അതിവേഗ റെയിൽപ്പാതയുമായി ബന്ധപ്പെട്ട് ഇ.ശ്രീധരൻ നടത്തുന്ന ജനസമ്പർക്ക പരിപാടി മലപ്പുറത്ത് ആരംഭിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട ജനങ്ങളുടെ സംശയങ്ങൾക്ക് മറുപടി പറയുകയാണ് പരിപാടിയുടെ ലക്ഷ്യം.
https://www.youtube.com/watch?v=NHTknPplfyU
പരിപാടിയിൽ ജനപങ്കാളിത്തം കുറവ്. രാവിലെ 10.30ന് മുൻസിപ്പൽ ബസ്...
പത്താംനാളിലും ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. ബഹ്റൈനിൽ പുലർച്ചെ ആക്രമണമുണ്ടായി. സിത്റ ഐലൻഡിൽ നിരവധി പേർക്ക് പരുക്കേറ്റു. ഫുജൈറയിൽ എണ്ണ വ്യവസായ മേഖലയിൽ തീപിടിത്തമുണ്ടായി.
https://www.youtube.com/shorts/UJQemJ09_l4
സൗദിക്ക് നേരെ ഇന്നലെ രാത്രിയും ഡ്രോൺ,...
വായ്പ എഴുതിതള്ളാത്തതിൽ പ്രതിഷേധിച്ച് വയനാട് കളക്ടറേറ്റിലേക്ക് മുണ്ടക്കൈ -ചൂരൽമല നിവാസികളുടെ മാർച്ച്. ഭവനപദ്ധതിയിൽപ്പെടാത്ത കുടുംബങ്ങളുടെ വായ്പയും എഴുതി തള്ളിയില്ല.
https://www.youtube.com/shorts/6X3xpIbqg_k
മാനദണ്ഡത്തിന്റെ പേര് പറഞ്ഞ് ചിലരെ മാത്രം ഒഴിവാക്കിയെന്നാണ് ആരോപണം. എല്ലാ ദുരന്തബാധിതരെയും പുനരധിവാസ...
ട്വന്റി ട്വന്റി ലോക കപ്പിൽ ഇന്ത്യയുടെ വിജയശിൽപിയും പ്ളേയർ ഓഫ് ദ ടൂർണമെന്റുമായ സഞ്ജു സാംസണ് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക സ്വീകരണം തിരുവനന്തപുരത്ത് നൽകുമെന്ന് മന്ത്രി വി ശിവൻകുട്ടി.
https://www.youtube.com/watch?v=vJ-smw4qbsY
സഞ്ജു സാംസൺ കേരളത്തിൻ്റെ...
ശമ്പള പരിഷ്കരണ ആവശ്യം അംഗീകരിക്കാത്ത ആശുപത്രികളിൽ അത്യാഹിത വിഭാഗത്തിൽ അടക്കം പണിമുടക്ക് ആരംഭിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ. ഇന്നലത്തെ ചർച്ചയിൽ ധാരണയായ ഏഴ് ആശുപത്രികളെ പണിമുടക്കിൽ നിന്ന് ഒഴിവാക്കി.
https://www.youtube.com/watch?v=SEBL68lD3IU
ജില്ലകളിൽ കളക്ടറേറ്റുകളിലും വിവിധ...
തീക്കോയി സെന്റ് മേരിസ് ഫൊറോനാ ദൈവാലയത്തിൽ, ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി 13 മണിക്കൂർ ആരാധന നടത്തി. പാലാ രൂപത ഇവാഞ്ചലൈസേഷൻ ഡയറക്ടർ, ഫാ. ജോസഫ് അരിമറ്റത്തിൽ അച്ചൻ, ആരാധനയും വചന പ്രഘോഷണവും നടത്തി....
നാട്ടികയിൽ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ച് സിസി മുകുന്ദൻ. കൂടെനിർത്താൻ യുഡിഎഫിന്റേയും ബിജെപിയുടേയും നീക്കം. രമേശ് ചെന്നിത്തലയും കെ സി വേണുഗോപാലും ബിജെപി നേതാക്കളും തന്നെ ബന്ധപ്പെട്ടതായി സിസി മുകുന്ദൻ പറഞ്ഞു.
https://www.youtube.com/watch?v=01fetCbmaSg&t=227s
ഗീത...
കുട്ടനാട്, ഇടുക്കി, ഏറ്റുമാനൂർ സീറ്റുകൾ ഏറ്റെടുക്കാനുള്ള കോൺഗ്രസ് നീക്കത്തിൽ കേരളാ കോൺഗ്രസ് ജോസഫ് വിഭാഗത്തിന് കടുത്ത അതൃപ്തി. ഒരു പാർട്ടി നിന്നാൽ മാത്രമേ വിജയിക്കൂ എന്ന് പറയുന്നത് ശരിയല്ലെന്ന് കേരളാ കോൺഗ്രസ് ചീഫ്...