News

പത്ത് വർഷത്തെ ധനധുർവിനിയോഗത്തിന്റെ കണ്ണാടിയാണ് ധവളപത്രം; മുഖ്യമന്ത്രി വി.ഡി സതീശന്റെ രൂക്ഷവിമർശനം

ധവള പത്രം ഉമ്മാക്കിയല്ല,10 വർഷത്തെ ധന ധുർവിനിയോഗത്തിൻ്റെ കണ്ണാടിയെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. 6000 കോടി രൂപ ട്രഷറിയിൽ ബാക്കി ഉണ്ടായിരുന്നുവെങ്കിൽ പട്ടികജാതി https://www.youtube.com/watch?v=pOx5EqQDFSk വിദ്യാർത്ഥികൾക്കുള്ള 377 കോടി രൂപ എന്തുകൊണ്ട് കൊടുത്തില്ല....

കാലവർഷം എത്തി; മണിക്കൂറിൽ 50 കി.മീ വരെ വേഗതയുള്ള കാറ്റിനും ഇടിമിന്നലിനും സാധ്യത

തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം ഇന്ന് കേരളത്തില്‍ എത്തിയതായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് 4 മുതല്‍ 8 വരെ തീയതികളില്‍ കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട ശക്തമായ/അതി ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഇന്ന് മുതല്‍...

പെട്രോളിയം വിലവർധന ദുസഹമെന്ന് എം.വി ഗോവിന്ദൻ; നികുതിഭാരം ഒഴിവാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാടിനെതിരെയും വിമർശനം

പെട്രോളിയം ഉൽപന്നങ്ങളുടെ വില ദുസഹമായ രീതിയിൽ ഉയരുന്നു.ജനങ്ങളെ കൊള്ളയടിക്കുന്ന നിലയാണ് കേന്ദ്രസർക്കാർ സ്വീകരിക്കുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി https://www.youtube.com/watch?v=pOx5EqQDFSk ഗോവിന്ദൻ. ഈ കൊള്ളയടി അവസാനിപ്പിക്കണം. ഹോട്ടലുകൾ തുറക്കാൻ കഴിയാത്ത സാഹചര്യം. എൽപിജി...

“കേരളാ ഗ്രോ സ്‌റ്റോർ “പരസ്യ ബോർഡ് തകർത്തു; കുറ്റവാളിയെ ഉടൻ അറസ്‌റ്റുചെയ്യണം.

പാലാ : പാലാമുനിസിപ്പാലിറ്റിയിലെ വെള്ളാപ്പാട് വാർഡിൽ പാലാ രൂപതയുടെ ഉടമസ്ഥതയിലുള്ള 20 -2340 / 1. നമ്പർ കെട്ടിടത്തിൽ വാടകയ്ക്ക് പ്രവർത്തിച്ചുവരുന്ന കേരളാ ഗ്രോസ്റ്റോറിന്റെ പരസ്യ ബോർഡ് ഇന്നു രാവിലെ നശിപ്പിക്കപ്പെട്ടിരിക്കുകയാണ്. പാലാ...

കടനാട് ബാങ്ക് തിരഞ്ഞെടുപ്പ് : ജൂലൈ 11-ലെ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ പാർട്ടികൾ യോജിച്ച നിലപാട് സ്വീകരിക്കണം

കടനാട് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ് കടനാട് സഹകരണബാങ്കിൽ ജൂലൈ 11 ന് നടത്തപ്പെടുന്ന തിരഞ്ഞെടുപ്പിൽ യോജിച്ച നിലപാട് സ്വീകരിക്കുവാൻ എല്ലാ രാഷ്ട്രീയ പാർട്ടികളും തയ്യാറാകണമെന്ന് കടനാട് ബാങ്ക് നിക്ഷേപകരുടെ യോഗം അഭ്യർത്ഥിച്ചു. https://www.youtube.com/watch?v=pOx5EqQDFSk 2023 നവംബർ മുതൽ...

നവകേരള സദസ്സ് മർദനക്കേസ്: അന്വേഷണം അട്ടിമറിക്കാൻ ശ്രമിച്ച എസ്‌ഐമാർക്ക് ഹാജരാകാൻ നോട്ടീസ്

നവകേരളയാത്രയ്ക്കിടെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍മാര്‍ മര്‍ദ്ദിച്ച കേസില്‍ എസ്‌ഐമാര്‍ക്ക് ഹാജരാകാന്‍ നോട്ടീസ് നല്‍കി എസ്‌ഐടി. എഡിജിപി എം ആര്‍ അജിത്കുമാറിന്റെ ഓഫീസിലെ എസ്‌ഐമാരായ ഗിരീഷ്, ശ്രീകാന്ത് എന്നിവര്‍ക്കാണ് നോട്ടീസ്...

മെഡിക്കൽ കോളജിൽ രോഗിയുടെ കാലിൽ പുഴുവരിച്ച സംഭവം: ഓർത്തോ വിഭാഗത്തിന് ഗുരുതര വീഴ്ചയെന്ന് റിപ്പോർട്ട്

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവത്തില്‍, ഓര്‍ത്തോ വിഭാഗത്തിന് ഗുരുതര പിഴവെന്ന് റിപ്പോര്‍ട്ട്. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ച് ദിവസം ഡ്രസ്സിംഗ് ചെയ്തില്ല. മുറിവ് അഴിച്ച് നോക്കിയതുമില്ല. ഇതാണ് ഇന്‍ഫക്ഷന്‍ ഉണ്ടാകാന്‍...

ബിഹാറിലെ മുസാഫർപൂരിൽ ആശുപത്രിയിൽ വൻ തീപിടിത്തം; മൂന്ന് മരണം

ബിഹാറിലെ മുസാഫര്‍പൂരില്‍ ആശുപത്രിയിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് മരണം. ലക്ഷ്മി ചൗക്കിലെ പ്രസാദ് ആശുപത്രിയില്‍ ഐസിയുവിലാണ് തീപിടിത്തം. പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് തീപിടിത്തമുണ്ടായത്. https://www.youtube.com/watch?v=pOx5EqQDFSk പിന്നാലെ ആശുപത്രിയിലെ വിവിധ വിഭാഗങ്ങളിലേക്ക് തീപടര്‍ന്നു. മൂന്ന് രോഗികളാണ് മരിച്ചത്...

Popular

UDF സർക്കാരിന്റെ ആദ്യബജറ്റ് നാളെ

യുഡിഎഫ് സർക്കാരിന്റെ...
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img