സിഎംആര്‍എല്‍ – എക്‌സാലോജിക് സാമ്പത്തിക ഇടപാടില്‍ പിണറായി വിജയന് അനുകൂല നിലപാടുമായി സംസ്ഥാന സര്‍ക്കാര്‍. കെ എം ഷാജഹാന്‍ വിശ്വാസ്യത ഇല്ലാത്ത ഹര്‍ജിക്കാരന്‍. ഇഡി കണ്ടെത്തലുകള്‍ അപര്യാപ്തമായതിനാലാണ് പ്രാഥമികാന്വേഷണത്തിന് ഉത്തരവിട്ടതെന്നും സര്‍ക്കാര്‍
https://www.youtube.com/watch?v=x_0OERanSHI
ഹൈക്കോടതിയില്‍...
സംസ്ഥാനത്ത് തുലാവര്‍ഷം വരുന്നു. ഇന്ന് മുതല്‍ ശനിയാഴ്ച വരെ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. മഴയ്‌ക്കൊപ്പം 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗതയില്‍ കാറ്റിനും സാധ്യതയുണ്ട്.
https://www.youtube.com/watch?v=x_0OERanSHI
അടുത്ത രണ്ട് ദിവസത്തിനുള്ളില്‍, രാജ്യത്തിന്റെ...
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടും വോട്ട് ചോരിക്കെതിരെയുള്ള പ്രതിഷേധവുമായി സുപ്രീം കോടതിയിലേക്കുള്ള ഇന്ത്യ സഖ്യത്തിന്‍റെ മാർച്ചിനിടെ ഹർജി നൽകി രാഹുൽ ഗാന്ധി. ഗ്യാനേഷിനെതിരെ ഗുരുതര ആരോപണങ്ങളുള്ള ഹർജി രാഹുൽ...
സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യാ കാന്തിനെതിരെ വിവാദ പോസ്റ്റിട്ടതിന് പിന്നാലെ കെ.പി.സി.സിയുടെ ഡിജിറ്റൽ മീഡിയ സെൽ പിരിച്ചുവിടാൻ തീരുമാനം. സംഭവം വലിയ രാഷ്ട്രീയ തിരിച്ചടിയും വിവാദവുമായ പശ്ചാത്തലത്തിലാണ് ഡിജിറ്റൽ മീഡിയ സെൽ...
ടെഹ്റാൻ/റിയാദ്: സൗദി അറേബ്യയും യെമനിലെ ഹൂതി വിമതരും തമ്മിലുള്ള സംഘർഷം ലഘൂകരിക്കുന്നതിനും ഇരുവിഭാഗവും തമ്മിലുള്ള സംഭാഷണം സുഗമമാക്കുന്നതിനും മധ്യസ്ഥത വഹിക്കാൻ സന്നദ്ധത അറിയിച്ച് ഇറാൻ. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി, സൗദി...
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യം ഇന്നും പ്രതിഷേധിക്കാന്‍ സാധ്യത. ഇന്ത്യ സഖ്യ എംപിമാരെയും, വിദ്യാര്‍ത്ഥി സംഘടനാ നേതാക്കളെയും, പൗരസമൂഹ പ്രതിനിധികളെയും ചായസല്‍ക്കാരത്തിന് രാഹുല്‍ ഗാന്ധി ക്ഷണിച്ചു....
തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഡൽഹി ജന്തർമന്തറിൽ അപ്രതീക്ഷിത നീക്കവുമായി സി.ജെ.പി (CJP) പ്രവർത്തകർ. പോലീസിന്റെ കടുത്ത സുരക്ഷാ വലയം ഭേദിച്ച് ദേശീയ പതാകയുമായി സി.ജെ.പി നേതാക്കൾ ജന്തർമന്തറിലേക്ക് ചാടിക്കടന്നു.
https://www.youtube.com/watch?v=mGuERZiUFKw&t=683s
പ്രമുഖ നേതാക്കൾ കസ്റ്റഡിയിൽ
പ്രതിഷേധത്തിന് അനുമതി തേടി...
കണ്ണൂർ റെയിൽവേ സ്റ്റേഷനിൽ കെഎസ്‍യു പ്രവർത്തകർ ആക്രമിച്ചെന്ന കേസിൽ മുൻ മന്ത്രി വീണാ ജോർജിന്റെ മൊഴി ഉടൻ രേഖപ്പെടുത്തും. കേസിൽ അന്വേഷണം നടത്തുന്ന പ്രത്യേക അന്വേഷണസംഘമാണ്(എസ്ഐടി) വീണാ ജോർജിൽനിന്ന് മൊഴിയെടുക്കുക. കെഎസ്‍യു പ്രവർത്തകർക്കെതിരേ...