News

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പിനിടെ പരക്കെ അക്രമം

 പശ്ചിമ ബംഗാൾ നിയമസഭാ തെരഞ്ഞെടുപ്പിലേക്കുള്ള രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചതിന് പിന്നാലെ പലയിടങ്ങളിലും അക്രമം. വോട്ടെടുപ്പ് തുടങ്ങി ആദ്യ മണിക്കൂറുകളിൽ തന്നെ ഛപ്ര, ശാന്തിപുർ, https://www.youtube.com/watch?v=uLwJ8O6d4Uo നിംതാല, ഭാംഗർ എന്നിവിടങ്ങളിലടക്കം അക്രമസംഭവങ്ങൾ ഉണ്ടായതായി പശ്ചിമ ബംഗാൾ...

“ഇന്നുമുതൽ വൈദ്യുതി തടസ്സമുണ്ടാകില്ല”: പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി

സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി പരിഹരിച്ചെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇന്നുമുതല്‍ വൈദ്യുതി തടസം ഉണ്ടാകില്ലെന്നും കേന്ദ്രത്തില്‍ നിന്ന് വൈദ്യുതി ലഭിക്കുമെന്ന് ഉറപ്പ് ലഭിച്ചെന്നും മന്ത്രി പറഞ്ഞു. https://www.youtube.com/shorts/YJSHqnfKo_A ലോഡ് ഷെഡിങ് ആയിരുന്നില്ല, ട്രിപ്പിങ് കാരണമായിരുന്നു...

“കുറ്റവാളികൾക്ക് മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കരുത്”: വധശിക്ഷയ്ക്കെതിരെ ലെയോ പാപ്പ

കുറ്റവാളികളുടെ മാനസാന്തരത്തിനുള്ള അവസരം നിഷേധിക്കപ്പെടരുതെന്നു ലെയോ പാപ്പ. അമേരിക്കയിലെ, ഇല്ലിനോയിസ് സംസ്ഥാനം വധശിക്ഷ റദ്ദാക്കി കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചതിന്റെ പതിനഞ്ചാം വാർഷികത്തിൽ, https://www.youtube.com/watch?v=K81Ou9ICI0M ഡി പോൾ സർവ്വകലാശാലയിൽ, നടത്തിയ സമ്മേളനത്തിൽ സംബന്ധിച്ചവർക്ക് നല്‍കിയ സന്ദേശത്തിലാണ്...

“ഫ്ലെക്സുകളുടെ നിറം മങ്ങും മുൻപേ ജനങ്ങൾ ഇരുട്ടിൽ”; വൈദ്യുതി നിയന്ത്രണത്തിൽ രൂക്ഷവിമർശനവുമായി സന്ദീപ് വാര്യർ

കൊടുംചൂടിനിടെ രാത്രികാലങ്ങളിൽ ഉൾപ്പെടെ സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങും വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തിയത് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ. https://www.youtube.com/watch?v=Q3p3KISnVaY&pp=0gcJCd8KAYcqIYzv പവർകട്ട് ഇല്ലാത്ത പത്തുവർഷങ്ങൾ എന്ന അവകാശവാദവുമായി നാട് നീളെ വെച്ച...

“ലോഡ് ഷെഡ്‌ഡിങ് അധികനാൾ നീണ്ടുനിൽക്കില്ല”: ആശ്വാസ വാർത്തയുമായി കെഎസ്ഇബി

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കുറവുള്ളത് 200 മെഗാവാട്ട് വൈദ്യുതി മാത്രം. https://www.youtube.com/watch?v=P2Rd4Jc2vvE കൂടംകുളം ആണവോർജ നിലയത്തിൽ നിന്ന് വൈദ്യുതി ലഭിച്ചു...

സൂറത്തിൽ എസ്.ബി.ഐ ബാങ്കിൽ വൻ കവർച്ച

ഗുജറാത്തിലെ സൂറത്തിൽ എസ്.ബി.ഐ ബാങ്കിൽ വൻ കവർച്ച. തോക്കുധാരികളായ അഞ്ചംഗ സംഘം 52 ലക്ഷം രൂപ കവർന്നു. 50 മിനിറ്റോളം ബാങ്ക് ജീവനക്കാരെ തോക്ക് ചൂണ്ടി ബന്ദികളാക്കി. സുരക്ഷാ ഉദ്യോഗസ്ഥൻ ഇല്ലാതിരുന്ന സമയത്ത്...

“നിയമപരമായും കായികപരമായും കൂടെയുണ്ടാകും”: പ്രവർത്തകർക്ക് ഉറപ്പുനൽകി കെ. സുധാകരൻ

KSU, യൂത്ത് കോൺഗ്രസ്, കോൺഗ്രസ് പ്രവർത്തകർക്ക് പിന്തുണയുമായി കെ സുധാകരൻ. നിയമപരമായും, കായികപരമായും ഞാൻ ഉണ്ടാകും എന്ന് സുധാകരന്റെ ഉറപ്പ്. GO AHEAD ഒപ്പം ഉണ്ടാകും എന്നാണ് സുധാകരന്റെ ഉറപ്പ്. https://www.youtube.com/watch?v=Q3p3KISnVaY&pp=0gcJCd8KAYcqIYzv നവകേരള യാത്രക്കിടെ...

ബംഗാളിൽ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു

പശ്ചിമബംഗാളില്‍ രണ്ടാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 142 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. മുഖ്യമന്ത്രി മമതാ ബാനര്‍ജി കൊല്‍ക്കത്തയിലെ ഭവാനിപൂരില്‍ നിന്ന് ജനവിധി തേടുകയാണ്. പ്രചാരണ https://www.youtube.com/watch?v=P2Rd4Jc2vvE കാലത്ത് കണ്ട അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് വോട്ടെടുപ്പ്....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img