News

മധ്യപൂർവേഷ്യയിൽ വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചു; മലയാളികൾ നാട്ടിലേക്ക് മടങ്ങുന്നു

വിമാന സർവീസുകൾ ഭാഗികമായി പുനരാരംഭിച്ചതോടെ മധ്യപൂർവേഷ്യയിലെ സംഘർഷ മേഖലയിൽ നിന്ന് മലയാളികൾ നാട്ടിലേക്ക്. കൊച്ചിയിൽ നിന്ന് മസ്ക്കറ്റിലേക്ക് വിമാന സർവീസ് പുനരാരംഭിച്ചു. https://www.youtube.com/watch?v=n-ywUm4kYS0 മസ്കറ്റിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾ പുനരാരംഭിക്കുമെന്ന് എയർ ഇന്ത്യ എക്സ്പ്രസ്...

കെ.പി. ഉണ്ണികൃഷ്ണന്റെ വിയോഗം: മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവിനെയാണ് നഷ്ടമായതെന്ന് മുഖ്യമന്ത്രി

മുൻ കേന്ദ്ര മന്ത്രിയും ദീർഘകാലം വടകരയിൽ നിന്നുള്ള ലോകസഭ അംഗവുമായ കെപി ഉണ്ണികൃഷ്ണന്റെ വിയോഗത്തിൽ അനുശോചനം രേഖപ്പെടുത്തി മുഖ്യമന്ത്രി പിണറായി വിജയൻ. മതനിരപേക്ഷ രാഷ്ട്രീയത്തിന്റെ ശക്തനായ വക്താവായ അദ്ദേഹം പത്രപ്രവർത്തന രംഗത്തും https://www.youtube.com/watch?v=_wOs5T7wfkc&t=43s&pp=0gcJCa4KAYcqIYzv തന്റേതായ...

മാന്നാറിൽ നടുക്കം: അച്ഛൻ വിഷം നൽകിയ പെൺകുട്ടികളിൽ ഒരാൾ മരിച്ചു

ആലപ്പുഴ മാന്നാറിൽ അച്ഛൻ വിഷം നൽകിയ പെണ്‍കുട്ടികളിൽ ഒരാൾ മരിച്ചു. ശിവനന്ദന (12) ആണ് മരിച്ചത്. ഇളയ മകൾ ശിവ കീർത്തന ആശുപത്രിയിൽ തുടരുകയാണ്. സംഭവത്തിൽ മാന്നാർ പൊലീസ് അസ്വഭാവിക മരണത്തിന് കേസെടുത്തിരുന്നു....

ദോഹയിൽ മിസൈൽ വർഷം; ഖത്തറിന് നേരെ ഇറാൻ ആക്രമണം

ഖത്തറിലേക്ക് മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ. ഇറാനിയൻ വിമാനങ്ങളും മിസൈലുകളും തടഞ്ഞുവെന്ന് ഖത്തർ പ്രഖ്യാപിച്ചതിന് മണിക്കൂറുകൾക്ക് ശേഷമാണ് ചൊവ്വാഴ്ച തലസ്ഥാനമായ ദോഹയിൽ സ്ഫോടനങ്ങൾ റിപ്പോർട്ട് ചെയ്തത്. https://www.youtube.com/watch?v=kDw3Ea40HMY ബാലിസ്റ്റിക് മിസൈലുകളും ഡ്രോണുകളും ഉപയോഗിച്ച് ഇറാൻ...

റിയാദിലെ യുഎസ് എംബസിക്ക് നേരെ ഡ്രോൺ ആക്രമണം; തിരിച്ചടി ഉടനുണ്ടാകുമെന്ന് ട്രംപിന്റെ മുന്നറിയിപ്പ്

സൗദി അറേബ്യ റിയാദിലെ യുഎസ് എംബസിയ്ക്ക് നേരെ ഡ്രോൺ ആക്രമണം. രണ്ട് ഡ്രോണുകൾ ഉപയോഗിച്ച് ആക്രമണമെന്ന് പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. ആക്രമണം നടത്തിയതിനെത്തുടർന്ന് തീപിടുത്തമുണ്ടായി. https://www.youtube.com/watch?v=kDw3Ea40HMY കെട്ടിടത്തിന്റെ വിവിധ ഭാഗങ്ങളിൽ കേടുപാടുകൾ ഉണ്ടായതായും പ്രതിരോധ മന്ത്രാലയത്തിന്റെ...

കുറവിലങ്ങാട് തൊഴിൽ മേള 2026 മാർച്ച്‌ 07 ശനിയാഴ്ച

കോട്ടയം എംപ്ലോയബിലിറ്റി സെന്ററിന്റെ സഹകരണത്തോടെ കേരള സ്റ്റേറ്റ് റൂട്രോണിക്സ് അംഗീകൃത പഠനകേന്ദ്രമായ കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമി സംഘടിപ്പിക്കുന്ന മെഗാ തൊഴിൽമേള 2026 മാർച്ച്‌ 07 ശനിയാഴ്ച രാവിലെ 9.30ന് കുറവിലങ്ങാട് കൊമേഴ്‌സ് അക്കാദമിയിൽ...

കപ്പലുകൾക്ക് തീയിടുമെന്ന് ഭീഷണി; ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ

ഹോർമുസ് കടലിടുക്ക് അടച്ച് ഇറാൻ. മേഖലയിലൂടെ കടന്നുപോകുന്ന കപ്പലിന് തീയിടുമെന്ന് ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് നൽകിയ മുന്നറിയിപ്പിനെ തുടർന്നാണ് കടലിടുക്ക് അടച്ചത്. ഇറാന്റെ നിയന്ത്രണത്തിലുള്ള ഈ കടലിടുക്ക് ലോകത്തിലെ ഏറ്റവും https://www.youtube.com/watch?v=vRFcwMgls3U ...

കോട്ടയം ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ ഇന്ന് (മാർച്ച് 3) വൈദ്യുതി മുടങ്ങും

കോട്ടയം : ജില്ലയിലെ സ്ഥലങ്ങളിൽ മാർച്ച് മൂന്ന് ചൊവ്വാഴ്ച വൈദ്യുതി മുടങ്ങും. പള്ളിക്കത്തോട് ഇലക്ട്രിക്കൽ സെക്ഷൻ്റെ പരിധിയിൽ വരുന്ന കിഴകടമ്പ് ട്രാൻസ്ഫോമറിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ വൈദ്യുതി മുടങ്ങും....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img