News

പാലാ മണിമലയിൽ കാർ പോസ്റ്റിലിടിച്ച് അപകടം; ഒരാൾ മരിച്ചു

പാലാ . മണിമലയ്ക്ക് സമീപം കാർ നിയന്ത്രണം വിട്ട് വൈദ്യുതി പോസ്റ്റിൽ ഇടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. പരുക്കേറ്റ കുടുംബാഗങ്ങളായ 4 പേരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. https://www.youtube.com/watch?v=HJLk3-3SZpk അരുവിത്തുറ സ്വദേശി...

തിരഞ്ഞെടുപ്പിലെ കനത്ത തോൽവി: സിപിഐഎം – സിപിഐ നേതൃയോഗങ്ങൾ ഇന്ന്

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത തോൽവി വിലയിരുത്താൻ സിപിഐഎം – സിപിഐ നേതൃ യോഗങ്ങൾ ഇന്ന് ചേരും. സിപിഐഎം സംസ്ഥാന സെക്രട്ടേറിയേറ്റിൽ മുന്നണിക്കുണ്ടായ കനത്ത തോൽവിയെ കുറിച്ച് വിശദമായ ചർച്ച നടക്കും. https://www.youtube.com/shorts/PNbUgVrh50E ദേശീയ ജനറൽ...

മുഖ്യമന്ത്രി ആരാകും?; എഐസിസി നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്തെത്തും

കോൺഗ്രസിലെ മുഖ്യമന്ത്രി ചർച്ചകൾ പുരോഗമിക്കുന്നു. AICC നിരീക്ഷകർ ഇന്ന് തിരുവനന്തപുരത്ത് എത്തും. മുതിർന്ന നേതാക്കളായ മുകുള്‍ വാസ്നിക്കും അജയ് മാക്കനും എംഎൽഎമാരെ നേരില്‍ക്കണ്ട് https://www.youtube.com/shorts/TyWvPkTUmL4 അഭിപ്രായം തേടും. നാളെ കോണ്‍ഗ്രസ് നിയസമഭാ കക്ഷി യോഗവും...

സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്

കണ്ണൂർ പൊയിലൂരിൽ സ്റ്റീൽ ബോംബ് പൊട്ടി കുട്ടിക്ക് പരുക്ക്. പൊയിലൂരിൽ വാടകക്ക് താമസിക്കുന്ന ദമ്പതികളുടെ മകൻ മുഹമ്മദ് ഷഹദി(13)നാണ് പരുക്കേറ്റത്. സ്റ്റീൽ ബോംബ് എങ്ങനെ കുട്ടിക്ക് ലഭിച്ചു എന്നതിൽ പൊലീസ് അന്വേഷണം തുടങ്ങി....

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ചൗധരി അന്തരിച്ചു.

പ്രമുഖ ചലച്ചിത്ര നിർമ്മാതാവ് ആർബി ചൗധരി അന്തരിച്ചു. രാജസ്ഥാനിലെ ഉദയ്പുരിലുണ്ടായ വാഹനാപകടത്തെ തുടർന്നാണ് അന്ത്യം. അപകടത്തിന്റെ കൂടുതൽ വിശദാംശങ്ങൾ ലഭ്യമായിട്ടില്ല. സൂപ്പർ ഗുഡ് ഫിംലിംസ് കമ്പനിയുടെ സ്ഥാപകനാണ്. നടൻ ജീവയാണ് മകൻ. മലയാളം,...

വിജയിയെ പിന്തുണയ്ക്കുന്നതിൽ സംസ്ഥാന നേതൃത്വം തീരുമാനമെടുക്കട്ടെ; മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിൽ എഐസിസി തീരുമാനം.

തമിഴ്നാട്ടിൽ വിജയിയുടെ ടിവികെയ്ക്ക് സർക്കാരുണ്ടാക്കാൻ പിന്തുണ നൽകുന്നതിൽ തീരുമാനമെടുക്കാൻ സംസ്ഥാന നേതൃത്വത്തിനെ ചുമതലപ്പെടുത്തി എഐസിസി. തമിഴ്നാട് ജനതയുടെ വികാരങ്ങൾ കണക്കിലെടുത്ത് അന്തിമ തീരുമാനം എടുക്കാനാണ് നിർദേശം. https://www.youtube.com/watch?v=xuJPfVrzYsI മല്ലികാർജുൻ ഖർഗെയുടെ വസതിയിൽ ചേർന്ന യോഗത്തിലാണ്...

പ്രഭാത വാർത്തകൾ 2026 മെയ് 06

2026 ഏപ്രിൽ 06 മെയ് ബുധൻ 1199 മേടം 23 വാർത്തകൾ 👉📰 മോ​​​​​ന്‍സ് ജോ​​​​​സ​​​​​ഫ് എം​​​​​എ​​​​​ല്‍എ​​​​​യെ കേ​​​​​ര​​​​​ള കോ​​​​​ണ്‍ഗ്ര​​​​​സ് പാ​​​​​ര്‍ട്ടി​​​​​യു​​​​​ടെ പാ​​​​​ര്‍ല​​​​​മെ​​​​​ന്‍റ​​​​​റി പാ​​​​​ര്‍ട്ടി​​​​​ നേ​​​​​താ​​​​​വാ​​​​​യി തെ​​​​​ര​​​​​ഞ്ഞെ​​​​​ടു​​​​​ത്തു.️ 👉📰 സം​​​​സ്ഥാ​​​​ന​​​​ത്തെ അ​​​​ധ്യാ​​​​പ​​​​ക യോ​​​​ഗ്യ​​​​താ പ​​​​രീ​​​​ക്ഷ​​​​യാ​​​​യ കെ-​​​​ടെ​​​​റ്റി​​​​ന്‍റെ...

എറണാകുളത്ത് വി.ഡി സതീശന് ആവേശോജ്ജ്വല സ്വീകരണം

വി ഡി സതീശന് എറണാകുളത്ത് വൻ വരവേൽപ്പ്. എറണാകുളം റെയിൽവേ സ്റ്റേഷനിൽ വരവേൽപ്പ് നൽകി നൂറുകണക്കിന് പ്രവർത്തകർ. മുഖ്യമന്ത്രി എന്ന മുദ്രാവാക്യങ്ങളുമായാണ് പ്രവർത്തകർ വിഡി സതീശനെ സ്വീകരിച്ചത്. ഡിസിസി അധ്യക്ഷൻ മുഹമ്മദ് ഷിയാസ്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img