പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമാകുന്നതിനിടെ ഇറാനിയൻ പ്രസിഡന്റുമായി സംസാരിച്ച് ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനുമായി ഫോണിൽ സംസാരിച്ച പ്രധാനമന്ത്രി മേഖലയിലെ സ്ഥിതിഗതികൾ വഷളാകുന്നതിൽ ആശങ്ക പ്രകടിപ്പിച്ചു.
https://www.youtube.com/watch?v=mh-PI81aFXs
ഇറാനെതിരെ യു.എസ്-ഇസ്രായേൽ...
തിരുവനന്തപുരം ജില്ലയിലെ കോൺഗ്രസ് സാധ്യതാ പട്ടികയായി. നേമത്ത് കെ.എസ്.ശബരീനാഥൻ മത്സരിക്കും. സിപിഐ വിട്ടെത്തിയ മീനാങ്കൽ കുമാർ നെടുമങ്ങാട് കോൺഗ്രസ് സ്ഥാനാർഥിയാകാനാണ് സാധ്യത.
https://www.youtube.com/watch?v=GOM1fJgSLtQ&t=673s
വാമനപുരത്ത് പാലോട് രവിയുടെ പേരിനാണ് മുൻതൂക്കം. അരുവിക്കര, നെയ്യാറ്റിൻകര സീറ്റുകളിൽ ധാരണയായിട്ടില്ല....
ഒമാനിലെ ആക്രമണങ്ങളിൽ പങ്കില്ലെന്ന് ഇറാൻ ആവർത്തിക്കുന്നതിനിടെ ഒമാനിൽ വീണ്ടും ഡ്രോൺ ആക്രമണ ശ്രമം. ഖസബ് ഗവർണറേറ്റിലാണ് സംഭവം. ഡ്രോൺ ഒമാൻ സൈന്യം തകർത്തു. സംഭവത്തിന് പിന്നാലെ ബഹറൈനിൽ വീണ്ടും മുന്നറിയിപ്പ് സൈറൺ മുഴങ്ങി....
മധ്യപൂർവ്വേഷ്യൻ സംഘർഷം അയവില്ലാതെ തുടരുകയാണ്. അന്താരാഷ്ട്ര വിപണിയിൽ എണ്ണവിലയിൽ വൻ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ആഗോള എണ്ണ സൂചികയായ ബ്രെന്റ് ക്രൂഡ് വില ഇന്ന് വീണ്ടും ബാരലിന് 100 ഡോളർ കടന്നു.
https://www.youtube.com/watch?v=zgQ9rGiM7Zc
ഗൾഫിൽ മൂന്ന്...
തിരുവനന്തപുരം വാമനപുരം കണിച്ചോട് ഒരു വയസുകാരിയുടെ മരണത്തില് അമ്മ കുറ്റം സമ്മതിച്ചു. കുഞ്ഞിനെ കഴുത്ത് ഞെരിച്ച് കൊന്നെന്നാണ് അമ്മ അശ്വതിയുടെ മൊഴി. പോസ്റ്റ്മോര്ട്ടം റിപ്പോര്ട്ടിനു ശേഷം തുടര്നടപടി എന്ന് പോലീസ് അറിയിച്ചു.
https://www.youtube.com/watch?v=GOM1fJgSLtQ
കുഞ്ഞിന്റെ...
ജമ്മുകശ്മീര് മുന് മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ലയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. Z+ കാറ്റഗറി സുരക്ഷയുള്ള ഫാറൂഖ് അബ്ദുള്ളയുടെ സുരക്ഷാ നടപടികളിൽ വീഴ്ച ഉണ്ടായോ എന്ന് പരിശോധിക്കും.
https://www.youtube.com/shorts/ZYtXuaMxJzQ
കേന്ദ്ര ആഭ്യന്തരമന്ത്രി ഇക്കാര്യം...
ഇന്ത്യയില് നിന്ന് കുവൈറ്റിലേക്കുള്ള പുതിയ പഴങ്ങള്, പച്ചക്കറികള്, മാംസ ഉല്പ്പന്നങ്ങള് എന്നിവ എത്തിക്കുന്നതിനായി ലുലു ഗ്രൂപ്പ് പ്രത്യേക കാര്ഗോ വിമാന സര്വീസുകള് സംഘടിപ്പിച്ചു. മാര്ച്ച് 12-ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും ഡല്ഹി വിമാനത്താവളത്തിലും...
പാലാ :വനിതാ യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്നജെക്കോമിന്റെ പ്രവർത്തനം മാതൃകാപരമെന്ന് പാലാ മുൻസിപ്പൽ ചെയർപേഴ്സൺ ദിയ ബിനു അഭിപ്രായപ്പെട്ടു.പാലാ ജൂനിയർ ചേംബർ ഇന്റർനാഷണലിന്റെ ബിസിനസ് വിഭാഗമായ ജെസിസ് ചേംബർ ഓഫ് കൊമേഴ്സ് (ജെകോം) വിജയകരമായി...