കോട്ടയം: സിബിഎസ്ഇ സ്കൂൾ കലോത്സവ വേദിയിൽ കുച്ചിപ്പുടിയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് വയനാടിന് അഭിമാനമായി മാറിയിരിക്കുകയാണ് മെക്ലോട്സ് ഇംഗ്ലീഷ് സ്കൂളിലെ വിദ്യാർത്ഥിയായ ശ്രീഹരി സി.ആർ. കോട്ടയം മരങ്ങാട്ടുപിള്ളി ലേബർ ഇന്ത്യ പബ്ലിക്...
up ഹിന്ദി പദ്യം ചൊല്ലൽ മികച്ച പ്രകടനം കാഴ്ചവച്ച് കടപ്ലാമറ്റം സെൻ്റ് ആൻ്റണീസ് ഹൈസ്കൂളിലെ എയ്ഞ്ചലീന ബെന്നി. ഏറ്റുമാനൂർസബ്ജില്ലാ കലോത്സവത്തിൽ A ഗ്രേഡോഡുകൂടി രണ്ടാം സ്ഥാനം കരസ്ഥമാക്കിയാണ് ഈ കൊച്ചു മിടുക്കി...
അതിരമ്പുഴ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ സെന്റ് മേരീസ് ഗേൾസ് ഹൈസ്കൂൾ (GHS), അതിരമ്പുഴ, ചരിത്രപരമായ കലാരൂപമായ ചവിട്ടുനാടകത്തിൽ തകർപ്പൻ വിജയം നേടി.
ചവിട്ടുനാടകം
ഒന്നാം സ്ഥാനവും എ ഗ്രേഡും കരസ്ഥമാക്കി.
മരങ്ങാട്ടുപിള്ളി :നാല് വർഷം മുമ്പ് അകാലത്തിൽ വിട്ടു പിരിഞ്ഞ പിതാവിൻ്റെ ഓർമ്മക്ക് മുമ്പിൽ താൻ കുച്ചുപ്പിടിയിലൂടെ നേടിയെടുത്ത ഒന്നാം സ്ഥാനം സമർപ്പിക്കുകയാണ് മുവാറ്റുപുഴ സെൻ്റ് തോമസ് പബ്ലിക്ക് സ്ക്കൂളിലെ പ്ലസ് ടൂ...
കർണ്ണാടക സംഗീതം കാറ്റഗറി നാലിൽ കല്യാണി രാഗത്തിലെ ഹജരേരെ ജിത്ത ബാലാബിക എന്ന കീർത്തനം തന്മയത്തോടെ അവതരിപ്പിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കി അങ്കമാലി മേക്കാട്
https://www.youtube.com/shorts/2Iz1noqL7fo
വിദ്യാധിരാജാ വിദ്യാനികേതനിലെ പ്ലസ് വൺ വിദ്യാർത്ഥി...
മരങ്ങാട്ടുപള്ളി: കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടക്കുന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ മോഹിനിയാട്ടം (പെൺകുട്ടികൾ) കാറ്റഗറി II മത്സരത്തിൽ വൈഷ്ണവി ലിബിൻ മികച്ച വിജയം നേടി ഫസ്റ്റ് എ...
മരങ്ങാട്ടുപള്ളി: കോട്ടയം മരങ്ങാട്ടുപള്ളി ലേബർ ഇന്ത്യ പബ്ലിക് സ്കൂളിൽ നടന്ന സംസ്ഥാന സി.ബി.എസ്.ഇ. സ്കൂൾ കലോത്സവത്തിൽ തൃശൂർ ജില്ലയ്ക്ക് അഭിമാനമായി ആരതി അരുൺ വി.
നാടോടിനൃത്തം കാറ്റഗറി രണ്ടിൽ മത്സരത്തിൽ തൃശൂർ കോലേഴി ചിന്മയ...
ചേർപ്പുങ്കൽ: ഏറ്റുമാനൂർ ഉപജില്ലാ കലോത്സവ വേദിയിൽ ഹോളി ക്രോസ് ഹയർ സെക്കൻഡറി സ്കൂളിലെ (HSS) കുരുന്നു പ്രതിഭയായ റോസ് റോയ് ശ്രദ്ധേയമായ വിജയം നേടി. നാലാം ക്ലാസ് വിദ്യാർത്ഥിനിയായ റോസ്, എൽ.പി. വിഭാഗം...