News

പാലാ-വലവൂർ റൂട്ടിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് അപകടം; യാത്രക്കാർക്ക് പരിക്ക്

പാലാ: വലവൂർ റൂട്ടിൽ പോണ്ടാനം വയലിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് കയ്യാലയിൽ ഇടിച്ചു നിന്നു. വൈകിട്ട് 6 മണിയോടെയാണ് ക്രിസ്തുരാജ് ബസ് അപകടത്തിൽ പെട്ടത്.പരിക്കേറ്റവരെ നാട്ടുകാർ ഇടപെട്ട് പാലാ ജനറൽ ആശുപത്രിയിൽ...

ഇറാൻ അനുകൂല പ്രതിഷേധം: കശ്മീർ താഴ്വരയിൽ കടുത്ത നിയന്ത്രണം

ഇറാന്‍ അനുകൂല പ്രതിഷേധങ്ങള്‍ അക്രമാസക്തമാകുന്ന പശ്ചാത്തലത്തില്‍കശ്മീര്‍ താഴ്വരയിലെ പത്തുജില്ലകളില്‍ കടുത്ത നിയന്ത്രണമേര്‍പ്പെടുത്തി. ഇന്റര്‍നെറ്റിന്റെ വേഗത കുറയ്ക്കുകയും https://www.youtube.com/watch?v=n-ywUm4kYS0 സ്‌കൂളുകളിലും കോളജുകളിലും രണ്ട് ദിവസത്തേക്ക് അവധി പ്രഖ്യാപിക്കുകയും ചെയ്തു. ശ്രീനഗറിലും ദോദയിലും അനന്ത്‌നാഗിലും മത സംഘടനകള്‍...

വീടുകൾ നൽകിയതുകൊണ്ട് തീരുന്നില്ല; വയനാട്ടിൽ ചികിത്സാ സഹായം ഉൾപ്പെടെ ബാക്കിനിൽക്കുന്നുവെന്ന് പ്രതിപക്ഷം

ഇസ്രയേൽ, യുഎസ്- ഇറാൻ യുദ്ധം, മലയാളികൾക്ക് ഉൾപ്പെടെ ഉണ്ടാക്കിയിരിക്കുന്നത് വലിയ പ്രതിസന്ധിയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. താത്‌കാലം ചെയ്യാവുന്ന സഹായങ്ങൾ ഒക്കെ ചെയ്യാൻ അഭ്യർത്ഥിച്ചിട്ടുണ്ട്. കേന്ദ്ര – സംസ്ഥാന സർക്കാരുകൾ...

ലോകസമാധാനത്തിനായി പ്രാർത്ഥനാനിയോഗം: യുദ്ധഭീതിയിൽ ലോകം; വിശ്വാസികൾ പ്രാർത്ഥനയിൽ ഒന്നിക്കാൻ ആഹ്വാനം

നിലവിലുള്ള മധ്യപൂർവ്വദേശത്തെ യുദ്ധങ്ങളെക്കുറിച്ച്, ലിയോ പതിനാലാമൻ മാർപ്പാപ്പ പുരോഹിതന്മാരോട് പള്ളികളുടെ വാതിലുകൾ ഉടൻ തുറക്കാനും ആളുകളെ വിശുദ്ധ ജപമാല ചൊല്ലാനും എളിമയോടെ ദിവ്യകാരുണ്യത്തിന് മുന്നിൽ പ്രാർത്ഥിക്കാനും ക്ഷണിക്കാൻ ആവശ്യപ്പെട്ടു. വിശ്വാസികളോട് അവരുടെ പള്ളികളിലേക്കോ...

പശ്ചിമേഷ്യൻ യുദ്ധപ്രതിസന്ധി: ലോകത്ത് ഇന്ധനവില കുതിച്ചുയരാൻ സാധ്യത

യുഎസ്- ഇസ്രയേല്‍ സംയുക്ത ആക്രമണത്തിന്റേയും ഇറാന്റെ പ്രത്യാക്രമണത്തിന്റേയും പശ്ചാത്തലത്തില്‍ ലോകത്താകെ ഇന്ധന വില കുതിച്ചുയരാന്‍ സാധ്യത. ഇറാനില്‍ നിന്നും മിഡില്‍ ഈസ്റ്റിലെ മറ്റിടങ്ങളില്‍ നിന്നുമുള്ള എണ്ണ വിതരണം മന്ദഗതിയിലായെന്നും വരുദിവസങ്ങളില്‍ https://www.youtube.com/watch?v=LWQJXvixc70 നിലയ്ക്കാനും സാധ്യതയുണ്ടെന്നുമാണ്...

കന്യാസ്ത്രീ വേഷത്തിൽ അഭിനയിക്കുമ്പോൾ ;കന്യാസ്ത്രീകളോടുള്ള സഹവാസം എന്നെ തുണച്ചു :നടി മിയ

പാലാ :സിനിമയിൽ കന്യാസ്ത്രീ വേഷം വരുമ്പോൾ ;ആ വേഷം എങ്ങനെയാണ് ധരിക്കേണ്ടതെന്നു അണിയറക്കാർക്ക് അറിയില്ലാതെ വരുമ്പോൾ കന്യാസ്ത്രീകളോടൊപ്പം സഹവസിച്ചതിനാൽ അതൊക്കെ എനിക്ക് എളുപ്പമാക്കുവാൻ കഴിഞ്ഞതായി പ്രസിദ്ധ സിനിമ നടിയും ;പാലാ സെന്റ് മേരീസ്...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്:മാർച്ച് 4, 5 തീയതികളിൽ പാലാ സെന്റ് ജോസഫ് എൻജിനീറിങ് കോളേജിൽ

പാലാ: സാധാരണക്കാർക്കും വിദ്യാർത്ഥികൾക്കും സംരംഭകർക്കും പുതിയ സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും പരിചയപ്പെടുത്തുന്നതിനായി പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എഞ്ചിനിയറിംഗ് ആൻഡ് ടെക്‌നോളജിയിൽ (SJCET), പാലാ മാർ സ്ലീവാ മെഡിസിറ്റി, സെന്റ്...

പാലക്കാട് യുഡിഎഫ് സ്ഥാനാർത്ഥിയായി രമേഷ് പിഷാരടി?

നടനും സംവിധായകനും സ്റ്റാന്‍ഡ് അപ്പ് കൊമേഡിയനും ടെലിവിഷന്‍ താരവുമായ രമേഷ് പിഷാരടി പാലക്കാട് യുഡിഎഫ് സ്ഥാനാര്‍ഥിയായി മത്സരിച്ചേക്കും. പാലക്കാട് മത്സരിക്കാന്‍ പിഷാരടി സന്നദ്ധത അറിയിച്ചതോടെ താരത്തിന്റെ പേര് സ്‌ക്രീനിംഗ് കമ്മിറ്റിക്ക് കൈമാറി. https://www.youtube.com/shorts/whYTzRnj70U കെ....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img