News

പാലായിൽ :ഷോണീരവം” സൃഷ്ടിക്കാൻ ട്വന്റി ട്വന്റിയും ;നിയോജക മണ്ഡലം കൺവൻഷൻ നടത്തും

പാലാ :പാലാ നിയോജക മണ്ഡലത്തിൽ ഷോൺ ജോർജിനെ വിജയിപ്പിക്കാൻ ട്വന്റി ട്വന്റിയും രംഗത്ത്.പഞ്ചായത്ത് തല കൺവൻഷനുകൾ കഴിഞ്ഞ് ഇപ്പോൾ എൻ ഡി എ നേതാക്കളും ഒരുമിച്ചുള്ള കുടുംബ സംഗമങ്ങളിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത് .ഇന്നലെ...

ആശ്രയയിൽ 74-)മത് ഡയാലിസിസ് കിറ്റ് വിതരണവും ചികിത്സാ ധനസഹായവും നൽകി

ഗാന്ധിനഗർ: ആശ്രയ ചാരിറ്റബിൾ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിൽ എല്ലാ മാസവും നടത്തിവരുന്ന ഡയാലിസിസ് കിറ്റ് വിതരണവും, ധനസഹായവും ഈ മാസം ആശ്രയയും, ലയണസ് ക്ലബ്‌ ഓഫ് കോട്ടയം, റോട്ടറി ക്ലബ്‌ ഓഫ് കോട്ടയം ഈസ്റ്റും...

ഐ.എ.എസ്. തിളക്കത്തിൽ പ്രവിത്താനം; സ്മിത സാബുവിനെ മാർ ജോസഫ് കല്ലറങ്ങാട്ട് അഭിനന്ദിച്ചു

പാലാ: സിവിൽ സർവീസ് പരീക്ഷയിൽ 239-ാം റാങ്ക് നേടി മികച്ച വിജയം കൈവരിച്ച പ്രവിത്താനം ഇടവകാംഗമായ സ്മിത സാബു കദളിയിലിനെ പാലാ രൂപതാധ്യക്ഷൻ മാർ ജോസഫ് കല്ലറങ്ങാട്ട് നേരിട്ടെത്തി സന്ദർശിക്കുകയും ആശംസകൾ അറിയിക്കുകയും...

ഡോ. വന്ദന ദാസ് വധക്കേസ്: വിചാരണ പൂർത്തിയായി; വിധി ഈ മാസം 17-ന്

ഡോ. വന്ദന ദാസ് വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയായി. കൊല്ലം അഡിഷണൽ സെഷൻസ് കോടതി ഈ മാസം 17ന് വിധിപറയും. കേസിൽ 70 ൽ അധികം സാക്ഷികളെ വിസ്തരിച്ചു. 22 തൊണ്ടി മുതലുകളും...

‘പെൺമാത്ര’ -കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന വനിതാദിനാഘോഷം 2026

പാലാ : കേരള കാത്തലിക് ടീച്ചേഴ്സ് ഗിൽഡിന്റെ നേതൃത്വത്തിൽ 'പെൺമാത്ര' വനിതാദിനാഘോഷം പാലാ അൽഫോൻസിയൻ പാസ്റ്ററൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ഇന്നലെ വിവിധ പരിപാടികളോടെ നടത്തപ്പെട്ടു. ടീച്ചേഴ്സ് ഗിൽഡ് സംസ്ഥാന സെക്രട്ടറി ശ്രീമതി ഷൈനി കുര്യാക്കോസ്...

കൊഴുവനാലിൽ വൈദ്യുതാഘാതം: ലൈൻമാൻ അശോകന് ഗുരുതര പരുക്ക്; ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ ചികിത്സയിൽ

പാലാ . ട്രാൻസ്ഫോമറിൽ ജോലിക്കിടെ വൈദ്യുതാഘാതമേറ്റ് തെറിച്ചു വീണ് ​ഗുരുതര പരുക്കേറ്റ ലൈൻമാൻ തീക്കോയി സ്വദേശി അശോകനെ( 46) ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. രാവിലെ 11.30യോടെയാണ് കൊഴുവനാലിനു സമീപത്തുവച്ചായിരുന്നു അപകടം. https://www.youtube.com/shorts/7sQMP0HLurg

പുതിയ ഗവർണർ ആർ.എൻ. രവിക്ക് കടുത്ത മുന്നറിയിപ്പുമായി മമത ബാനർജി

പശ്ചിമ ബം​ഗാൾ ​ഗവർണറായി നിയമിതനായ ആർഎൻ രവിക്ക് മുഖ്യമന്ത്രി മമത ബാനർജിയുടെ മുന്നറിയിപ്പ്. ആർ എൻ രവി ബിജെപി കേഡറെന്ന് മമത വിമർശിച്ചു. തമിഴ്‌നാട്ടിൽ ആഗ്രഹിച്ചതൊക്കെ ചെയ്‌തിരിക്കാം. https://www.youtube.com/watch?v=9Ta3Jlq2BQI പക്ഷേ ബംഗാളിൽ അത് നടക്കില്ലെന്ന്...

ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കുളിൽ വേറിട്ട വനിതാ ദിനാഘോഷം

ചെമ്മലമറ്റം - വനിതാ ദിനത്തോട് അനുബന്ധിച്ച് ചെമ്മലമറ്റം ലിറ്റിൽ ഫ്ളവർ ഹൈസ്കൂളിലെ വനിതാ ദിനഘോഷം വേറിട്ടതായി എല്ലാ ദിവസവും തങ്ങൾക്ക് ഉച്ചഭക്ഷണം പാകം ചെയ്ത് തരുന്ന https://www.youtube.com/watch?v=05KdTYROC9w സഹോദരിമാരേയാണ് വിദ്യാർത്ഥികളും അധ്യാപകരും ചേർന്ന് ആദരിച്ചത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img