടി ഇഡി. ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്നയുടെയും ശിഖർ ധവാന്റെയും 11.14 കോടി രൂപയുടെ സ്വത്തുക്കളാണ്...

മുഖ്യമന്ത്രി പിണറായി വിജയൻ കുവൈറ്റിൽ എത്തി

കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ ഇന്ത്യൻ എംബസി പ്രതിനിധികളും ലോക കേരള സഭ അംഗങ്ങളും, മലയാളം മിഷൻ, കല കുവൈറ്റ് ഭാരവാഹികളും ചേർന്ന് സ്വീകരണം നൽകി.ഇന്ന് കുവൈറ്റ് സർക്കാർ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചകളും ചർച്ചകളും നടക്കും....

കൊടുങ്ങല്ലൂരിൽ മാലിന്യം പരിശോധിക്കുന്നതിനിടെ ഹരിത കർമ്മ സേനാംഗത്തിന് മർദ്ദനം; യുവതിക്കെതിരെ കേസ്

തൃശ്ശൂർ കൊടുങ്ങല്ലൂരിൽ ഹരിത കർമ്മ സേനാംഗത്തിന് നേരെ ആക്രമണം. ഹരിത കർമ്മ സേനാംഗം ആശ സതീഷിനെയാണ് പ്രദേശവാസിയായ ഹന്ന എന്ന യുവതി ആക്രമിച്ചത്. ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയ മാലിന്യം നിറച്ച പ്ലാസ്റ്റിക് ചാക്ക്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img