ബിഹാർ തോൽവിയുർെ പശ്ചാത്തലത്തില് ഇന്ത്യ സഖ്യത്തിൽ കോൺഗ്രസ് ഒറ്റപ്പെടുന്നു.നേതൃസ്ഥാനത്ത് നിന്ന് കോൺഗ്രസ് മാറണമെന്ന് സമാജ് വാദി പാർട്ടി ആവശ്യപ്പെട്ടു.അഖിലേഷ് യാദവിനെ നേതാവാക്കണം.ഇന്ത്യ സഖ്യത്തിൻ്റെ പ്രതീക്ഷകൾ നിറവേറ്റാൻ കോൺഗ്രസിനാവില്ലെന്നും മുതിർന്ന നേതാവും ലഖ്നൗ സെൻട്രൽ...
ചെങ്കോട്ട സ്ഫോടനത്തില് ഭീകരര് പദ്ധതിയിട്ടത് ഹമാസ് മാതൃകയിലുള്ള ഡ്രോൺ ആക്രമണം എന്ന് റിപ്പോർട്ട്. ആക്രമണത്തിന് പദ്ധതിയിട്ടതിന് അന്വേഷണ ഏജൻസികൾക്ക് തെളിവ് ലഭിച്ചിട്ടുണ്ട്. ഡ്രോണുകളും ചെറിയ റോക്കറ്റുകളും നിർമ്മിക്കാനുള്ള ഗുഢാലോചന നടന്നെന്നാണ് വിവരം.
https://www.youtube.com/shorts/zXheclMM9TI
ചാവേറായ...
ഒരു പതിറ്റാണ്ടായി സമൂഹത്തിലെ പാവപ്പെട്ടവർക്ക് സൗജന്യ ചികിത്സ നൽകി വരുന്ന വത്തിക്കാനിലെ മദർ ഓഫ് മേഴ്സി ക്ലിനിക്കിൽ (Mother of Mercy Clinic) ലെയോ പാപ്പ അപ്രതീക്ഷിത സന്ദർശനം നടത്തി. റോമിലെ...
ചീഫ് സെക്രട്ടറി ജയതിലക് ആണ് സുപ്രിം കോടതിയെ സമീപിച്ചത്. എസ്ഐആർ നടപടികൾ നിർത്തിവയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ചീഫ് സെക്രട്ടറി സുപ്രിം കോടതിയെ സമീപിച്ചിരിക്കുന്നത്.
https://www.youtube.com/shorts/zXheclMM9TI
തദ്ദേശ തെരഞ്ഞെടുപ്പ് തിരക്കുകളിൽ നിൽക്കേ ധൃതിപ്പെട്ട് എസ്ഐആർ നടപ്പാക്കുന്നത് ഒഴിവാക്കണമെന്നും നടപടികൾ...
ഭീകരതയ്ക്കെതിരെ സമൂഹ പങ്കാളിത്തം ശക്തമാക്കാൻ ജമ്മു കശ്മീർ പോലീസ്. ഭീകരരെ കുറിച്ച് വിവരം നൽകുന്നവർക്ക് വൻ സമ്മാനങ്ങൾ പ്രഖ്യാപിച്ചു.
https://youtu.be/GD213kLq8r0
വിശ്വസനീയവും നിർദ്ദിഷ്ടവും പ്രവർത്തനക്ഷമവുമായ വിവരങ്ങൾ നൽകുന്നവർക്ക് 5 ലക്ഷം രൂപ പാരിതോഷികം നൽകാനാണ്...
കൊമ്പൻ മാവേലിക്കര ഗണപതി ചരിഞ്ഞു. പഴഞ്ഞി പെങ്ങാമുക്ക് പെരുന്നാളിനായി കൊണ്ടുവന്ന കൊമ്പൻ മാവേലിക്കര ഗണപതി ചെരിഞ്ഞു. ഇന്നലെ രാത്രിയോടെയാണ് കൊമ്പൻ ചരിഞ്ഞത്. പെരുന്നാളിന് ശേഷം പെങ്ങാമുക്ക് തെക്കുമുറി പറമ്പിൽ തളച്ചിരുന്ന ഗജവീരൻ മാവേലിക്കര...
അതിരമ്പുഴ:കാണക്കാരി സബ്ബ് പോസ്റ്റ്മാസ്റ്റർ അതിരമ്പുഴ കൈരളി നഗർ ഗായത്രിയിൽ കെ.ശ്രീദേവി ഭാഗീരഥി (52) അന്തരിച്ചു.ഭർത്താവ്: ആർ. വെങ്കിടേശ്വരൻ ( റിട്ട. ഡെപ്യൂട്ടി രജിസ്ട്രാർ എംജി യൂണിവേഴ്സിറ്റി ). മകൾ: വി.ഗായത്രി (ഗസ്റ്റ് ലക്ചറർ...
വിശുദ്ധ ഓഡോ, പത്താം നൂറ്റാണ്ടിലെ ക്രിസ്തീയ ലോകത്തെ ഏറ്റവും സ്വാധീനിച്ച വ്യക്തികളിൽ ഒരാളാണ്. ക്ലൂണി ആശ്രമത്തിന്റെ രണ്ടാം മഠാധിപതിയായിരുന്ന ഇദ്ദേഹം, യൂറോപ്പിലെ സന്യാസ ജീവിതത്തിൽ ഒരു വലിയ നവോത്ഥാനത്തിന് തുടക്കമിട്ടു.
https://youtu.be/adjbSPRzCt8
പ്രധാന നാഴികക്കല്ലുകൾ
വിവരണംവിശദാംശംജനനംഡിയോൾസിലെ...