News

ബംഗ്ലാദേശ് തിരഞ്ഞെടുപ്പിനിടെ സ്ഫോടനം; പോളിങ് സ്റ്റേഷന് സമീപം ക്രൂഡ് ബോംബ് പൊട്ടി മൂന്ന് പേർക്ക് പരുക്ക്

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൻ്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ രാജ്യത്ത് സ്ഫോടനം. പോളിങ് സ്റ്റേഷന് സമീപം ആണ് ക്രൂഡ് ബോംബ് സ്ഫോടനം ഉണ്ടായത്. ഗോപാൽ ഗഞ്ച് പോളിംങ്സ്റ്റേഷന് അടുത്താണ് സംഭവം നടന്നത്. മൂന്നുപേർക്ക് പരുക്കേറ്റു. 13 വയസുള്ള...

‘പടവുകൾ’ പദ്ധതി: ഉന്നതവിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാനുള്ള തീയതി നീട്ടി

കോട്ടയം: വനിതാ ശിശുവികസന വകുപ്പ് മുഖേന നടപ്പാക്കുന്ന 'പടവുകൾ' പദ്ധതിയിലേയ്ക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള തീയതി മാർച്ച് 20 വരെ നീട്ടി. വിധവകളായ സ്ത്രീകളുടെ കുടുംബത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിനായി വിവിധ പ്രൊഫഷണൽ കോഴ്സുകൾക്ക് പഠിക്കുന്ന...

സി.എസ്.ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലാ വചനമാരി കൺവെൻഷന് തുടക്കമായി

ഏകാന്തതയെയും ശൂന്യതയെയും മനുഷ്യൻ ഇന്ന് ഭയപ്പെടുകയാണെന്ന്സി.എസ്.ഐ മധ്യകേരള മഹായിടവക അധ്യക്ഷൻ ബിഷപ്പ്. ഡോ.മലയിൽ സാബു കോശി ചെറിയാൻ പറഞ്ഞു. സി. എസ്. ഐ മധ്യകേരള മഹായിടവക ഏറ്റുമാനൂർ വൈദിക ജില്ലയുടെ ആഭിമുഖ്യത്തിൽ നടക്കുന്ന...

കുസൃതി പായസം, ചെറുമണി മുത്തുകൾ,കവർപേജ് പ്രകാശനം ചെയ്തു

ഏറ്റുമാനൂർ: കുമ്മനം ഗോപാലകൃഷ്ണ പണിക്കർ എഴുതിയ കുസൃതി പായസം, ചെറുമണി മുത്തുകൾ എന്നീ പുസ്തകങ്ങളുടെ കവർപേജ്ഏറ്റുമാനൂർ പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ സിനിമ സീരിയൽ താരം ബിജോ കൃഷ്ണൻ പ്രകാശനം ചെയ്തു....

ഏറ്റുമാനൂർ മോഡൽ റസിഡൻഷ്യൽ സ്‌കൂൾ പ്രവേശനം: അപേക്ഷകൾ ക്ഷണിച്ചു

കോട്ടയം: പട്ടികവർഗ്ഗ വികസന വകുപ്പിനുകീഴിൽ ഏറ്റുമാനൂരിൽ പ്രവർത്തിക്കുന്ന ഗവൺമെന്റ് മോഡൽ റസിഡൻഷ്യൽ സ്‌കൂളിലേക്ക് (പെൺകുട്ടികൾ) അഞ്ചാം ക്ലാസ് പ്രവേശനത്തിനുള്ള അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ഓൺലൈനായി www.stmrs.in എന്ന വെബ് പോർട്ടൽ മുഖേന...

ആണവായുധം നിർമ്മിക്കാൻ താൽപ്പര്യമില്ലെന്ന് ഇറാൻ; ട്രംപ് – നെതന്യാഹു കൂടിക്കാഴ്ച മൂന്ന് മണിക്കൂർ നീണ്ടു

ആണവായുധങ്ങൾ നിർമ്മിക്കാൻ തങ്ങൾക്ക് താൽപ്പര്യമില്ലെന്ന് ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ. ഏത് തരത്തിലുള്ള പരിശോധനകൾക്കും രാജ്യം തയ്യാറാണെന്നും പെസഷ്കിയാൻ വ്യക്തമാക്കി. ഇറാനുമായി വിലപേശലുകൾ തുടരുമെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണൾഡ്‌ ട്രംപ് വ്യക്തമാക്കി. https://www.youtube.com/shorts/uZ37BHRLRD0 വൈറ്റ്‌...

പിന്നോക്ക വിഭാഗ വികസന വകുപ്പിൽ താത്കാലിക ഒഴിവ്; ഫെബ്രുവരി 19 വരെ അപേക്ഷിക്കാം

കോട്ടയം: പിന്നോക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന കേന്ദ്രാവിഷ്‌കൃത പദ്ധതികളുമായി ബന്ധപ്പെട്ട ക്ലറിക്കല്‍ ജോലികള്‍ക്ക് ദിവസവേതനാടിസ്ഥാനത്തില്‍ താല്‍ക്കാലിക ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. വകുപ്പ് ഡയറക്ടറേറ്റില്‍ മൂന്നും കൊല്ലം, എറണാകുളം, കോഴിക്കോട്, പാലക്കാട്...

എം.ജി സർവ്വകലാശാല ഖോഖോ ചാമ്പ്യൻഷിപ്പ്: കിരീടം പാലാ അൽഫോൻസാ കോളേജിന്

പാലാ: മാല്യങ്കര എസ്.എൻ.എം കോളേജിൽ വെച്ച് നടന്ന മഹാത്മാഗാന്ധി സർവ്വകലാശാല അന്തർ കലാലയ ഖോഖോ ചാമ്പ്യൻഷിപ്പിൽ പാലാ അൽഫോൻസാ കോളേജ് ടീം ജേതാക്കളായി. ആവേശകരമായ പോരാട്ടത്തിനൊടുവിലാണ് അൽഫോൻസാ കോളേജ് ടീം ചാമ്പ്യൻഷിപ്പ് കിരീടം...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img