News

പൊന്നാനിയിൽ ഓഫീസ് തുറന്നു; അതിവേഗ റെയിൽപാതയുമായി ഇ. ശ്രീധരൻ മുന്നോട്ട്

അതിവേഗ റെയില്‍പാത പദ്ധതി നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കാതെ തീര്‍ക്കുക എന്നതിനാണ് പ്രഥമ പരിഗണന നല്‍കുകയെന്ന് മെട്രോമാന്‍ ഇ ശ്രീധരന്‍. അതിവേഗം റെയില്‍ പദ്ധതിയ്ക്കായി പൊന്നാനിയില്‍ ഓഫിസ് തുറന്ന ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. https://www.youtube.com/watch?v=tjHYWdtynyg പദ്ധതിക്കായി...

റോയ് സി. ജെ.യുടെ മരണം: ജുഡീഷ്യൽ അന്വേഷണം വേണം; നിർമ്മല സീതാരാമന് കത്തയച്ച് മുഖ്യമന്ത്രി

കോൺഫിഡന്റ് ഗ്രൂപ്പ് ചെയർമാൻ ഡോ. റോയ് സി ജെയുടെ മരണത്തിൽ ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയൻ. ഇക്കാര്യം ആവശ്യപ്പെട്ട് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമന് മുഖ്യമന്ത്രി കത്ത് നൽകി. ഇൻകം...

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു.

പവന് ഇന്നും ആറായിരത്തിലേറെ രൂപ കുറഞ്ഞു. ഇന്ന് പവന് 6640 രൂപ കുറഞ്ഞ് വില 1,11,120 രൂപയായി. ഗ്രാമിന് ഇന്ന് 830 രൂപയാണ് കുറഞ്ഞത്. ഒരു ഗ്രാമിന് 13890 രൂപയാണ് വില്‍പ്പന...

വന്യജീവി ശല്യത്തിന് പരിഹാരം: പിടികൂടുന്ന മൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് എ.കെ. ശശീന്ദ്രൻ

സംസ്ഥാനത്ത് ജനവാസ മേഖലയിൽ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയിൽ. തൃശൂർ സുവോളജിക്കൽ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃ​ഗങ്ങളെ മാറ്റുക. https://www.youtube.com/watch?v=Er4nv4CqQKQ വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കും. വന്യജീവി ആക്രമണത്തിൽ...

ചിരിയുടെ തമ്പുരാൻ ഓർമ്മയായിട്ട് 16 വർഷം; മലയാളികളുടെ ‘ഗംഗാധരൻ മുതലാളി’ ഇന്നും മനസിൽ

നടന്‍ കൊച്ചിന്‍ ഹനീഫ ഓര്‍മ്മയായിട്ട് ഇന്നേയ്ക്ക് 16 വര്‍ഷം. വെള്ളിത്തിരയില്‍ ചിരിയുടെ മാലപ്പടക്കം തീര്‍ത്ത് വിസ്മയിപ്പിച്ച താരമാണ് കൊച്ചിന്‍ ഹനീഫ. തിരക്കഥാകൃത്തും സംവിധായകനും ഒക്കെയായി വേറിട്ട റോളുകളില്‍ നിറഞ്ഞാടിയ പ്രതിഭയായിരുന്നു കൊച്ചിന്‍ ഹനീഫ....

അനധികൃത പരോളിൽ സഭ പ്രക്ഷുബ്ധമാകും; കെ.കെ രമയുടെ അടിയന്തര പ്രമേയം ഇന്ന്

ക്രിമിനല്‍ കേസ് പ്രതികള്‍ക്ക് അനധികൃത പരോള്‍ നല്‍കുന്നത് നിയമസഭയില്‍ ഉന്നയിക്കാന്‍ പ്രതിപക്ഷം. ശൂന്യവേളയില്‍ റൂള്‍ 50 പ്രകാരം വിഷയം ഉന്നയിക്കാനാണ് തീരുമാനം. കെ കെ രമ എംഎല്‍എ ആയിരിക്കും വിഷയം ഉന്നയിക്കുക. https://www.youtube.com/watch?v=Er4nv4CqQKQ പയ്യന്നൂരില്‍...

എപ്‌സ്റ്റീൻ ഫയൽസ് സഭയിലേക്ക്; പ്രധാനമന്ത്രിക്കെതിരെ അടിയന്തര പ്രമേയ നോട്ടീസുമായി കോൺഗ്രസ്.

എപ്സ്റ്റീൻ ഫയൽസിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കുറിച്ചുള്ള വെളിപ്പെടുത്തൽ പാർലമെന്റിൽ ഉന്നയിക്കാൻ കോൺഗ്രസ്. വിഷയത്തിൽ കോൺഗ്രസ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകി. https://www.youtube.com/watch?v=704MXtu4qmw പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ ഗുരുതരമായ അന്താരാഷ്ട്ര റിപ്പോർട്ടുകളെക്കുറിച്ച് അടിയന്തര ചർച്ച വേണമെന്നാണ്...

കേന്ദ്ര ബഡ്ജറ്റ്: കേരളത്തിന് കടുത്ത അവഗണന. കടലാമയ്ക്കല്ല കർഷകർക്കാണ് പരിപാലനം വേണ്ടത് , കേന്ദ്ര നയത്തിനെതിരെ പ്രതിഷേധമുയരണം : ഡാൻ്റീസ് കൂനാനിക്കൽ

അപമാനകരവും പ്രതിഷേധാർഹവുമായ അവഗണനയാ ണ് കേരളത്തോട് കേന്ദ്രസർക്കാർ തുടരുന്നുവെന്നതിൻ്റെ പരസ്യമായ പ്രഖ്യാപനമാണ് കേന്ദ്രബഡ്ജറ്റെന്ന് കേരളാ കർഷക യൂണിയൻ (എം) സംസ്ഥാന ജനറൽ സെക്രട്ടറി ഡാൻ്റീസ് കൂനാനിക്കൽ അഭിപ്രായപ്പെട്ടു. കർഷകർക്കു പകരം കടലാമകളുടെ പരിപാലനത്തിന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img