News

പരിശീലന ക്യാമ്പ് നടത്തി

കാവുംകണ്ടം : കാവുംകണ്ടം സെന്റ് മരിയ ഗോരെത്തി ഇടവകയിലെ അൾത്താര ബാല സഖ്യത്തിലെ വിദ്യാർഥികൾക്കുവേണ്ടി കാവുംകണ്ടം സെന്റ് മരിയ ഗൊരേത്തി പാരിഷ് ഹാളിൽ വച്ച് ഏപ്രിൽ 19, 20 ചൊവ്വ, ബുധൻ തീയതികളിൽ...

സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും

ഇടുക്കി : സംസ്ഥാന കർഷക കടാശ്വാസ കമ്മീഷൻ ഈ മാസം ഇടുക്കി ജില്ലയിൽ സിറ്റിംഗ് നടത്തും. ചെയർമാൻ ജസ്റ്റിസ് (റിട്ട.) കെ. അബ്രഹാം മാത്യുവും കമ്മീഷൻ അംഗങ്ങളും പങ്കെടുക്കും.കർഷക കടാശ്വാസ കമ്മീഷൻ ഈ...

പട്ടയമേളയ്ക്കൊരുങ്ങി ജില്ല

ഇടുക്കി : 1900 കുടുംബങ്ങള്‍ക്ക് കൂടി സ്വന്തമായി ഭൂമി സംസ്ഥാന സര്‍ക്കാര്‍ ഒരു വര്‍ഷം പൂര്‍ത്തിയാക്കുമ്പോള്‍ എറണാകുളം ജില്ലയിലെ ഭൂരഹിതരായ 1900 കുടുംബങ്ങള്‍ക്കുകൂടി സ്വന്തമായി ഭൂമിയെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകുന്നു. ജില്ലയിലെ വിവിധ താലൂക്കുകള്‍...

ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ സന്ദർശിച്ചു

ഏപ്രിൽ പതിമൂന്നിന് വൈകുന്നേരം ആറുമണിയോടെ ഫ്രാൻസിസ് പാപ്പാ ബെനഡിക്ട് എമിരിറ്റസ് പാപ്പായെ അദ്ദേഹത്തിന്റെ വസതിയിലെത്തി സന്ദർശിച്ചു. ഏപ്രിൽ പതിനാറിന് എമിരിറ്റസ് പാപ്പായുടെ ജന്മദിനം ആഘോഷിക്കാനിരിക്കെ, അദ്ദേഹത്തിന് വ്യക്തിപരമായി ആശംസകൾ അറിയിക്കാനും, പെസഹാ ആഘോഷങ്ങൾക്ക്...

പാപ്പായുടെ ഊർബി ഏത്ത് ഓർബി സന്ദേശവും – പാപ്പായുടെ സന്ദേശത്തിൻറെ പരിഭാഷ

ഉയിർപ്പിൽ അമ്പരന്ന് ശിഷ്യന്മാർ  പ്രിയ സഹോദരീസഹോദരന്മാരേ, ഉത്ഥാനത്തിരുന്നാൾ ആശംസകൾ! ക്രൂശിതനായ യേശു ഉയിർത്തെഴുന്നേറ്റു! ഭയത്താലും ഉൽക്കടവ്യഥയാലും സ്വഭവനങ്ങളിൽ അടച്ചിരുന്ന് അവനെ ഓർത്തു വിലപിക്കുന്നവരുടെ ഇടയിലേക്ക് അവൻ വരുന്നു. അവൻ വന്ന് അവരോടു പറയുന്നു: "നിങ്ങൾക്ക് സമാധാനം!"...

പാപ്പായുടെ ഊർബി ഏത്ത് ഓർബി സന്ദേശവും ആശീർവ്വാദവും നല്കി

ഉയിർപ്പു ഞായറാഴ്ച, റോമിലെ സമയം ഉച്ചയ്ക്ക് 12 മണിക്ക് ഫ്രാൻസീസ് പാപ്പാ വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ മദ്ധ്യ ബാൽക്കണിയിൽ നിന്നുകൊണ്ട് “ഊർബി ഏത്ത് ഓർബി” സന്ദേശവും ആശീർവ്വാദവും നല്കി. https://youtu.be/mHTxzQEYWWQ ഫ്രാൻസീസ് പാപ്പാ...

സൗജന്യ ഡയാലിസിസ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു

കാരുണ്യമുഖവുമായി എസ്. എം. വൈ. എം. ളാലം പഴയ പള്ളി യൂണിറ്റ്. സൗജന്യ ഡയാലിസിസ് കിറ്റ് വിതരണത്തിൻ്റെ ഉദ്ഘാടനം അഭിവന്ദ്യ മാർ ജോസഫ് കല്ലറങ്ങാട്ട് നിർവ്വഹിച്ചു. എസ്. എം. വൈ. എം ളാലം പഴയ...

ഉയിർപ്പു ഞായർ കുർബ്ബാന വിശുദ്ധ പത്രോസിൻറെ ബസിലിക്കാങ്കണത്തിൽ!

മാർപ്പാപ്പാ ഉയിർപ്പുഞായർ തിരുന്നാൾക്കുർബ്ബാന വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയുടെ അങ്കണത്തിൽ അർപ്പിക്കും. പ്രദേശിക സമയം രാവലെ പത്തുമണിക്ക്, ഇന്ത്യയിലെ സമയം, ഉച്ചയ്ക്ക് 1.30-ന് ആയിരിക്കും ഫ്രാൻസീസ് പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ സാഘോഷമായ ദിവ്യവബലി, ബസിലിക്കയുടെ മുൻവശത്ത്...

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img