News

പുതുയുഗ യാത്ര: കണ്ണൂർ-കാസർഗോഡ് അതിർത്തികളിൽ പര്യടനം തുടരുന്നു

നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നയിക്കുന്ന പുതുയുഗ യാത്രയുടെ പര്യടനം തുടരുന്നു. https://www.youtube.com/watch?v=tSY78yhJzPk കാസർഗോഡ്, കണ്ണൂർ ജില്ലകളിലായി ആറിടങ്ങളിലാണ് ഇന്നത്തെ പര്യടനം നടക്കുന്നത്. മണ്ഡലങ്ങളിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ട ആൾക്കാരുമായി...

ഇസ്ലാമാബാദിൽ നടുക്കുന്ന ചാവേർ ആക്രമണം: മരണം 31 കടന്നു; 169 പേർക്ക് പരിക്ക്

ഇസ്ലാമാബാദ് ചാവേർ ആക്രമണത്തിൽ മരണം 69 ആയി.169 പേർക്കാണ് ആക്രമണത്തിൽ പരുക്കേറ്റത്. പാകിസ്താൻ പാർലമെന്ററി കാര്യ മന്ത്രി താരിഖ് ഫസൽ ചൗധരി ആക്രമണത്തിൽ ദുഃഖം രേഖപ്പെടുത്തി. https://www.youtube.com/shorts/vLD2zikK7So ഭീരുത്വപരമായ പ്രവർത്തനമാണ് നടന്നിരിക്കുന്നതെന്നും ഇത്തരം ആക്രമണങ്ങളിലൂടെ...

മണിയൻപിള്ള രാജു പ്രതിയായ അപകടക്കേസ്: വൈദ്യപരിശോധനാ ഫലം നിർണായകം

നടൻ മണിയൻ പിള്ള രാജു പ്രതിയായ വാഹനാപകട കേസിൽ വൈദ്യ പരിശോധന ഫലം നിര്‍ണായകം.രാജുവിന്റെ വൈദ്യ പരിശോധന ഫലം 2 ദിവസത്തിനുള്ളിൽ പുറത്തുവരും. https://www.youtube.com/watch?v=PVFCiRDF7Ck കൂടാതെ അപകടമുണ്ടായി 10 മണിക്കൂറിൽ അധികം കഴിഞ്ഞതിനാൽ കെമിക്കൽ...

പാലാ പിടിക്കാൻ കാപ്പൻ; ചുവരെഴുത്ത് തുടങ്ങി യുഡിഎഫ്

പാലാ നിയമസഭാ മണ്ഡലത്തിൽ സിറ്റിങ് എംഎൽഎ മാണി സി കാപ്പൻ തന്നെ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കും. യുഡിഎഫ് നേതൃത്വത്തിന്റെ നിർദേശപ്രകാരം മണ്ഡലത്തിൽ ആദ്യഘട്ട പ്രചാരണ പ്രവർത്തനങ്ങൾക്കും ചുവരെഴുത്തുകൾക്കും തുടക്കമായിട്ടുണ്ട്. https://www.youtube.com/watch?v=tSY78yhJzPk കഴിഞ്ഞ തവണത്തേക്കാൾ വലിയ...

ഇന്ത്യയ്ക്ക് ആശ്വാസം; റഷ്യൻ എണ്ണയുടെ പിഴത്തീരുവ ട്രംപ് ഒഴിവാക്കി

റഷ്യൻ എണ്ണ വാങ്ങുന്നതിൽ ഇന്ത്യയ്ക്ക് മേൽ ചുമത്തിയ 25 ശതമാനം പിഴത്തീരുവ ഒഴിവാക്കിയ ഉത്തരവിൽ ഒപ്പിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഇന്ത്യയും അമേരിക്കയും വ്യാപാര കരാറിന് അന്തിമരൂപം നൽകിയതിനു പിന്നാലെയാണ് ട്രംപിന്റെ...

സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും

കൊച്ചി കളമശേരിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ ബെംഗളൂരു സ്വദേശി സൂരജ് ലാമയുടെ മൃതദേഹം ഇന്ന് കുടുംബത്തിന് വിട്ടുനൽകും. കളമശേരി മെഡിക്കൽ കോളേജിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്‌ കോടതിയിൽ സമർപ്പിക്കാൻ നിർദേശമുണ്ട്. ഹൈദരാബാദിൽ...

ഒയാസിസിന് പകരം പുതിയ മീഡിയം: പൂവിപണിയിൽ വിപ്ലവം സൃഷ്ടിച്ച് പെൺകരുത്ത്.

കോതനല്ലൂർ : പൂവ വിപണിയിലെ നിർണായക ഘടകമായ ഒയാസീസിന് പകരം പ്രകൃതിദത്തമായ പുതിയ മീഡിയം ഒരുക്കി വനിത കൂട്ടായ്മ. കോതനല്ലൂർ സ്വാമി പൂക്കടയിലെ പാർട്ണറും മാധ്യമപ്രവർത്തകയുമായ രാഖി രഞ്ജിത്തും സഹപ്രവർത്തകരും ആണ് പ്രകൃതിക്ക് ദോഷമാകുന്ന...

മസ്കറ്റ് ചർച്ചയ്ക്ക് പിന്നാലെ തിരിച്ചടി; ഇറാന് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക

ഇറാൻ- അമേരിക്ക ആണവ ചർച്ചകൾക്കു പിന്നാലെ ഇറാന്റെ ഊർജമേഖലയ്ക്ക് മേൽ കൂടുതൽ ഉപരോധങ്ങൾ ഏർപ്പെടുത്തി അമേരിക്ക. 14 എണ്ണ ടാങ്കറുകൾക്കും 15 വ്യാപാര സ്ഥാപനങ്ങൾക്കും രണ്ട് ബിസിനസ് എക്‌സിക്യൂട്ടീവുകൾക്കും മേൽ ആസ്തി മരവിപ്പിക്കൽ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img