2026 ജൂൺ 04 വ്യാഴം 1199 ഇടവം 21
വാർത്തകൾ
📰👉പശ്ചിമബംഗാളിൽ മമതാബാനർജിക്ക് തിരിച്ചടി. തൃണമൂൽ കോൺഗ്രസ് പിളർപ്പിലേക്കെന്ന് സൂചന.
📰👉 പാലാ:ദേശീയതലത്തിൽ ശ്രദ്ധേയമായ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കി പാലാ സെൻ്റ് ജോസഫ്സ് കോളേജ് ഓഫ് എഞ്ചിനിയറിങ്...
പാലാ :രൂപതയുടെ കർഷക ശക്തികരണ പദ്ധതിയുടെ ഭാഗമായി പാലാ സോഷ്യൽ വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ കൃഷി ,വ്യവസായ വകുപ്പുകളുടെ സഹകരണത്തോടുകൂടി മുണ്ടുപാലം സ്റ്റീൽ ഇന്ത്യാ കാമ്പസ്സിൽ ആരംഭിച്ച പാലാ സാൻതോം ഫുഡ്...
*അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ ട്രെയിനികളുടെ പാസിങ് ഔട്ട് പരേഡ് നടന്നു
സംസ്ഥാനത്ത് 28 ഓട്ടോമേറ്റഡ് വെഹിക്കിൾ ടെസ്റ്റിംഗ് സ്റ്റേഷനുകൾ (എ ടി എസ്) ആരംഭിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ...
തിരുവനന്തപുരം മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവത്തിൽ വീഴ്ചയുണ്ടായതായി വിദഗ്ധസമിതിയുടെ പ്രാഥമിക വിലയിരുത്തൽ. രോഗികളുടെ പരിചരണത്തിൽ മെഡിക്കൽ കോളജ് ജീവനക്കാർക്ക് ജാഗ്രത കുറവ് ഉണ്ടായി. വിശദമായ റിപ്പോർട്ട് ഇന്ന് ആരോഗ്യ
https://www.youtube.com/watch?v=pLifSQY55bM
മന്ത്രി...
കേരളത്തിൽ എവിടെ AIIMS വന്നാലും നല്ലതെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. അടുത്ത ബജറ്റിൽ തന്നെ ഉൾപ്പെടുത്താവുന്ന തരത്തിൽ ആവശ്യം ഉന്നയിക്കണം. മുൻ മുഖ്യമന്ത്രി എയിംസ് കോഴിക്കോട്
https://www.youtube.com/watch?v=pLifSQY55bM
മതി എന്ന നിലപാടെടുത്തു. 5 സ്ഥലങ്ങൾ...
ജനങ്ങളേയും ഉദ്യോഗസ്ഥരേയും ബുദ്ധിമുട്ടിക്കുന്ന തരത്തില്‍ ഒരു സ്ഥലം മാറ്റവും സര്‍ക്കാര്‍ നടത്തിയിട്ടില്ലെന്ന് മന്ത്രി സണ്ണി ജോസഫ് നിയമസഭയില്‍. വര്‍ക്കല എംഎല്‍എ വി ജോയ് നല്‍കിയ അടിയന്തര പ്രമേയ നോട്ടീസ് പരിഗണിച്ചതിന് പിന്നാലെയാണ് സണ്ണി...
കർണാടക മുഖ്യമന്ത്രിയായി ഡി കെ ശിവകുമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും. വൈകിട്ട് 4 .05 ന് ലോക്ഭവനിൽ നടക്കുന്ന ചടങ്ങിൽ, രാഹുൽ ഗാന്ധി, മല്ലികാർജുൻ ഖർഗെ , കേരള മുഖ്യമന്ത്രി വി ഡി...
ഇറാനിലെ ഖഷാം ഐലന്റിന് സമീപം സ്ഫോടനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. ഹോര്‍മുസ് കടലിടുക്കിന് സമീപത്തുള്ള ദ്വീപാണ് ഖഷാം. ഇറാനിലെ ഖഷാം ദ്വീപില്‍ ആക്രമണം നടത്തിയതായി അമേരിക്കന്‍ സെന്‍ട്രല്‍ കമാന്‍ഡ് സ്ഥിരീകരിച്ചു. കുവൈറ്റിലും ബഹ്റൈനിലും ഇറാന്‍ ആക്രമണശ്രമം...