News

പള്ളം ഐ.സി.ഡി.എസ് അങ്കണവാടികളിലേക്ക് അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യാൻ ദർഘാസ് ക്ഷണിച്ചു

കോട്ടയം: പള്ളം അഡീഷണൽ ശിശുവികസന പദ്ധതി ഓഫീസിന്റെ പരിധിയിലുള്ള 134 അങ്കണവാടികളിലേക്ക് 2025 26 സാമ്പത്തിക വർഷത്തെ അടുക്കള ഉപകരണങ്ങൾ വിതരണം ചെയ്യുന്നതിന് താത്പര്യമുള്ള വ്യക്തികൾ, സ്ഥാപനങ്ങൾ എന്നിവരിൽ നിന്ന് ദർഘാസ് ക്ഷണിച്ചു....

ലൈഫ് മിഷൻ അഞ്ച് ലക്ഷം വീടുകൾ പൂർത്തിയായി: അഭിമാന നേട്ടം പ്രഖ്യാപിച്ച് മുഖ്യമന്ത്രി

ലൈഫ് മിഷൻ പദ്ധതിയിലൂടെ അഞ്ച് ലക്ഷം വീടുകളുടെ നിർമ്മാണം പൂർത്തിയാക്കിയതിന്റെ പ്രഖ്യാപനം മുഖ്യമന്ത്രി പിണറായി വിജയൻ നടത്തി.ലൈഫ് മിഷൻ വീടുകളിൽ താമസിക്കുന്നവരുടെ ആത്മാഭിമാനം വ്രണപ്പെടുത്താൻ തയ്യാറല്ലെന്ന് ഉറപ്പിച്ചു പറഞ്ഞതോടെ കേന്ദ്രസർക്കാർ സഹായം നിലച്ചുവെന്ന്...

വലിയങ്ങാടി കെട്ടിട ദുരന്തം: കോഴിക്കോട് മേയറുടെ വസതിയിലേക്ക് യു.ഡി.എഫ് നൈറ്റ് മാർച്ച്; സംഘർഷം

കോഴിക്കോട് വലിയങ്ങാടിയിലെ കോർപ്പറേഷൻ കെട്ടിടം തകർന്ന സംഭവത്തിൽ മേയറുടെ വസതിയിലേക്ക് യൂഡിഎഫിൻെറ നൈറ്റ് മാർച്ച്. മേയർ ഒ സദാശിവത്തിന്റെ വസതിയിലേക്കാണ് പ്രവർത്തകർ മാർച്ച് നടത്തിയത്. https://www.youtube.com/watch?v=AlqBJd4elpg അപകടത്തിന് പിന്നാലെ പ്രതിപക്ഷം വലിയ പ്രതിഷേധത്തിലേക്ക് കടന്നിരുന്നു....

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് വി കെ ശശികല

തമിഴ്‌നാട്ടില്‍ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ച് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ വിശ്വസ്ത വി കെ ശശികല. ജയലളിതയുടെ 78ാം ജന്മദിനത്തിലായിരുന്നു പ്രഖ്യാപനം. പാര്‍ട്ടിയുടെ പേര് പിന്നീട് അറിയിക്കുമെന്ന് വി കെ ശശികല പറഞ്ഞു. https://www.youtube.com/watch?v=AlqBJd4elpg രാമനാഥപുരത്ത്...

ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ ഒഴിവ്; ഫെബ്രുവരി 28-ന് അഭിമുഖം

കോട്ടയം: ഈരാറ്റുപേട്ട കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡേറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിലേക്ക് ദിവസവേതനാടിസ്ഥൽ 18-37 വയസ് പ്രായമുള്ളവർക്ക് അപേക്ഷിക്കാം. ഈരാറ്റുപേട്ട നിവാസികൾക്ക് മുൻഗണന. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 28ന് ഉച്ചയ്ക്ക്...

നിർണ്ണായക പോരാട്ടത്തിന് മുൻപ് ഇന്ത്യയ്ക്ക് തിരിച്ചടി; റിങ്കു സിങ് നാട്ടിലേക്ക് മടങ്ങി

ചെന്നൈ: സിംബാബ്‍വെയ്ക്ക് എതിരായ നിർണ്ണായക മത്സരത്തിന് മുന്നോടിയായി ഇന്ത്യൻ ക്രിക്കറ്റ് ടീമിന് കനത്ത തിരിച്ചടി. മധ്യനിരയിലെ വിശ്വസ്ത താരം റിങ്കു സിങ് വ്യക്തിപരമായ കാരണങ്ങളാൽ നാട്ടിലേക്ക് മടങ്ങി. പിതാവ് ഖാൻചന്ദ് സിങ്ങിന്റെ ആരോഗ്യനില...

ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിയുമായി സഹകരിക്കും; നെടുമങ്ങാട് ആശുപത്രിയിൽ ഒ.പി പുനരാരംഭിക്കാൻ കെ.ജി.എം.ഒ.എ തീരുമാനം

ഭക്തജനങ്ങളുടെ വികാരവും പൊതുജന താല്പര്യവും മാനിച്ചുകൊണ്ട്, ആറ്റുകാൽ പൊങ്കാല ഡ്യൂട്ടികളുമായി പൂർണ്ണമായും സഹകരിക്കാൻ കെ.ജി.എം.ഒ.എ തിരുവനന്തപുരം ജില്ലാ ഘടകത്തിൻ്റെ തീരുമാനം. നാളെ മുതൽ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ഔട്ട്‌പേഷ്യന്റ് സേവനങ്ങൾ https://www.youtube.com/shorts/ziAzMvIBtTA പുനരാരംഭിക്കാനും തീരുമാനം....

കെൽട്രോണിൽ വിവിധ മാധ്യമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

കോട്ടയം: ഏതെങ്കിലും വിഷയത്തിൽ ബിരുദമുള്ളവർക്കും പ്ലസ് ടു വിജയിച്ചവർക്കും അപേക്ഷിക്കാം. പ്രിന്റ് മീഡിയ, ടെലിവിഷൻ ജേർണലിസം, ഡിജിറ്റൽ മീഡിയ, വാർത്താ https://www.youtube.com/watch?v=61ed1S2iRWs അവതരണം, ആങ്കറിംഗ്, പബ്ലിക് റിലേഷൻ, അഡ്വർടൈസിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ടിത...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img