News

“ഇത് ജനങ്ങളെ കബളിപ്പിക്കാനുള്ള പൊളിറ്റിക്കൽ ഡോക്യുമെന്റ്”; ബജറ്റിനെതിരെ വി.ഡി. സതീശൻ

ധനമന്ത്രി കെഎൻ ബാല​ഗോപാൽ അവതരിപ്പിച്ച ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സർക്കാരിന്റെ ബജറ്റിൽ ജനങ്ങൾ വിശ്വസിക്കരുതെന്ന് വി ഡി സതീശൻ പറഞ്ഞു. പൂച്ച പെറ്റു കിടക്കുന്ന ഖജനാവും വിശ്വാസ്യത തകർന്ന...

വിഴിഞ്ഞം വികസനത്തിന് വൻ കുതിപ്പ്; രണ്ടാം ഘട്ടത്തിനായി 1000 കോടി രൂപയുടെ നിക്ഷേപം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിൻ്റെ രണ്ടാം ഘട്ട വികസനത്തിന് 1000 കോടി കിൻഫ്രയിൽ നിക്ഷേപിക്കുമെന്ന് ധനമന്ത്രി കെഎൻ ബാലഗോപാൽ. സ്ഥലം ഏറ്റെടുക്കലിന് ഉൾപ്പെടെയാണ് ഈ തുക നൽകുന്നത്. https://www.youtube.com/watch?v=zRzB_A5hvKk വിഴിഞ്ഞം തുറമുഖം രണ്ടാംഘട്ട പ്രാരംഭ പ്രവർത്തനത്തിന്...

സംസ്ഥാന ബജറ്റിൽ പത്രപ്രവർത്തകർക്ക് ആശ്വാസം

പത്ര പ്രവർത്തകരുടെ പെൻഷൻ 13,000 രൂപയാക്കി ഉയർത്തിയതായി ധനമന്ത്രി കെഎൻ ബാല​ഗോപാൽ പ്രഖ്യാപിച്ചു. പെൻഷനിൽ 1500 രൂപയുടെ വർധനവ് വരുത്തി. നിലവിൽ 11,500 രൂപയാണ് പെൻഷനായി ലഭിക്കുന്നത്. https://www.youtube.com/watch?v=zRzB_A5hvKk മാധ്യമ മേഖലയിലെ തൊഴിലാളികളുടെ...

ജനപ്രിയ പ്രഖ്യാപനങ്ങളുമായി ബാലഗോപാൽ; വിദ്യാർത്ഥികൾക്ക് ഇൻഷുറൻസ്, അപകടത്തിൽപ്പെട്ടവർക്ക് സൗജന്യ ചികിത്സ

രണ്ടാം പിണറായി സർക്കാരിന്‍റെ അവസാന ബജറ്റിൽ വാരിക്കോരി പ്രഖ്യാപനങ്ങൾ‍ നടത്തി ധനമന്ത്രി കെഎൻ ബാല​ഗോപാൽ. 2 മണിക്കൂറും 53 മിനിറ്റും ബജറ്റ് അവതരണം നീണ്ടുനിന്നു. കേന്ദ്ര സർക്കാരിനെ വിമർശിച്ചു കൊണ്ടായിരുന്നു ബജറ്റ് പ്രസംഗം...

ഡിഗ്രി പഠനം ഇനി സൗജന്യം; ചരിത്രപ്രഖ്യാപനവുമായി കേരള ബജറ്റ്!

സംസ്ഥാന ബജറ്റ് അവതരണം തുടങ്ങി. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ അവസാന ബജറ്റാണ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിക്കുന്നത്. https://www.youtube.com/watch?v=cRU8xjMbSlI മുന്‍ബജറ്റുകളിലെ പ്രഖ്യാപനങ്ങളെല്ലാം നടപ്പാക്കിയെന്നും കേരളം പുതിയ പാതയില്‍ കുതിക്കുകയാണ് എന്നും ധനമന്ത്രി പറഞ്ഞു. ഇപ്പോഴുള്ളത്...

വെള്ളികുളം പള്ളിയിൽ തിരുന്നാളിന് നാളെ കൊടിയേറും

വെള്ളികുളം വെള്ളികുളം ഇടവക മധ്യസ്ഥനായ വിശുദ്ധ അന്തോനീസിന്റെയും പരിശുദ്ധ കന്യകാമറിയത്തിന്റെയുംവിശുദ്ധ സെബസ്ത്യാനോസിന്റെയും തിരുനാളിന് 30 വെള്ളിയാഴ്ച കൊടിയേറും.അന്നേദിവസം ഇടവക ദിനമായി ആചരിക്കും. രാവിലെ 6.30 ന് വിശുദ്ധ കുർബാന, നൊവേന. 3.30 pm...

“പെൻഷൻ മുടങ്ങില്ല, കരുതലുമായി ബജറ്റ്”: ആശാ-അങ്കണവാടി പ്രവർത്തകർക്ക് വേതന വർധന

തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അവസാന ബജറ്റിൽ ജനകീയ പ്രഖ്യാപനങ്ങളുമായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ. സാധാരണക്കാരുടെ ആശ്രയമായ സാമൂഹിക ക്ഷേമ പെൻഷനായി അടുത്ത സാമ്പത്തിക വർഷത്തേക്ക് 14,500 കോടി രൂപയാണ് ബജറ്റിൽ...

കേന്ദ്രം സാമ്പത്തിക അധികാരം കവരുന്നു: ബജറ്റിൽ ആഞ്ഞടിച്ച് കെ.എൻ ബാലഗോപാൽ

ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നുവെന്ന് പറഞ്ഞ ധനമന്ത്രി സാമ്പത്തിക അവഗണനയ്‌ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം ബജറ്റില്‍ രേഖപെടുത്തുന്നുവെന്നും വ്യക്തമാക്കി. https://www.youtube.com/watch?v=zRzB_A5hvKk സംസ്ഥാനങ്ങളുടെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img