2025 ഫെബ്രുവരി 06 വെള്ളി 1199 മകരമാസം 23
വാർത്തകൾ
👉🗞️ അമേരിക്കയുമായുള്ള വാണിജ്യ കരാറില് പാര്ലമെന്റില് ആദ്യ പ്രതികരണം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. അമേരിക്കയുമായുള്ള കരാറിലൂടെ ഇന്ത്യ പുരോഗതിയിലേക്ക് കുതിക്കുന്നെന്ന്...
പാലാ:പാലാ സെന്റ് ജോസഫ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് ആൻഡ് കാറ്ററിംഗ് ടെക്നോളജിയിൽ (SJIHMCT) 'തീരുമാനങ്ങൾ എടുക്കുന്നതിന് പിന്നിലെ ശാസ്ത്രം' (Science behind Decision Making) എന്ന വിഷയത്തിൽ പ്രഭാഷണം സംഘടിപ്പിച്ചു. ഓസ്ട്രേലിയൻ...
വെനസ്വല ഇന്ത്യയുടെ ദീർഘകാല വ്യാപാരപങ്കാളിയെന്ന് കേന്ദ്ര വിദേശകാര്യമന്ത്രാലയം. വെനസ്വലയിൽ നിന്ന് എണ്ണ വാങ്ങുന്നത് പരിഗണനയിൽ. മുൻപും വെനസ്വൽ നിന്ന് എണ്ണ ഇറക്കുമതി ചെയ്ത്തിരുന്നു. എന്നാൽ പിന്നീട് അത് നിർത്തിയിരുന്നു. ഇന്ത്യയുടെ ഊർജ്ജ സ്രോതസിൽ...
ഇന്ത്യ- അമേരിക്ക വ്യാപാര കരാര് മാര്ച്ച് പകുതിയോടെ നടപ്പാക്കുമെന്ന് കേന്ദ്രസര്ക്കാര്. നാലോ അഞ്ചോ ദിവസത്തിനുള്ളില് സംയുക്ത പ്രസ്താവന ഉണ്ടാകുമെന്ന് കേന്ദ്ര വാണിജ്യമന്ത്രി പീയൂഷ് ഗോയല് പറഞ്ഞു. സംയുക്ത പ്രസ്താവനയ്ക്ക് ശേഷം, തീരുവ 18...
ഇറിഡിയം വിറ്റ് വന് ലാഭം വാഗ്ദാനം ചെയ്ത് വീട്ടമ്മയില് നിന്ന് 20 ലക്ഷം കവര്ന്നതായി പരാതി. ഒരു ലക്ഷം മുടക്കിയാല് ഒരു കോടിയായിരുന്നു വാഗ്ദാനം. തട്ടിപ്പ് നടത്തിയ തൊടുപുഴ സ്വദേശി ജിനു മാത്യുവിനെതിരെ...
വാകക്കാട്: കൗമാരക്കാരെ അവസരങ്ങൾ ഉപയോഗപ്പെടുത്തുന്നതിനും വെല്ലുവിളികൾ നേരിടുന്നതിനും പ്രാപ്തരാക്കാൻ ഉതകുന്ന വിദ്യാഭ്യാസം നൽകണമെന്ന് ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ആൻ മരിയ അമൽ പറഞ്ഞു. വാകക്കാട് സെൻ്റ് അൽഫോൻസാ ഹൈസ്കൂളിൽ കൗമാര വിദ്യാഭ്യാസവും...
ബംഗളൂരു: ഭാരത ഭരണഘടനയുടെ ആമുഖത്തിൽ വിഭാവനം ചെയ്തിരിക്കുന്ന ഉന്നതമായ ആദർശങ്ങൾ കത്തോലിക്കാ സഭയുടെ സാമൂഹിക പ്രബോധനങ്ങളുമായി ആഴത്തിൽ ചേർന്നുനിൽക്കുന്നവയാണെന്ന് വത്തിക്കാൻ സ്ഥാനപതി (അപ്പസ്തോലിക് ന്യൂൺഷ്യോ) ആർച്ച് ബിഷപ്പ് ഡോ. ലെയോ പോൾദോ ജിറേല്ലി....