News

മധ്യപൂർവേഷ്യൻ സംഘർഷം: പാചകവാതക ഉത്പാദനം വർധിപ്പിക്കാൻ ശുദ്ധീകരണശാലകൾക്ക് നിർദേശം

മധ്യപൂർവേഷ്യയിലെ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ എണ്ണ ശുദ്ധീകരണശാലകൾക്ക് നിർദേശവുമായി പെട്രോളിയം മന്ത്രാലയം. പാചക വാതകത്തിന്റെ ഉത്പാദനം വർധിപ്പിക്കണമെന്നാണ് https://www.youtube.com/watch?v=E36D3yeh1gE നിർദേശം. അധിക ഉത്പാദനം ഗാർഹിക ആവശ്യങ്ങളുടെ ഉപയോഗത്തിനായി ഉപയോഗിക്കണം. പൂഴ്ത്തിവയ്പ്പ് ഒഴിവാക്കാൻ 25 ദിവസത്തെ ഇന്റർ-ബുക്കിംഗ് കാലയളവ്...

സ്ഥാനാർഥി നിർണയം: കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ; 40 സീറ്റുകളിൽ ധാരണയായി

സ്ഥാനാർഥി പട്ടികയ്ക്ക് അന്തിമരൂപം നൽകാൻ കോൺഗ്രസ് നേതാക്കൾ ഡൽഹിയിൽ. സ്ക്രീനിങ് കമ്മിറ്റി അധ്യക്ഷൻ മധുസൂദൻ മിസ്ത്രിയുമായും എഐസിസി പ്രതിനിധികളുമായും നേതാക്കൾ കൂടിക്കാഴ്ച നടത്തും. https://www.youtube.com/watch?v=Jh1wNgL7evg സ്ക്രിനീങ്ങ് കമ്മിറ്റി പട്ടിക കൈമാറിയാൽ കേന്ദ്ര തിരഞ്ഞെടുപ്പ് സമിതി...

ഗണേഷ് കുമാറിനെതിരെ പ്രതിഷേധം ഇരമ്പുന്നു; മന്ത്രിക്കെതിരെ ബിന്ദു മേനോന്റെ വെളിപ്പെടുത്തൽ, രാജിയാവശ്യവുമായി പ്രതിപക്ഷം

മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരായ ഭാര്യ ബിന്ദു മേനോന്റെ ആരോപണങ്ങൾക്ക് പിന്നാലെ പ്രതിഷേധം കടുപ്പിച്ച് പ്രതിപക്ഷം.രാജിയാവശ്യം ശക്തമാക്കി പ്രതിപക്ഷ യുവജന-മഹിളാ സംഘടനകൾ. മുഖ്യമന്ത്രിയും CPIM നേതൃത്വവും കെ ബി ഗണേഷ് കുമാറിനോട്...

മധ്യപൂർവേഷ്യയിൽ യുദ്ധഭീതി: ബഹ്‌റൈനിൽ ഇറാന്റെ മിസൈൽ ആക്രമണം

പതിനൊന്നാം ദിവസവും മധ്യപൂർവേഷ്യ അശാന്തം. ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഇറാന്റെ മിസൈൽ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു. ഇരുപത്തിയാറ് വയസുകാരിയാണ് ആക്രമണത്തിൽ മരിച്ചത്. https://www.youtube.com/watch?v=lO8o9oIVIcg നിരവധി പേർക്ക് പരുക്കേറ്റു. സൗദിയിലെ ഷൈബ എണ്ണപ്പാടത്തിന് നേരെ വീണ്ടും ഇറാന്റെ...

പ്രഭാത വാർത്തകൾ 2026 മാർച്ച് 10

2025 മാർച്ച് 10 ചൊവ്വ 1199 കുംഭം 27 വാർത്തകൾ 🗞️👉 പാലക്കാട് ജില്ലാ ആശുപത്രിയിലെ ചികിത്സാപിഴവിനെ തുടർന്ന് കൈമുറിച്ചു മാറ്റേണ്ടിവന്ന വിനോദിനിയുടെ ചികിത്സാ- വിദ്യാഭ്യാസ ചിലവുകൾ സർക്കാർ വഹിക്കണമെന്ന് ഹൈക്കോടതി. 21 വയസ്...

“അതിർവരമ്പുകൾ ലംഘിച്ച് സർക്കാർ; മദ്യവ്യാപനത്തിലും അധ്യാപക നിയമനത്തിലും രൂക്ഷവിമർശനവുമായി പാലാ ബിഷപ്പ്”

പ്രധാന വിമർശനങ്ങൾ മദ്യനയത്തിലെ വീഴ്ച: ബാറുകൾക്ക് യഥേഷ്ടം അനുമതി നൽകുന്നതും പ്രവർത്തന സമയം നീട്ടിക്കൊടുക്കുന്നതും വഴി സർക്കാർ മദ്യ ഉപഭോഗത്തെ പ്രോത്സാഹിപ്പിക്കുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത് സമൂഹത്തിന്റെ ധാർമ്മിക അടിത്തറയെ തകർക്കുമെന്നാണ് സഭയുടെ ആശങ്ക. അധ്യാപക...

മാർ സ്ലീവാ മെഡിസിറ്റിയിൽ വനിതാദിനാചരണം നടത്തി.

പാലാ. മാർ സ്ലീവാ മെഡിസിറ്റിയിൽ ലോക വനിതാ ദിനാചരണം നടത്തി. ആശുപത്രി മാനേജിം​ഗ് ഡയറക്ടർ ആൻഡ് സി.ഇ.ഒ റവ.ഫാ.മാത്യു തെക്കേൽ അധ്യക്ഷത വഹിച്ചു. വനിതകൾക്കായി പ്രത്യേക ഇളവുകളോടെ വിവിധ ആരോ​ഗ്യപരിശോധന പാക്കേജുകളും ചികിത്സാസേവനങ്ങളും...

യുഎഇക്ക് നേരെ ഇറാന്റെ വൻ ആക്രമണ ശ്രമം: 33 മിസൈലുകളും ഡ്രോണുകളും തൊടുത്തു; പ്രതിരോധം തീർത്ത് സേന.

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളും 18 ഡ്രോണുകളും പ്രതിരോധ മന്ത്രാലയം വ്യക്തമാക്കി. https://www.youtube.com/watch?v=NHTknPplfyU 12 മിസൈലുകൾ യുഎഇ തകർത്തു, 3...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img