News

സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി സമുദായ സമ്മേളനം; വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്‍ വെബ്‌സൈറ്റ് പ്രകാശനം

രാമപുരം: സീറോ മലബാര്‍ സഭയുടെ സമുദായ ശക്തീകരണ വര്‍ഷാചരണത്തിന്റെ ഭാഗമായി സമുദായ സമ്മേളനം രാമപുരത്ത് സംഘടിപ്പിച്ചു. പാറേമ്മാക്കല്‍ തോമാക്കത്തനാരുടെ 227-ാം ചരമവാര്‍ഷിക ദിനത്തോടനുബന്ധിച്ചായിരുന്നു പരിപാടി. വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പാറേമ്മാക്കല്‍ തോമാക്കത്തനാരുടെയും കബറിടങ്ങളില്‍ നിന്നുള്ള ദീപശിഖകള്‍...

എൻഡിഎയുടെ വമ്പൻ ശക്തി പ്രകടനം; അലകടലായി പാലാ

പാലാ: എൻഡിഎ പാലാ നിയോജക മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച ബഹുജനറാലിയും തിരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനവും പൊതുസമ്മേളനവും വൻ ജനപങ്കാളിത്തത്തോടെ പാലായിൽ നടന്നു. ബിജെപി സംസ്ഥാന പ്രസിഡൻ്റ് രാജീവ് ചന്ദ്രശേവർ സമ്മേള്ള നം ഉദ്ഘാടനം...

പുതുപ്പള്ളിയിൽ ഈദ് ദിന പര്യടനവുമായി ചാണ്ടി ഉമ്മൻ

നിയോജക മണ്ഡലത്തിലെ ഏക മുസ്ലിം ദേവാലയമായ പാമ്പാടി മസ്ജിദിൽ രാവിലെ പള്ളി പിരിയുന്നതിനു മുൻപേ അഡ്വ. ചാണ്ടി ഉമ്മൻ എത്തിച്ചേർന്നു. മലയാളികൾക്ക് മലയാളത്തിലും, അതിഥി തൊഴിലാളികൾക്ക്‌ ഹിന്ദിയിലും, ബംഗാളിയിലും ഈദ് ആശംസകൾ നേർന്നു....

കോഴിക്കോട് അഞ്ച് പഞ്ചായത്തുകളിൽ പക്ഷിപ്പനി

കോഴിക്കോട് 5 പഞ്ചായത്തുകളിൽ പക്ഷിപ്പനി. പനങ്ങാട്,ഒളവണ്ണ , കക്കോടി, പെരുമണ്ണ, നല്ലളം എന്നിവടങ്ങളിലാണ് പക്ഷിപ്പനി. https://www.youtube.com/watch?v=H7IiW9o1Ccc 15000 പക്ഷികളെ നാളെ കൊന്നെടുക്കും. 20 അംഗ RRT സംഘത്തെ രൂപീകരിച്ചു. വിവിധ വകുപ്പുകളുടെ യോഗം ചേർന്നു....

സമുദായ ശാക്തീകരണത്തിന് ആഹ്വാനം നൽകികൊണ്ട് പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് രാമപുരം സമുദായ സമ്മേളനം ഉദ്‌ഘാടനം ചെയ്തു

പാലാ: പാലാ രൂപതയുടെ ആഭിമുഖ്യത്തിൽ വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ സ്മരണാർത്ഥം തയ്യാറാക്കിയ പുതിയ വെബ്‌സൈറ്റിന്റെ പ്രകാശനം നടന്നു. പാലാ രൂപതാധ്യക്ഷൻ അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് ചടങ്ങിൽ അധ്യക്ഷത വഹിക്കുകയും വെബ്‌സൈറ്റ് പ്രകാശനം നിർവഹിക്കുകയും...

വെള്ളിലാ പള്ളി ക്ഷേത്രത്തിൽ ജോസ് കെ. മാണിയുടെ സന്ദർശനം; പുനപ്രതിഷ്ഠാ ചടങ്ങുകളിൽ പങ്കുചേർന്നു

പാലാ: വെള്ളിലാ പള്ളി ക്ഷേത്രത്തിലെ പുനപ്രതിഷ്ഠാ ചടങ്ങുകളോട് അനുബന്ധിച്ച് ജോസ് കെ മാണി ക്ഷേത്ര സന്ദർശനം നടത്തി. പുനപ്രതിഷ്ഠാ മഹോത്സവത്തിന്റെ ഭാഗമായി നടന്ന വിവിധ ചടങ്ങുകളിൽ അദ്ദേഹം പങ്കുചേരുകയും ഭക്തജനങ്ങളുമായി സംവദിക്കുകയും ചെയ്തു. ഇത്തരം...

ബി.ജെ.പി സ്ഥാനാർത്ഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി; വർഗീയ പ്രചാരണം നടത്തിയെന്ന് കെ.എസ്.യു

ബിജെപിയുടെ ഗുരുവായൂർ മണ്ഡലം സ്ഥാനാർഥി ബി. ഗോപാലകൃഷ്ണനെതിരെ പരാതി. തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് വർഗീയ പ്രചാരണം നടത്തുന്നു എന്നാണ് KSU ആരോപണം. ഹൈക്കോടതി ഉത്തരവ് ലംഘിച്ച് ഗുരുവായൂർ ക്ഷേത്രത്തിൻ്റെ വീഡിയോ ഉപയോഗിച്ച് വർഗീയ പരാമർശം...

“കേരളം എന്റെ വീട്, ജനങ്ങൾ എന്റെ കുടുംബം”; വൈകാരികമായ വാക്കുകളുമായി രാഹുൽ ഗാന്ധി

ടീം യുഡിഎഫ് എന്നാൽ ടീം കേരളം എന്ന് രാഹുൽ ഗാന്ധി. കേരളം ജയിക്കും യുഡിഎഫ് നയിക്കും. കേരളത്തിൽ ജനങ്ങൾ മാറ്റത്തിന് തയ്യാർ. അവരെ കേൾക്കുന്ന മനസ്സിലാക്കുന്ന, സത്യസന്ധമായി കാര്യങ്ങൾ ചെയ്യുന്ന സർക്കാരിനെ ജനങ്ങൾ...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img