News

മാത്യു സാർ അന്തരിച്ചു

ദീപിക ഫ്രണ്ട്സ് ക്ലബ് ഭരണങ്ങാനം ഫൊറോന സെക്രട്ടറി ബൈജു മാത്യു പൊറ്റോടത്തിലിന്റെ പിതാവ്, ദീപിക ഫ്രെണ്ട്സ് ക്ലബ് പാലാ രൂപത വനിതാ വിഭാഗം താൽക്കാലിക പ്രസിഡന്റ്‌ ഷൈനി ബൈജുവിന്റെ ഭർതൃ പിതാവ്...

ഫ്രാൻസിസ് പാപ്പായുടെ ഉപദേശകസമിതിയുടെ സമ്മേളനം അവസാനിച്ചു

ജൂൺ മാസം 26 ,27 തീയതികളിൽ പാപ്പായുടെ ഉപദേശകസമിതിയിൽ അംഗങ്ങളായ ഒൻപതു കർദിനാളന്മാർ പാപ്പായുടെ സാന്നിധ്യത്തിൽ സമ്മേളിക്കുകയും, സഭയുടെ വിവിധ മാനങ്ങളിന്മേൽ ചർച്ചകൾ നടത്തുകയും ചെയ്തു ഫ്രാൻസിസ് പാപ്പാ നിയോഗിച്ച ഒൻപതു കർദിനാളന്മാർ ഉൾപ്പെടുന്ന...

പ്രോലൈഫ് സമിതി ദേശീയ സമ്മേളനം നാളെ മുതൽ

കൊച്ചി: പ്രോലൈഫ് സമിതി ദേശീയ സമ്മേളനം നാളെ മുതൽ ജൂലൈ രണ്ടു വരെ മുംബൈയിൽ നടക്കും. ജീവന്റെ സുവിശേഷ സംസ്കാരത്തിൽ ജീവിക്കുക' എന്നതാണു സമ്മേളനത്തിന്റെ പ്രമേയം. പ്രമുഖർ പ്രബന്ധങ്ങൾ അവതരിപ്പിക്കും. മണിപ്പുരി ലെ...

ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന പരീക്ഷകൾ മാറ്റി വയ്ക്കണം: സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ

കാക്കനാട്: ജൂലൈ മൂന്നിന് നടത്താൻ നിശ്ചയിച്ചിരിക്കുന്ന വിവിധ യൂണിവേഴ്സിറ്റികളുടെയും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും പരീക്ഷകൾ മാറ്റി വയ്ക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സീറോമലബാർ പബ്ലിക് അഫയേഴ്‌സ് കമ്മീഷൻ ചെയർമാൻ ആർച്ചുബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത് കേരള,...

ടൈറ്റാൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയിൽ എത്തിച്ചു

സഞ്ചാരികളുടെ മരണത്തിനിടയാക്കിയ പേടകത്തിന്റെ അവശിഷ്ടങ്ങൾ കാനഡയിലെ ടൈറ്റാനിക്ക് കപ്പലിന്റെ അവശിഷ്ടങ്ങൾ കാണാൻ പോകും വഴി പൊട്ടിത്തെറിച്ച ടൈറ്റാൻ പേടകത്തിന്റെ അവശിഷ്ടങ്ങൾ കരയിലെത്തിച്ചു 5 സാഹസിക ന്യൂ ഫൗണ്ട് ലാൻഡ്സ് തീരത്തുള്ള സെന്റ് ജോൺസ് തുറമുഖത്താണ്...

യുഎസ് കോൺസുലേറ്റിന് നേരെ ആക്രമണം; 2 മരണം

സൗദി അറേബ്യയിലെ അമേരിക്കൻ കോൺസുലേറ്റിന് നേരെ ആക്രമണം സംഭവത്തിൽ അക്രമിയും സുരക്ഷാ ഗാർഡിലെ ഒരു നേപ്പാളി ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. കോൺസുലേറ്റിന് സമീപം കാറിൽ വന്നിറങ്ങിയ അക്രമി സുരക്ഷാ ഉദ്യോഗസ്ഥർക്ക് നേരെ വെടി ഉതിർക്കുയായിരുന്നു. സംഭവത്തിൽ...

മദ്യവിൽപനയിൽ ‘കേരള മോഡൽ’ പഠിക്കാൻ പഞ്ചാബ് സംഘം എത്തി

പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ് മന്ത്രിയുടെ നേതൃത്വത്തിലുള്ള ഉന്നത തല സംഘം കേരളത്തിലെത്തിയത് മദ്യവിൽപനയിൽ കേരള മാതൃക പഠിക്കാൻ പഞ്ചാബ് സംഘം സംസ്ഥാനത്ത് എത്തി. സംസ്ഥാന ബിവറേജസ് കോർപ്പറേഷന്റെ പ്രവർത്തനങ്ങൾ പഠിക്കാനാണ് പഞ്ചാബ് ധനകാര്യ-എക്സൈസ് വകുപ്പ്...

4 ജില്ലകളിൽ യെലോ അലർട്ട്; ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം 4 ജില്ലകളിൽ യെലോ അലർട്ട് നൽകി. കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യെലോ അലർട്ട്. ഞായറാഴ്ച വരെ സംസ്ഥാനത്ത് പരക്കെ മഴ ലഭിക്കും....

Popular

spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img
spot_imgspot_img