News

ഇസ്രയേൽ, ഇറാൻ യുദ്ധം അഞ്ചാം ദിനവും തുടരുന്നു

ഇറാനിലെ പ്രധാന നഗരങ്ങൾ കേന്ദ്രീകരിച്ചുള്ള ഇസ്രയേൽ വ്യോമാക്രമണം കടുപ്പിച്ചു. ടെഹ്റാന് പുറമേ ക്വോമിലും വൻ നാശനഷ്ടമുണ്ടായി. ഒഴിഞ്ഞുപോകാനുള്ള നിർദേശത്തിന് പിന്നാലെ ലബനോനിലും ഇസ്രയേൽ കടുത്ത ആക്രമണം നടത്തി. https://www.youtube.com/watch?v=reCTxRdRmQs&t=33s&pp=0gcJCa4KAYcqIYzv ഇറാനിൽ ഇതുവരെ ആയിരത്തിലേറെ...

‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റ്: പാലാ സെന്റ് ജോസഫ്‌ എൻജിനീറിങ് കോളേജിൽ ഇന്ന് ആരംഭിക്കും

പാലാ: അത്യാധുനിക സാങ്കേതിക വിദ്യകളും സംരംഭകത്വ സാധ്യതകളും സാധാരണക്കാരിലേക്കും വിദ്യാർത്ഥികളിലേക്കും എത്തിക്കുന്ന ‘ടെക് ഫോർ ലൈഫ്’ ഇന്നവേഷൻ സമ്മിറ്റിന് ഇന്ന് (മാർച്ച് 4) തുടക്കമാകും. പാലാ സെന്റ് ജോസഫ്‌സ് കോളേജ് ഓഫ് എൻജിനീയറിംഗ്...

21-ാം നൂറ്റാണ്ടിൽ അമേരിക്ക ആക്രമിച്ചത് 10 രാജ്യങ്ങളെ

സോവിയറ്റ് യൂണിയൻ്റെ പതനത്തിന് ശേഷം പിറന്ന 21ാം നൂറ്റാണ്ട് ആദ്യപാദം പിന്നിടുമ്പോൾ അമേരിക്ക കോടികൾ ചെലവാക്കി ആക്രമിച്ചത് 10 രാജ്യങ്ങളെ. 2001 ന് ശേഷം 2026 ൽ ഇറാനിൽ https://www.youtube.com/shorts/4ZTSBboT8hg വരെ എത്തിനിൽക്കുന്ന ആക്രമണങ്ങളുടെ...

തെള്ളകത്തെ പ്രമുഖ ആശുപത്രിയിൽ ജോലി ഒഴിവുകൾ

തെള്ളകത്തെ സ്വകാര്യ ആശുപത്രിയിലേക്ക് ഹൗസ്‌കീപ്പിങ് സ്റ്റാഫ്, സെക്യൂരിറ്റി സ്റ്റാഫ് ഒഴിവുകൾ. നേരിട്ടുള്ള നിയമനം (NO AGENCY). 1 വർഷത്തിൽ കുറയാത്തപ്രവർത്തിപരിചയം ഉള്ള ജീവനക്കാരെ (Male/Female) ആവശ്യമുണ്ട്.ശമ്പളം: 12, 000 to 15, 000...

ദുബായിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ഇറാൻ്റെ ആക്രമണം

ഡ്രോൺ ആക്രമണത്തിൽ കോൺസുലേറ്റിന് സമീപത്ത് ചെറിയ തോതിൽ തീപിടിത്തമുണ്ടായതായാണ് റിപ്പോർട്ട്. വിവരമറിഞ്ഞ ഉടൻ സ്ഥലത്തെത്തിയ ദുബായ് സിവിൽ ഡിഫൻസ് വിഭാഗം തീ അണച്ചു. https://www.youtube.com/watch?v=Re-7OfqPHr8 സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെന്ന് ദുബായ് ഗവൺമെന്റ് മീഡിയ ഓഫീസ്...

ഉണര്‍വ് 2026സ്ത്രീശാക്തീകരണ – രക്ഷകര്‍തൃബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു

കോട്ടയം: കോട്ടയം അതിരൂപതയുടെ സാമൂഹ്യ സേവന വിഭാഗമായ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ സ്ത്രീ ശാക്തീകരണ-രക്ഷകര്‍തൃ ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിച്ചു. ഉണര്‍വ് 2026 എന്ന പേരില്‍ സംഘടിപ്പിച്ച ബോധവല്‍ക്കരണ പരിപാടിയുടെ ഉദ്ഘാടനം...

പ്രഭാത വാർത്തകൾ 2026 മാർച്ച് 04

2025 മാർച്ച് 04 ബുധൻ 1199 കുംഭം 21 വാർത്തകൾ 🗞️👉 സംയമനം പാലിക്കണമെന്ന് ഇറാനോട് ആവശ്യപ്പെട്ട് റഷ്യ. റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ജി ലാവ്‌റോവ് ഇറാന്‍ വിദേശകാര്യമന്ത്രിയെ ഫോണില്‍ വിളിച്ച് ആശങ്കയറിയിച്ചു. ആക്രമണം...

രക്തദാനം മനുഷ്യസ്നേഹത്തിന്റെ ഏറ്റവും വലിയ പ്രകടനം: റവ. ഫാദർ ഡേവിസ് 200ഓളം രക്തദാനവുമായി മാതൃകയായി മാർ ആഗസ്തീനോസ് കോളേജ്

രാമപുരം: വിഷമഘട്ടങ്ങളിൽ ഒപ്പം നിൽക്കുന്നവനാണ് യഥാർത്ഥ സ്നേഹിതൻ എന്നും, അത്തരമൊരു സ്നേഹിതനാകാൻ രക്തദാനം പോലുള്ള മഹത്തായ സേവന പ്രവർത്തനങ്ങളിൽ പങ്കെടുക്കേണ്ടതുണ്ടെന്നും ഡേവിസ് ചിറമേൽ പറഞ്ഞു. രാമപുരം മാർ ആഗസ്തീനോസ് കോളേജ് സംഘടിപ്പിച്ച രക്തദാതാക്കളെ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img