News

ദീപക്കിന്റെ ആത്മഹത്യ: പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

ലൈംഗികാരോപണത്തെ തുടർന്ന് കോഴിക്കോട് ഗോവിന്ദപുരം സ്വദേശി ദീപക് ആത്മഹത്യ ചെയ്ത സംഭവത്തിൽ അറസ്റ്റിലായ പ്രതി ഷിംജിതയുടെ ജാമ്യാപേക്ഷയിൽ ഇന്ന് നിർണായക വിധി. കോഴിക്കോട് പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഇന്ന് അപേക്ഷ പരിഗണിക്കുന്നത്. https://www.youtube.com/watch?v=JF8IgLrUrLE കഴിഞ്ഞ...

പാലാ നഗരസഭ മുൻ കൗൺസിലർ ടി.എം. സെബാസ്റ്റ്യൻ അന്തരിച്ചു

പാലാ: പാലാ നഗരസഭ മുൻ കൗൺസിലറും പൊതുരംഗത്തെ സജീവ സാന്നിധ്യവുമായിരുന്ന ടി.എം. സെബാസ്റ്റ്യൻ (സെബാസ്റ്റ്യൻ സാർ) അന്തരിച്ചു. പാലായുടെ വികസന പ്രവർത്തനങ്ങളിലും സാമൂഹിക സാംസ്കാരിക മേഖലകളിലും ദീർഘകാലം അദ്ദേഹം സജീവമായി ഇടപെട്ടിരുന്നു. https://www.youtube.com/shorts/b4bxyGfrKUw

കൊച്ചിൻ കാൻസർ റിസർച്ച് സെന്റർ ഇന്ന് നാടിന് സമർപ്പിക്കും

കൊച്ചിന്‍ കാൻസർ റിസര്‍ച്ച് സെന്ററിന്റെ ഉദ്ഘാടനം ഇന്ന്. കേരളത്തിന്റെ കാന്‍സര്‍ ചികിത്സാ രംഗത്ത് ലോകോത്തര സൗകര്യങ്ങളുമായി 449 കോടി രൂപ ചിലവഴിച്ച് നിര്‍മ്മിച്ച പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്. https://www.youtube.com/shorts/63O9tTT-4Y4 വൈകീട്ട് മൂന്ന്...

പ്രഭാത വാർത്തകൾ 2026 ഫെബ്രുവരി 09

2025 ഫെബ്രുവരി 09 തിങ് 🗞️👉 സ്‌കൂള്‍ വിദ്യാര്‍ഥികളിലെ പോഷകാഹാര കുറവ് പരിഹരിക്കാന്‍ സുപ്രധാന ഉദ്യമവുമായി എല്‍2 ഇന്ത്യയും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷനും (ഐഎംഎ). ഹെല്‍ത്തി കിഡ്സ് : സ്മാര്‍ട്ട് ന്യൂട്രീഷ്യന്‍ ആന്‍ഡ്...

ഇന്ത്യ- അമേരിക്ക വ്യാപാര കരാറിലെ കാണാച്ചരടുകള്‍

ആശങ്കകള്‍ക്കും ആകാംക്ഷകള്‍ക്കുമിടയില്‍ ഇന്ത്യ-അമേരിക്ക വ്യാപാരകരാറിന്റെ രൂപരേഖ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. കരാറില്‍ പൂര്‍ണവ്യക്തത വന്നിട്ടില്ലെങ്കിലും, ഇപ്പോള്‍ ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇന്ത്യയില്‍ വന്‍ പ്രത്യാഘാതം സൃഷ്ടിക്കുന്നതാണ് കരാര്‍ എന്നാണ് വ്യാപകവിമര്‍ശനം. https://www.youtube.com/watch?v=1_yHnwdOhys ബഹുരാഷ്ട്ര കമ്പനികകള്‍ക്ക്...

കർണാടകയിൽ പരിശീലന വിമാനം തകർന്നു വീണു; പൈലറ്റും ട്രെയിനിയും അത്ഭുതകരമായി രക്ഷപ്പെട്ടു

കർണാടക വിജയപുരയിൽ സ്വകാര്യ വിമാനം തകർന്നു വീണു. പൈലറ്റും യാത്രക്കാരനും അത്ഭുതകരമായി രക്ഷപ്പെട്ടു.കൽബുർഗി റെഡ് ബോർഡ് ഏവിയേഷൻ്റെ വിമാനമാണ് പരിശീലന പറക്കലിനിടെ അപകടത്തിൽപ്പെട്ടത്. https://www.youtube.com/watch?v=1_yHnwdOhys അപകടത്തിൽ വിമാനം മൂന്ന് കഷ്ണമായി. ഇന്ന് ഉച്ചയോടുകൂടിയായിരുന്നു അപകടം.വിജയപുരയിലേക്ക്...

ഇന്ത്യ-യുഎസ് വ്യാപാര കരാർ: രാജ്യത്തിന്റെ പരമാധികാരത്തിന് നേരെയുള്ള കടന്നുകയറ്റമെന്ന് സി.പി.ഐ.എം

ഇന്ത്യ യുഎസ് വ്യാപാര കരാറിൽ വിമർശനവുമായി സിപിഐഎം പി ബി. കരാർ ഇന്ത്യയുടെ പരമാധികാരത്തിന് നേരെയുള്ള ആക്രമണമെന്ന് സിപിഎം പിബി വ്യക്തമാക്കി. ഇന്ത്യ അമേരിക്കയ്ക്ക് നൽകിയ ഇളവുകൾ സമ്പത്ത് വ്യവസ്ഥയ്ക്കും കാർഷിക രംഗത്തും...

സെക്രട്ടേറിയറ്റിലെ മൂന്ന് മാസത്തെ കണക്ക് കണ്ട് ഞെട്ടി സാധാരണക്കാർ

സെക്രട്ടറിയേറ്റിലെ ചീഫ് സെക്രട്ടറിയുടെയും വകുപ്പ് സെക്രട്ടറിമാരുടെയും ചായ കണക്ക് വിവരങ്ങൾ പുറത്ത്. മൂന്നു മാസത്തെ ചായ കുടിക്കായി സർക്കാരിന് ചിലവായത് 6 ലക്ഷം രൂപ. തുക അനുവദിച്ചു സർക്കാർ ഉത്തരവുമിറക്കി. https://www.youtube.com/watch?v=1_yHnwdOhys ഫെബ്രുവരി 2 നു...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img