News

സമുദായ ശാക്തീകരണ പ്രവർത്തനങ്ങൾക്ക് നവോന്മേഷം : പാലാ രൂപത പാസ്റ്ററൽ കൗൺസിൽ

പാലാ: പാലാ രൂപത പതിനാലാം പാസ്റ്ററൽ കൗൺസിലിന്റെ രണ്ടാം സമ്മേളനം ചൂണ്ടച്ചേരി സെൻറ് ജോസഫ് എൻജിനീയറിങ് കോളേജിൽ വെച്ച് നടന്നു. പാലാ രൂപതാധ്യക്ഷനും പാസ്റ്ററൽ കൗൺസിൽ പ്രസിഡന്റുമായ മാർ ജോസഫ് കല്ലറങ്ങാട്ട് പിതാവ്...

തെരഞ്ഞെടുപ്പിന് മുന്നോടിയായി സതീശൻ്റെ നിർണായക നീക്കം; തന്റെ ജീവിതത്തിൽ ഒറ്റ പാർട്ടി മാത്രമേ ഉള്ളൂവെന്ന് ശശി തരൂര്‍

ശശി തരൂരിനെ തിരുവനന്തപുരത്തെ ഫ്ലാറ്റിലെത്തിക്കണ്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. നിയമസഭാ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പുകളെ കുറിച്ച് വിശദമായി ഇരുവരും ചർച്ച ചെയ്തു. സംസ്ഥാനത്ത് ഒട്ടാകെ പ്രചാരണത്തിൽ തരൂരിനെ സജീവമായി പങ്കെടുപ്പിക്കും. പ്രകടന...

ചെങ്കോട്ട സ്ഫോടനക്കേസ്: രാജ്യത്തെ നടുക്കുന്ന ഗൂഢാലോചന പുറത്ത്

ദില്ലി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ വൈറ്റ് കോളർ ഭീകര സംഘം കൂടുതൽ ഇടങ്ങളിൽ സ്ഫോടനം നടത്താൻ പദ്ധതി ഇട്ടിരുന്നതായി വിവരം. രാജ്യത്തെ കോഫി ഷോപ്പ് ശൃംഖലകളെ കേന്ദ്രീകരിച്ച് സംഘം സ്ഫോടനം നടത്താൻ...

സി.ജെ. റോയിയുടെ മരണം: സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായനികുതി വകുപ്പ്; അന്വേഷണത്തോട് സഹകരിക്കുമെന്ന് വിശദീകരണം.

അന്തരിച്ച കോൺഫിഡന്റ് ​ഗ്രൂപ്പ് ഉടമ സി ജെ റോയിക്കുമേൽ സമ്മർദം ചെലുത്തിയിട്ടില്ലെന്ന് ആദായ നികുതി വകുപ്പ് വൃത്തങ്ങൾ. പൊലീസ് അന്വേഷണവുമായി സഹകരിക്കുമെന്നും റോയിയെ മാനസികമായി ബുദ്ധിമുട്ടിച്ചിട്ടില്ലെന്നുമാണ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്. എന്നാൽ, ഇതുസംബന്ധിച്ച ഔദ്യോ​ഗിക...

വെള്ളത്തൂവല്‍ സ്റ്റീഫൻ അന്തരിച്ചു

കേരളത്തിലെ നക്സൽ പ്രസ്ഥാനത്തിന്‍റെ അമരക്കാരിൽ പ്രധാനിയായിരുന്ന വെള്ളത്തൂവൽ സ്റ്റീഫൻ അന്തരിച്ചു. 82 വയസ്സായിരുന്നു കോതമംഗലം വടാട്ടുപാറയിൽ വെച്ചായിരുന്നു അന്ത്യം. ഏറെ നാളായി അസുഖബാധിതനായി കിടപ്പിലാണ്. https://www.youtube.com/shorts/HeLGLiSpNMY സംസ്കാരം നാളെ വീട്ടുവളപ്പിൽ നടക്കും. കോട്ടയം കങ്ങഴയ്ക്കടുത്തുള്ള...

കടപ്ലാമറ്റം പള്ളിയിൽ ശുദ്ധീകരണത്തിരുനാൾ: മാതാവിന്റെ തിരസ്വരൂപ പ്രയാണം പള്ളിയിൽ സമാപിച്ചു

കടപ്ലാമറ്റം: കടപ്ലാമറ്റം സെന്റ് മേരീസ് ഫൊറോന പള്ളിയിൽ പരിശുദ്ധ കന്യക മറിയത്തിന്റെ ശുദ്ധീകരണത്തിരുനാളിന് ഭക്തിനിർഭരമായ തുടക്കം. തിരുനാളിനോടനുബന്ധിച്ച് ഇടവകയിലെ 27 വാർഡുകളിൽ അഖണ്ഡ ജപമാല സമർപ്പണവുമായി നടത്തിയ മാതാവിന്റെ തിരസ്വരൂപ പ്രയാണം പള്ളിയിൽ...

വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ അകമ്പടി വാഹനം അപകടത്തിൽപ്പെട്ടു. അടൂർ നെല്ലിമുകളിൽ വെച്ചാണ് വാഹനം അപകടത്തിൽപ്പെട്ടത്. വാഹനത്തിൽ ഉണ്ടായിരുന്ന അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി രാജീവ്, മന്ത്രിയുടെ സഹായികൾ തുടങ്ങിയവർക്ക് പരിക്കേറ്റു. https://www.youtube.com/watch?v=gPhGRX_vKjI ഇവരെ ഉടൻ...

കേന്ദ്ര ബജറ്റ് നാളെ; ആദായനികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന; ഊന്നൽ അടിസ്ഥാന സൗകര്യ വികസനത്തിന്

കേന്ദ്ര ബജറ്റ് നാളെ അവതരിപ്പിക്കാനിരിക്കേ ആദായ നികുതിയിൽ ഇളവ് പ്രതീക്ഷിക്കേണ്ടതില്ലെന്ന് സൂചന നൽകി സർക്കാർ വൃത്തങ്ങൾ. അടിസ്ഥാന സൗകര്യ വികസനത്തിനും നിക്ഷേപത്തിനുമായിരിക്കും ബജറ്റിൽ ഊന്നൽ. https://www.youtube.com/watch?v=M9LrgDnty9E വിവിധ സംസ്ഥാനങ്ങളിൽ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ സാമൂഹിക, സുരക്ഷാ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img