News

ഐക്യത്തിന്റെ കരുത്ത്; ഉമ്മൻ ചാണ്ടിയുടെ സ്മരണയിൽ കേരള കോൺഗ്രസ് (ജോസഫ്) സ്ഥാനാർത്ഥികൾ

​കോട്ടയം: യുഡിഎഫ് കെട്ടുറപ്പിന്റെ ഉദാത്ത മാതൃകയായി കേരള കോൺഗ്രസ് (ജോസഫ്) വിഭാഗം സ്ഥാനാർത്ഥികൾ പുതുപ്പള്ളിയിൽ. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരള കോൺഗ്രസ് സ്ഥാനാർത്ഥികൾ അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പുഷ്പാർച്ചന...

വികാരനിർഭരമായ തുടക്കം: ‘അപ്പ’യുടെ സന്നിധിയിൽ നിന്നും പുതുപ്പള്ളി വീണ്ടും ജനകീയ പോരാട്ടത്തിലേക്ക്!

​പുതുപ്പള്ളി: സ്നേഹതീരത്തിന്റെ ഓർമ്മകൾ ഇരമ്പുന്ന സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കബറിടത്തിൽ പ്രാർത്ഥനയോടെ ചാണ്ടി ഉമ്മന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം. https://www.youtube.com/shorts/l0i_OFbyWqM ജനനായകന്റെ വേർപാടിന് ശേഷമുള്ള ആദ്യ പൊതുതിരഞ്ഞെടുപ്പിനെ നേരിടുമ്പോൾ,...

ചൈനയ്ക്ക് ‘യുടേൺ’; റഷ്യൻ എണ്ണക്കപ്പൽ ഇന്ത്യയിലേക്ക്

 റഷ്യയിൽ നിന്നുള്ള ക്രൂഡ് ഓയിലുമായി ചൈനയിലേക്ക് പുറപ്പെട്ട ടാങ്കർ കപ്പലിന് തെക്കൻ ചൈനാ കടലിൽ വച്ച് ദിശാമാറ്റം. മോസ്കോയിൽ നിന്നുള്ള ഓയിൽ വാങ്ങൽ ഇന്ത്യ ഇരട്ടിയാക്കിയതിന് പിന്നാലെയാണ് റഷ്യ കപ്പൽ ചൈനയിലേക്ക് പോകാതെ...

ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ നിര്യാതനായി

പാലാ രൂപതാംഗമായ ഫാ. സെബാസ്റ്റ്യൻ ആലപ്പാട്ടുകുന്നേൽ (79) അന്തരിച്ചു. സംസ്കാര ശുശ്രൂഷകൾ നാളെ (വ്യാഴം - 19.03.2026) ഉച്ചകഴിഞ്ഞ് 2 മണിക്ക് പനയ്ക്കപ്പാലത്തെ ഭവനത്തിൽ ആരംഭിക്കും. തുടർന്ന് 2.45-ന് പ്ലാസനാൽ സെന്റ്...

കിഴതടിയൂർ സഹകരണ ബാങ്ക് തട്ടിപ്പ്; പരാതിക്കാരന് നഷ്ടപരിഹാരം ഉൾപ്പെടെ 37,00,000/-ലക്ഷം രൂപ നൽകാൻ കൺസ്യൂമർ കോടതിയുടെ ഉത്തരവ്

കോട്ടയം: കാലാവധി കഴിഞ്ഞ ഫിക്സഡ് ഡെപ്പോസിറ്റ് തുക അവകാശിക്ക് നൽകുന്നതിൽ വീഴ്ചവരുത്തിയ ബാങ്ക്, പരാതിക്കാരന് ഡെപ്പോസിറ്റ് തുകയും നഷ്ടപരിഹാരവും നൽകണമെന്ന് കോട്ടയം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കോടതി വിധിച്ചു. https://www.youtube.com/watch?v=Ynz02K-AnnQ&t=80s പരാതിക്കാരനായ പാലാ മുരിക്കുംപുഴ...

അപ്പന്റെ തണലിലേക്ക് വീണ്ടും; ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ പ്രാർത്ഥനാനിർഭരനായി ചാണ്ടി ഉമ്മൻ.

കേരളത്തിന്റെ പ്രിയ ജനനായകൻ ഉമ്മൻ ചാണ്ടിയുടെ സ്മരണകൾ ഇരമ്പുന്ന പുതുപ്പള്ളി സെന്റ് ജോർജ്ജ് ഓർത്തഡോക്സ് വലിയ പള്ളിയിലെ കല്ലറയിൽ പ്രാർത്ഥനാനിർഭരനായി മകൻ ചാണ്ടി ഉമ്മൻ എം.എൽ.എ എത്തി. അപ്പന്റെ വിയോഗത്തിന് ശേഷവും പുതുപ്പള്ളിയിലെത്തുന്ന...

ശ്രീനാദേവി കുഞ്ഞമ്മയ്ക്ക് തിരിച്ചടി; വോട്ടർപട്ടികയിൽ നിന്ന് പേര് വെട്ടി

വോട്ടർപട്ടികയിൽ നിന്നും ശ്രീനാദേവി കുഞ്ഞമ്മയുടെ പേര് വെട്ടി. പത്തനംതിട്ട ജില്ലാ പഞ്ചായത്ത് അംഗമാണ് ശ്രീന ദേവി കുഞ്ഞമ്മ. വ്യാജ രേഖയുണ്ടാക്കിയാണ് റേഷൻ കാർഡിൽ പേര് ചേർത്തതെന്ന് കണ്ടെത്തിയതിനെ തുടർന്ന് റേഷൻ കാർഡ് റദ്ദാക്കിയിരുന്നു....

കൊച്ചിയിൽ സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ പോസ്റ്റർ പോര്; ‘ദീപ്തം’ ആകാൻ ദീപ്തി മേരി വർഗ്ഗീസ്.

കൊച്ചി സീറ്റിൽ കോൺഗ്രസിൽ പോസ്റ്റർ പോര്. പോസ്റ്റർ പ്രിൻ്റ് ചെയ്ത് ദീപ്‌തി മേരി വർഗ്ഗീസിന്റെ അനുയായികളും. “ഇനി കൊച്ചിയിയിൽ സർവ്വം ദീപ്തം”എന്ന പേരിലാണ് പോസ്റ്റർ. കൊച്ചി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാർഥി എന്ന്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img